Category ചെറുകഥകൾ

സ്വന്തം : ഭാഗം 21

രചന – ജിഫ്ന നിസാർ “താനെന്താടോ ഈ കാണിക്കുന്നത്?” കണ്ണന്റെ ചോദ്യം കേട്ടാണ് സീത മുഖമുയർത്തി നോക്കിയത്. അവളുടെ മനസ്സിൽ വല്ലാത്തൊരാശ്വാസം നിറഞ്ഞു. വളരെ ആയാസപെട്ടാണ് കണ്ണൻ എഴുന്നേറ്റത്. സീത കയ്യിലുള്ള ടവ്വൽ മേശയിൽ വെച്ചിട്ട് അവന്റെ നെറ്റിയിൽ കൈ ചേർത്ത് നോക്കി. അവളുടെ കയ്യിന്റെ തണുപ്പിൽ കണ്ണന് ഉടലാകെയൊരു കുളിര് അനുഭവപ്പെട്ടു. പനി നല്ലതുപ്പോലെ…

ലക്ഷ്മിയൊന്ന് മനസ്സ് വച്ചാൽ, വീടും പറമ്പും നിൻ്റെ കയ്യിൽ തന്നെയുണ്ടാവും, നീ ചോദിച്ച പണം നിനക്ക് ഞാൻ തരികയും ചെയ്യും,,

രചന – സജി തൈപറമ്പ് നീ ചോദിച്ച തുക തരണമെന്നും നിന്നെ സഹായിക്കണമെന്നും എനിക്കാഗ്രഹമുണ്ട് ലക്ഷ്മീ,, പക്ഷേ പഴയത് പോലെ വീടും സ്ഥലവും ഈട് വാങ്ങി, പണം കടം കൊടുക്കുന്ന പരിപാടി ഞാനിപ്പോൾ ചെയ്യുന്നില്ല, കാരണം, എൻ്റെ പത്ത് തലമുറകൾക്ക്, യഥേഷ്ടം താമസിക്കാനുള്ള വീടും പറമ്പുകളും, ഈ നാട്ടിൽ തന്നെ എനിക്ക് ധാരാളമുണ്ട്, അപ്പോൾ പിന്നെ…

ഏട്ടോ ഞാൻ കുറച്ചു കൂടി ചേർന്നു കിടന്നോട്ടേ ഇങ്ങനെ കെട്ടിപ്പിടിച്ചു കവിളിലൊരു മുത്തമൊക്കെ തന്നു”

രചന – സുധീ മുട്ടം “ഏട്ടോ ഞാൻ കുറച്ചു കൂടി ചേർന്നു കിടന്നോട്ടേ ഇങ്ങനെ കെട്ടിപ്പിടിച്ചു കവിളിലൊരു മുത്തമൊക്കെ തന്നു” ‘ഇന്ന് പെണ്ണിനു പതിവില്ലാത്ത റൊമാൻസാണല്ലോ” “എന്തേ വിവാഹം കഴിഞ്ഞെന്ന് കരുതി റൊമാൻസ് പാടില്ലാന്നുണ്ടോ” പതിവില്ലാതെ പ്രിയതമയുടെ പ്രണയപൂർവ്വമുളള ഡയലോഗ് കേട്ട് ഞാനാദ്യം അമ്പരക്കാതിരുന്നില്ല….. വിവാഹം കഴിഞ്ഞു അഞ്ച് വർഷമായി ഒരിക്കൽ പോലും കിടക്കറയിൽ അധികം…

” വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും പല ചേരിയിൽ നിന്നവർ പെട്ടന്ന് ഒന്നായി കൂട്ട ആക്രമണം തുടങ്ങി…

രചന – സുധീ മുട്ടം “കൂടെ പഠിച്ചവളെ താലികെട്ടി വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വീട്ടുകാർക്കു മുഴുവൻ എതിർപ്പായിരുന്നു…. ” വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും പല ചേരിയിൽ നിന്നവർ പെട്ടന്ന് ഒന്നായി കൂട്ട ആക്രമണം തുടങ്ങി… “പഠിക്കാനായി കേളേജിൽ അയച്ചവൻ ” ദാ ഇപ്പോൾ പെണ്ണുമായി വന്നെന്നും പറഞ്ഞു ഇവിടെ കയറാൻ പറ്റില്ലെന്നും വെളിച്ചപ്പാട് കണക്കെ ഉറഞ്ഞു…

റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ ഇഷ്ടമായി

രചന – സൗമ്യ സഹദേവൻ റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ അട്ടഹാസത്തിൽ നിന്നും ചിരികളിൽ നിന്നും അവനതു മനസ്സിലാവുകയും ചെയ്തു. മുറി മുറി ഹിന്ദിയിൽ അവർ ഓരോന്ന് വെറുതെ അവനോട് ചോദിക്കും ഹിന്ദി കലർന്ന മലയാളത്തിൽ അവൻ…

ആരാടീ ഫോണില് ? അയാൾ ജിജ്ഞാസയോടെ ഭാര്യയോട് ചോദിച്ചു.

രചന – ആരാടീ ഫോണില് ? അയാൾ ജിജ്ഞാസയോടെ ഭാര്യയോട് ചോദിച്ചു. അത് എൻ്റെ കൂടെ മുക്കം സ്കൂളിലുണ്ടായിരുന്ന വേണുമാഷായിരുന്നേട്ടാ,,, ങ്ഹേ, അതിന് നീയവിടുന്ന് ട്രാൻസ്ഫറായിട്ട് വർഷം രണ്ട് മൂന്നായില്ലേ? ഇപ്പോഴെന്തിനാ അയാള് വിളിക്കുന്നത് ? അത് പിന്നെ, മാഷ് ഇവിടെ സിറ്റിയിൽ വന്നിട്ടുണ്ട്, നാളെ സെക്രട്ടറിയേറ്റിൽ ആരെയോ കാണാൻ വേണ്ടി വന്നതാണ്, ഇവിടെ വന്നപ്പോൾ…

“ ഇന്നലെ അവരെന്നെ വിളിച്ചിരുന്നു. എനിക്ക് ഇന്ന് ഇവിടെ വരെ വരേണ്ട ഒരാവശ്യം ഉണ്ടാരുന്നു അപ്പൊ ഞാൻ

രചന – കഥാ അന്ത നാളിൽ അന്തിനേരം 🦋 “ ഇന്നലെ അവരെന്നെ വിളിച്ചിരുന്നു. എനിക്ക് ഇന്ന് ഇവിടെ വരെ വരേണ്ട ഒരാവശ്യം ഉണ്ടാരുന്നു അപ്പൊ ഞാൻ കരുതി ഇവിടേം കൂടിയൊന്ന് കയറീട്ട് പോവാന്ന് അതാവുമ്പോ നേരിട്ട് പറയാല്ലോ… അതാ രാത്രി വിളിക്കാതിരുന്നെ ” കൈയിലെ കുടിച്ചു തീരാറായ ചായക്കപ്പൊന്ന് കറക്കി അതിലേക്ക് സൂക്ഷിച്ചു നോക്കുന്നതിനിടെ…

“23 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നിങ്ങളുടെ ശിഷ്ട ജീവിതം ജയിലിലാകാൻ പാടില്ല…ആർത്തി മാറാത്ത കഴുകൻ കണ്ണോടെ നിങ്ങൾ ജീവിക്കണം ഇനിയും… നാളെ കോടതിയിൽ വെച്ച് കാണാം നമുക്….”

രചന – ഹരിത വി ഹരിദാസ് “23 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നിങ്ങളുടെ ശിഷ്ട ജീവിതം ജയിലിലാകാൻ പാടില്ല…ആർത്തി മാറാത്ത കഴുകൻ കണ്ണോടെ നിങ്ങൾ ജീവിക്കണം ഇനിയും… നാളെ കോടതിയിൽ വെച്ച് കാണാം നമുക്….” ഫോണിന്റെ അങ്ങേ തലയ്ക്കൽ മീരയുടെ ഗാഭീര്യമേറിയ ശബ്ദം കേട്ട് അരവിന്ദമേനോൻ പാതിയുറക്കത്തിൽ നിന്നും ഞ്ഞെട്ടിയുണർന്നു… കണ്ണുകളുയർത്തി ക്ലോക്കിലേക് നോക്കിയപ്പോൾ സമയം…

തിരക്കിനിടയിലാണ് ഭദ്രൻ ഭാമയുടെ മുഖം കാണുന്നത് രാത്രിയിൽ കിടക്കുന്നതിന് മുമ്പ് അവളെ തിരിഞ്ഞുവെങ്കില്ലും കണ്ടതേയില്ലായിരുന്നു…

രചന – ആദി ####ഹൃദയരാഗം തിരക്കിനിടയിലാണ് ഭദ്രൻ ഭാമയുടെ മുഖം കാണുന്നത് രാത്രിയിൽ കിടക്കുന്നതിന് മുമ്പ് അവളെ തിരിഞ്ഞുവെങ്കില്ലും കണ്ടതേയില്ലായിരുന്നു… ഇന്നലെ ശരിക്കും ഉറങ്ങിയോ ആവോ… രാവിലെ ചോദിക്കാനും കഴിഞ്ഞില്ല…. വിളറിവെളുത്ത അവളുടെ മുഖത്തേക്കും വയറിലേക്കും നോക്കി കൊണ്ട് ചോദിച്ചു കഴിച്ചുവോ നീ വല്ലതും ഇപ്പോൾ രണ്ടു പേരുണ്ട് അതോർക്കണം…. ഞാൻ കഴിച്ചു…. ഏട്ടൻ വല്ലതും…

അന്നത്തെ ദിവസമെങ്കിലും അവർ ഒന്ന് വന്നിരുന്നെങ്കിൽ… ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ… ഉറക്കം വെറും പാഴ്‌വാക്ക് മാത്രമായി മാറിയിട്ട് എത്ര ദിനരാത്രങ്ങൾ പിന്നിട്ടു.

രചന – Afsi ചെറുകഥ അന്ന് ഉച്ചയ്ക്ക് 12 നു ആണ് അവളുടെ സിസേറിയൻ സമയം കുറിച്ചിരിക്കുന്നത്.. രാവിലെ 5 ആവുമ്പോഴേക്കും എഴുന്നേറ്റു.. എഴുന്നേൽക്കാൻ അതിനു ഉറങ്ങാൻ കഴിഞ്ഞിരുന്നോ?.. കണ്ണടച്ചാൽ മോളുടെ മുഖമായിരുന്നു മനസ്സിൽ.. ആശുപത്രിവാസം തുടങ്ങിയിട്ട് ഒരാഴ്ചയ്ക്ക് മുകളിൽ ആയതിനാൽ അവിടുത്തെ നുഴ്സ്മാരും സ്റ്റുഡന്റ് ഡോക്ടർമാരുമെല്ലാം ചിരപരിചിതരായിരുന്നു.. രാവിലെ മുതൽ തന്നെ ഓരോരുത്തരും കൂട്ടമായും…