Category ചെറുകഥകൾ

വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു

രചന – ശ്യാം കല്ലു കുഴിയിൽ ഏട്ടത്തിയമ്മ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു… ഏട്ടൻ ജനിച്ച് നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡബിൾ പ്രമോഷൻ പോലെ ഞാനും മാളുവും എത്തിയെങ്കിലും അതോടെ…

വിവാഹത്തിന് മുൻപും നിനക്ക് ഇത്തരത്തിൽ പലരുമായും ബന്ധമുണ്ടെന്നറിഞ്ഞിട്ടും നിന്നെ സ്വീകരിക്കാൻ എന്റെ മോൻ തയ്യാറായത് നിന്റെ തൊലിവെളുപ്പ് കണ്ടിട്ടാണെന്ന് നീ വിചാരിക്കേണ്ട..

രചന – അമ്മാളു വിവാഹത്തിന് മുൻപും നിനക്ക് ഇത്തരത്തിൽ പലരുമായും ബന്ധമുണ്ടെന്നറിഞ്ഞിട്ടും നിന്നെ സ്വീകരിക്കാൻ എന്റെ മോൻ തയ്യാറായത് നിന്റെ തൊലിവെളുപ്പ് കണ്ടിട്ടാണെന്ന് നീ വിചാരിക്കേണ്ട.. തന്തയില്ലാതെ വളർന്ന നിനക്കും നിന്റെ താഴെത്തുങ്ങൾക്കും ഒരാൺ തുണ വേണംന്നുള്ള എന്റെ മോന്റെ മനസ്സിന്റെ നന്മ ഒന്നുകൊണ്ടു മാത്രാ അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്. എന്നു കരുതി…

അല്ലാ , ഉഷചേച്ചി എപ്പോഴാ നാട്ടിലേക്ക് പോകുന്നത്?

രചന – സജി തൈപ്പറമ്പ് അല്ലാ , ഉഷചേച്ചി എപ്പോഴാ നാട്ടിലേക്ക് പോകുന്നത്? ഡിസംബറിൽ പോകണം നീതൂ,, മൂത്തവളെ, വന്ന് കണ്ട ചെക്കൻകൂട്ടര് പറഞ്ഞത് ,ഈ ജൂണിൽ തന്നെ കല്യാണം നടത്തണമെന്നാണ്, പക്ഷേ, അവരോട് ആറ് മാസത്തെ സമയം നീട്ടി ചോദിക്കണമെന്ന് ഞാൻ രഘുവേട്ടനോട് പറഞ്ഞിരുന്നു, എന്തോ ഭാഗ്യത്തിന് അവരത് സമ്മതിച്ചിട്ടുണ്ട്,, അതെന്തിനാ ചേച്ചി ,അത്രയും…

അവളുടെ കയ്യിൽ നിന്നും കാർഡ് വാങ്ങിപ്പോയ രാഹുൽ പിൻവലിച്ച കാശ് കണ്ട് അവളൊന്ന് അമ്പരന്നു.

രചന – മഹാദേവൻ എനിക്ക് കുറച്ചു കാശ് ആവശ്യമുണ്ട്, നിന്റ ATM ഒന്ന് തന്നെ ” അവളുടെ കയ്യിൽ നിന്നും കാർഡ് വാങ്ങിപ്പോയ രാഹുൽ പിൻവലിച്ച കാശ് കണ്ട് അവളൊന്ന് അമ്പരന്നു. കല്യാണസമയത്ത് അച്ഛൻ തന്റെ അക്കൗണ്ടിൽ ഇട്ടതും പിന്നെ സാലറിയും എല്ലാം ചേർത്ത് ഉണ്ടായിരുന്ന കാശിൽ നിന്ന് ഒരു ലക്ഷം രൂപയാണ് മൂന്ന് ദിവസമായി…

ഞാൻ വിവാഹമോചിതയായൊരു സ്ത്രീയാണ്,എനിക്ക് രണ്ട് പെൺകുട്ടികളാണ്,

രചന – സജി തൈപ്പറമ്പ് ഞാൻ വിവാഹമോചിതയായൊരു സ്ത്രീയാണ്,എനിക്ക് രണ്ട് പെൺകുട്ടികളാണ്, ഞാൻ ബന്ധം വേർപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്ന് മാസമായി ഞാനിപ്പോൾ വളരെ ഹാപ്പിയാണ് എനിക്ക് ചുറ്റും ഇപ്പോൾ ലക്ഷ്മണ രേഖയില്ല, സദാചാര ബോധമെന്ന ചങ്ങല പൂട്ടില്ല ,ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്ത് തോന്നുമ്പോൾ പോയി തോന്നുമ്പോൾ കയറി വരാം ഞാൻ വാടക കൊടുക്കുന്ന എൻ്റെ…

താനിനി അധികനാൾ ജീവിച്ചിരിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് മാധവി തൻ്റെ സ്വത്തുക്കൾ ഭാഗം വയ്ക്കാൻ തീരുമാനിച്ചത്

രചന – സജി തൈപ്പറമ്പ് താനിനി അധികനാൾ ജീവിച്ചിരിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് മാധവി തൻ്റെ സ്വത്തുക്കൾ ഭാഗം വയ്ക്കാൻ തീരുമാനിച്ചത് വിവരമറിഞ്ഞ് വിദേശത്തുള്ള മകളും മകനും, നാട്ടിൽ മറ്റൊരിടത്ത് താമസിക്കുന്ന വിധവയായ അവരുടെ മൂത്ത മരുമകളും തറവാട്ടിലെത്തി. വിൽപ്പത്രം തയ്യാറാക്കുന്നതിന് മുമ്പ് സ്വത്തുക്കൾ വീതം വയ്ക്കുന്നതിനെക്കുറിച്ച് അവർ മക്കളോടും മരുമകളോടും വിശദീകരിച്ചു ടൗണിലുള്ള തീയറ്ററും ഷോപ്പിങ്ങ് കോംപ്ളക്സും…

അച്ഛനാണെൻ്റെ ഹീറോ ,ഇങ്ങനത്തെ അച്ഛൻമാരെയാണ് ഓരോ പെൺകുട്ടികളും ആഗ്രഹിക്കുന്നത്,,

രചന – സജി തൈപ്പറമ്പ് ങ്ഹാ മോള് എപ്പോൾ വന്നു? സൂരജ് എവിടെ? വീട്ടിലേയ്ക്ക് കയറി വന്ന മഹേന്ദ്രൻ ,ജിജ്ഞാസയോടെ ചോദിച്ചു അവള് ഒറ്റയ്ക്കാ വന്നത്, കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം പോലുമായില്ല അതിന് മുമ്പേ , എന്തോ സൗന്ദര്യ പിണക്കത്തിൻ്റെ പേരിലാണ് അവള് ഇറങ്ങി വന്നിരിക്കുന്നത്,, അയാളുടെ ഭാര്യ മകളെ കുറ്റപ്പെടുത്തിയാണ് ഭർത്താവിനോട് സംസാരിച്ചത്.…

എന്നിട്ട് എന്ത് കൊണ്ട് നീയിത് നേരത്തെ പറഞ്ഞില്ല ,ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നില്ലെ?

രചന – സജി തൈപ്പറമ്പ് എന്നിട്ട് എന്ത് കൊണ്ട് നീയിത് നേരത്തെ പറഞ്ഞില്ല ,ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നില്ലെ? ആദ്യരാത്രിയിലാണ് അവളാ രഹസ്യം ഭർത്താവിനോട് പറയുന്നത് അവൾക്കൊരാളെ ഇഷ്ടമായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് താൻ മനസ്സില്ലാ മനസ്സോടെയാണ് ഈ ബന്ധത്തിന് സമ്മതിച്ചതെന്നും പറഞ്ഞപ്പോൾ അയാൾ അസ്വസ്ഥനായി എനിക്കത് പറയാനുള്ള അവസരം എൻ്റെ…

ഈ കഥ ഒരിക്കലും പിരിയാത്ത നാലു കൂട്ടുകാരുടെ കഥയാണ് .

ഈ കഥ ഒരിക്കലും പിരിയാത്ത നാലു കൂട്ടുകാരുടെ കഥയാണ് . ഇവർ ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിലാണ് ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ പഠിച്ചത്. ആ സമയത്ത് സിറ്റിയിൽ ആകെയൊരു ആഢംബര ഹോട്ടലായിരുന്നു ഉണ്ടായിരുന്നത്. വർഷാവസാന പരീക്ഷ കഴിഞ്ഞ് അവർ പിരിയുന്നതിനു മുമ്പ്, ഈ ഹോട്ടലിൽ ഒത്തുകൂടി പ്രഭാതഭക്ഷണം കഴിക്കണമെന്ന് അവർ തീരുമാനിച്ചു. നിശ്ചയിച്ചുറച്ചതുപോലെ ഒരു…

“ഞാൻ മരിച്ച് കഴിയുമ്പോൾ മധുവേട്ടനെ നീ ഭർത്താവായി സ്വീകരിക്കണം”

രചന – സജി തൈപ്പറമ്പ് “ഞാൻ മരിച്ച് കഴിയുമ്പോൾ മധുവേട്ടനെ നീ ഭർത്താവായി സ്വീകരിക്കണം” രണ്ട് വർഷമായി കിടപ്പിലായിരുന്ന ചേച്ചി വിളിച്ച് അരികിലിരുത്തിയിട്ട്, പറഞ്ഞ കാര്യം കേട്ട് സവിത ഞെട്ടിപ്പോയി. “ചേച്ചി എന്താണീ പറയുന്നത് ,ഇന്നലെ വരെ എൻ്റെ വല്യേട്ടനെ പോലെ കണ്ട മധുവേട്ടനെ, ഞാനെങ്ങനെയാ ചേച്ചീ ഭർത്താവിൻ്റെ സ്ഥാനത്ത് കാണുന്നത്” “സവിതേ ,ഞാൻ പോയിക്കഴിഞ്ഞാൽ…