Category ചെറുകഥകൾ

ഡോ നാരായണാ,, നമുക്കും ഒന്ന് ടൂറ് പോയാലോ ?ഈ പിള്ളേരൊക്കെ ഇങ്ങനെ കൂട്ടുകാരുമൊത്ത് ഊട്ടിയും കൊടൈക്കനാലുമൊക്കെ പോകുന്ന കണ്ടിട്ട് എനിക്കും ഒരു പൂതി

രചന – സജി തൈപറമ്പ് ഡോ നാരായണാ,, നമുക്കും ഒന്ന് ടൂറ് പോയാലോ ?ഈ പിള്ളേരൊക്കെ ഇങ്ങനെ കൂട്ടുകാരുമൊത്ത് ഊട്ടിയും കൊടൈക്കനാലുമൊക്കെ പോകുന്ന കണ്ടിട്ട് എനിക്കും ഒരു പൂതി വൈകുന്നേരം ആൽത്തറയിൽ ഒത്ത് കൂടിയ കുറെ വൃദ്ധൻമാർ നാട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിലാണ് കൂട്ടത്തിലൊരാൾ തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത് അതിനൊക്കെ കുറെ കാശ് ചിലവുണ്ടെടോ മേനോനേ,,…

അടുക്കളയിൽ നിന്നും, മുളകിട്ട് വെച്ച നല്ല മീൻകറിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേക്കും പെട്ടന്ന് മനംപുരട്ടി വന്നു…..

രചന – കീർത്തി കുഞ്ഞുമോൻ #ഗർഭം അടുക്കളയിൽ നിന്നും, മുളകിട്ട് വെച്ച നല്ല മീൻകറിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേക്കും പെട്ടന്ന് മനംപുരട്ടി വന്നു….. അപ്പോ തന്നെ പടിഞ്ഞാറ് വശത്തെ ചായിപ്പിന്റെ തിണ്ണയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു….രാവിലെ കഴിച്ചതെല്ലാം ഛർദിച്ചു കളഞ്ഞപ്പോൾ പെട്ടന്നൊരു ആശ്വാസം തോന്നി… ” വീണ്ടും ഛർദിച്ചൊ, കുറച്ചീസം ആയി കഴിക്കുന്നെ ഒന്നും വയറ്റിൽ പിടിക്കുന്നില്ലല്ലോ…

അവളുടെ മരണവും മരണാനന്തര ചടങ്ങുകളുമെല്ലാം കഴിഞ്ഞ് അവസാനമായി വീട്ടിൽ നിന്ന് പോയത് അവളുടെ ഉമ്മയായിരുന്നു

രചന – സജി തൈപറമ്പ് അവളുടെ മരണവും മരണാനന്തര ചടങ്ങുകളുമെല്ലാം കഴിഞ്ഞ് അവസാനമായി വീട്ടിൽ നിന്ന് പോയത് അവളുടെ ഉമ്മയായിരുന്നു പോകാൻ നേരം എൻ്റെ പത്തും പന്ത്രണ്ടും വയസ്സ് വീതമുള്ള രണ്ട് പെൺമക്കളെ കൊണ്ട് പൊയ്ക്കോട്ടേന്ന് അമ്മായി അമ്മ എന്നോട് ചോദിച്ചു അവർ വരികയാണെങ്കിൽ കൊണ്ട് പൊയ്ക്കോളു അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഞാൻ പറഞ്ഞു പക്ഷേ,…

മധുവിധുവിന്റെ മധുരം മാറുന്നതിനു മുൻപേ തന്നെ തനിക്ക് സങ്കൽപ്പിക്കാൻ പോലും ആകാത്ത ചില രീതികളും അവളറിഞ്ഞു.. ഭർത്താവിന്റെ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ പതിവ്രതയായ ഭാര്യ ചെയ്യേണ്ടുന്നത് ഭർത്താവിനെ കൂടാതെ അയാളുടെ…

രചന – സൂര്യകാന്തി എക്സ്ചേഞ്ച്… അഞ്ചരയായപ്പോഴാണ് മീന ഞെട്ടിയുണർന്നത്..അഞ്ചു മണിയ്ക്ക് അടിച്ച അലാറം ഓഫ്‌ ചെയ്തത് അപ്പോഴാണ് ഓർമ്മയിലെത്തിയത്.. “ദൈവമേ… ഇന്നും വൈകി.. ” തന്നെ ചുറ്റിപിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ ഈർഷ്യയോടെ എടുത്തു മാറ്റി അവൾ അടുക്കളയിലേക്ക് ഓടി.. റെയിൽവേ കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും.. മുരുകൻ ചുമട്ടുതൊഴിലാളിയാണ്.. മീന കോളനിക്കപ്പുറത്തെ വലിയ മതിൽക്കെട്ടിനുള്ളിലെ ഫ്ലാറ്റിലാണ്…

അമ്മേ ഗൗരി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന് ഇപ്പോ അവളുടെ അമ്മ വിളിച്ചു പറഞ്ഞു ഞാൻ നാട്ടിലേക്ക് പോകുവാ.. അമ്മയും അച്ഛനും വരുന്നുണ്ടെങ്കിൽ വരാം..

രചന – സിനി സജീവ് ചെറുകഥ പെണ്ണ്….. അമ്മേ ഗൗരി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന് ഇപ്പോ അവളുടെ അമ്മ വിളിച്ചു പറഞ്ഞു ഞാൻ നാട്ടിലേക്ക് പോകുവാ.. അമ്മയും അച്ഛനും വരുന്നുണ്ടെങ്കിൽ വരാം.. ഡാ മഹി അവൾ ഇവിടുന്ന് പോയിട്ട് ഇപ്പോ ഒരു മാസം ആണ് ആയത് ഇപ്പോ എത്രാമത്തെ തവണയായി നീ ഈ കാര്യവും പറഞ്ഞു…

എന്നെയും കൊണ്ട് രാത്രിയുടെ മറവിൽ പലസ്ഥലങ്ങളിൽ അ ഭയം തേടും…

രചന – മഞ്ജു ജയകൃഷ്ണൻ “കണ്ടവന്റെ അടുക്കളയിൽ പാത്രം കഴുകാനല്ല ഞാനെന്റെ കൊച്ചിനെ പഠിപ്പിച്ചത് ” അമ്മയുടെ ശബ്ദം ഉയർന്നപ്പോൾ ഞാൻ പോലും അതിശയത്തോടെ നോക്കി… “തൊള്ള തൊറക്കാത്തെടീ ” എന്ന് ദേഷ്യത്തോടെ അച്ഛൻ പറഞ്ഞെങ്കിലും അമ്മ അതൊന്നും വകവെച്ചതെ ഇല്ല “ഈ അമ്മയാണോ പത്തു ഇരുപതു വർഷം ഒന്നും മിണ്ടാതെ അച്ഛന്റെ ഉപദ്രവവും അച്ഛമ്മേടെ…

ഡിവോഴ്സ് പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരേയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം… ‘തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ’?

Story writtern by wordsmith R darsaraj ഡിവോഴ്സ് പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരേയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം… ‘തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ’? ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ വരെയുള്ള മധ്യവയസ്ക്കർ ആയിരിക്കും. മറ്റു ചിലപ്പോൾ പൊടി മീശ പോലും വളരാത്ത നാട്ടുകാരൻ പയ്യൻ. അതുമല്ലെങ്കിൽ സ്വന്തം ഭാര്യയെ…

“റിഷൂ… ഡാ… അമ്മ പോയി വരാട്ടോ..” പുറത്തു മഞ്ഞു ചാറി തുടങ്ങിയ.. ഒരു തണുത്ത വെളുപ്പാൻ കാലത്താണ് അമ്മ യാത്ര പറഞ്ഞിറങ്ങിപ്പോയത്..!

“റിഷൂ… ഡാ… അമ്മ പോയി വരാട്ടോ..” പുറത്തു മഞ്ഞു ചാറി തുടങ്ങിയ.. ഒരു തണുത്ത വെളുപ്പാൻ കാലത്താണ് അമ്മ യാത്ര പറഞ്ഞിറങ്ങിപ്പോയത്..! ബാംഗ്ളൂർ മഹാനഗരം ഉണർന്നു തുടങ്ങിയിട്ടേയുളളൂ.. ഡിസംബർ മഞ്ഞു പുതച്ചുറങ്ങുന്ന ചെമ്മൺ പാതയിലൂടെ അമ്മ കയറിയ കാറ് നീങ്ങി തുടങ്ങി.. കണ്ണിൽ നിന്നു മറയുന്നതു വരെ അമ്മയെ നോക്കി നിൽക്കു൩ോൾ റിഷു എന്ന അഞ്ചു…

അല്ല നീ പോകാൻ തീരുമാനിച്ചോ ? അയാൾ ഭാര്യയോട് ചോദിച്ചു പിന്നല്ലാതെ ,എൻ്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു ദുബായി കാണണമെന്നുള്ളത് അത്

രചന – സജി തൈപറമ്പ് അല്ല നീ പോകാൻ തീരുമാനിച്ചോ ? അയാൾ ഭാര്യയോട് ചോദിച്ചു പിന്നല്ലാതെ ,എൻ്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു ദുബായി കാണണമെന്നുള്ളത് അത് എൻ്റെ മോനായിട്ട് സാധിച്ച് തന്നപ്പോൾ ആ അവസരം ഞാൻ കളയുമോ ? അവർ ഉത്സാഹത്തോടെ പറഞ്ഞു അല്ലേലും മക്കൾക്കെല്ലാം അമ്മയോടാണ് സ്നേഹം കൂടുതൽ, നിന്നെ അങ്ങോട്ട് ക്ഷണിച്ചപ്പോൾ…

“ആ പൊട്ടന് കല്ല്യാണം കഴിക്കണമത്രേ”…. കവലയിലെ ഇന്നത്തെ വാർത്ത….

രചന – ഗായത്രി “ആ പൊട്ടന് കല്ല്യാണം കഴിക്കണമത്രേ”…. കവലയിലെ ഇന്നത്തെ വാർത്ത…. ” ചെക്കൻ്റെ പൂതി നോക്കണേ….. ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല.”ആളുകൾ ആർത്തു ചിരിച്ചു… അതെ….. അവനും മോഹമുണ്ടായിരുന്നു. ഒരു പെണ്ണിനെ പോറ്റാൻ കഴിവുമുണ്ടായിരുന്നു. “ഡാ…. പൊട്ടാ…. “പണിസഞ്ചിയുമായി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു. ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ…