Category ചെറുകഥകൾ

ക്രിസ്തുമസ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പർ തയ്യാറാക്കുന്ന തിരക്കിനിടയിലാണ് ഏഴാം ക്ലാസ്സിലെ 31ാമത്തെയും അവസാനത്തെയുമായ ആ ചോദ്യം എന്റെ കണ്ണിലുടക്കുന്നത്.

രചന – റെജിൻ മുരളീധരൻ ക്രിസ്തുമസ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പർ തയ്യാറാക്കുന്ന തിരക്കിനിടയിലാണ് ഏഴാം ക്ലാസ്സിലെ 31ാമത്തെയും അവസാനത്തെയുമായ ആ ചോദ്യം എന്റെ കണ്ണിലുടക്കുന്നത്. ചോദ്യം31)നിങ്ങൾ സുഹൃത്തുക്കളോടും കുടുംബത്തോടും ഒത്തു അവധിക്കാലത്ത് പങ്കെടുത്ത ഒരു വിനോദയാത്രയെ കുറിച്ച് രണ്ടു പുറത്തിൽ കുറയാതെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ കത്തെഴുതുക. (ഏഴു മാർക്കിന്റെ ചോദ്യം) ചോദ്യം വായിച്ച് കഴിഞ്ഞതോടെ മനസ്സിൽ…

ആ അമ്പലമുറ്റത്തെ ആൽത്തറയിൽ ഇളവെയില് ഏറ്റ് ഇരിക്കുമ്പോൾ മനസ്സിലേക്ക് ആ ദൂതകാലം വീണ്ടും വന്നു

രചന –  സ്മിത രഘുനാഥ് ആ അമ്പലമുറ്റത്തെ ആൽത്തറയിൽ ഇളവെയില് ഏറ്റ് ഇരിക്കുമ്പോൾ മനസ്സിലേക്ക് ആ ദൂതകാലം വീണ്ടും വന്നു .ഞാൻ ഹരിഗോവിന്ദ്,,, ഒരു സ്കൂൾ മാഷാണ് അച്ഛൻ എന്റെ ചെറുപ്പത്തിലെ മരിച്ചൂ,, പിന്നെ എല്ലാം എന്റെ അമ്മ ആയിരുന്നു ..അത്യാവിശ്യം ഞങ്ങൾക്ക് ജീവിച്ച് പോകാൻ ഉള്ള സാമ്പത്തിക അടിത്തറ തന്നിട്ടാണ്.. അച്ഛൻ അനന്തതയിലേക്ക് യാത്രയായത്…

മടിക്കുത്തീന്ന് കയ്യെടുക്ക് സാറെ.” “ഇല്ലെങ്കിൽ നീ എന്നാ ചെയ്യുമെടീ .”

രചന – സനൽ “മടിക്കുത്തീന്ന് കയ്യെടുക്ക് സാറെ.” “ഇല്ലെങ്കിൽ നീ എന്നാ ചെയ്യുമെടീ .” “ഛീ കയ്യെടുക്കടോ ഇതൊരുമാതിരി സിനിമയിൽ കാണുന്ന പോലീസുകാരെ പൊലെ പണിയെടുത്താൻ കാശ് വെച്ചിട്ട് പോണം സാറേ . അല്ലാതെ കാര്യം കഴിഞ്ഞ് ഈ യൂണിഫോമിന്റെ പേരും പറഞ്ഞ് എന്റെ മടിക്കുത്തിന് നേരെ കയറി പിടിക്കുകയല്ല വേണ്ടത്. ” ” കിടന്ന്…

“എനിക്ക് ഡിവോഴ്സ് വേണം..” ശില്പയുടെ വാക്കുകൾ കേട്ട് സൂരജിന്റെ നെഞ്ചോന്നു പിടഞ്ഞു…

രചന – ഉണ്ണി കെ പാർത്ഥൻ #അറിയുന്നതിനോളം… “എനിക്ക് ഡിവോഴ്സ് വേണം..” ശില്പയുടെ വാക്കുകൾ കേട്ട് സൂരജിന്റെ നെഞ്ചോന്നു പിടഞ്ഞു… “അതിന് മാത്രം ഇവിടെ ഇപ്പൊ ന്താ ണ്ടായേ…” സൂരജ് ചോദിച്ചു…. “കെട്ടി കൊണ്ട് വന്നപ്പോൾ ഞാൻ കരുതിയില്ല.. നിങ്ങൾക്ക് വേണ്ടത് ഒരു ഹോം നഴ്സിനെയാണെന്ന്…” എടുത്തടിച്ചുള്ള മറുപടി കേട്ട് സൂരജ് തല താഴ്ത്തി… “ന്തേ…

ഇനി ഞാൻ നിന്നോട് മിണ്ടാൻ വരുമെന്ന് സ്വപ്നത്തിൽ പോലും നീ വിചാരിക്കണ്ട ,,,

രചന – സജി തൈപറമ്പ് ഇനി ഞാൻ നിന്നോട് മിണ്ടാൻ വരുമെന്ന് സ്വപ്നത്തിൽ പോലും നീ വിചാരിക്കണ്ട ,,, അയാൾ വാശിയോടെ ഭാര്യയോട് പറഞ്ഞു. ഞാനൊട്ടും വരില്ല, നിങ്ങളോട് മിണ്ടാതെ, എനിക്ക് ജീവിക്കാൻ പറ്റുമോന്ന്, ഞാനുമൊന്ന് നോക്കട്ടെ,,, അവളും മുടിഞ്ഞ വാശിയിലായിരുന്നു. പരസ്പരം ആശ്രയിക്കാതെ, രണ്ട് ദിവസം, അവർ മുഖത്തോട് മുഖം നോക്കാതെ, ഒന്നുമുരിയാടാതെ മുന്നോട്ട്…

ഇന്നലെ ഏട്ടൻ വിളിച്ച് അമ്മ കുളിമുറിയിൽ കാലു തെന്നി വീണ കാര്യം പറഞ്ഞിട്ടാണ് ഞാൻ ആശുപത്രിയിൽ പോയത്. കട്ടിലിൽ കിടക്കുന്ന അമ്മയെ കണ്ടപ്പോൾ അവർക്ക് പൊടുന്നനെ വയസ്സായെന്ന് എനിക്ക് തോന്നി.

രചന – വസുധ മോഹൻ ഇന്നലെ ഏട്ടൻ വിളിച്ച് അമ്മ കുളിമുറിയിൽ കാലു തെന്നി വീണ കാര്യം പറഞ്ഞിട്ടാണ് ഞാൻ ആശുപത്രിയിൽ പോയത്. കട്ടിലിൽ കിടക്കുന്ന അമ്മയെ കണ്ടപ്പോൾ അവർക്ക് പൊടുന്നനെ വയസ്സായെന്ന് എനിക്ക് തോന്നി. ഒടുവിൽ കണ്ടതിനേക്കാൾ മെലിഞ്ഞിരിക്കുന്നു, മുടി പിന്നെയും വെളുത്തിരിക്കുന്നു. ചുളിഞ്ഞ കൈകളിൽ തലോടുബോൾ ഞാൻ ആലോചിച്ചു. അല്ലെങ്കിലും അമ്മയെ ഞാൻ…

ആദ്യമൊക്കെ അച്ഛന് ചില കോളുകൾ വന്നപ്പോൾ എനിക്ക് സംശയം ഒന്നും തോന്നിയില്ല ,പക്ഷേ

രചന – സജി തൈപറമ്പ് അമ്മയുടെ മരണശേഷം അച്ഛന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതവും, അച്ഛനോട് വെറുപ്പും തോന്നി ഒരു മനുഷ്യന് ഇത്ര പെട്ടെന്ന് മാറാൻ കഴിയുമോ ?കാരണം അമ്മയോട് അച്ഛന് അത്രയ്ക്കിഷ്ടമായിരുന്നു അമ്മയ്ക്കും അതെ , ശരിക്കും മാതൃകാ ദമ്പതികൾ ആദ്യമൊക്കെ അച്ഛന് ചില കോളുകൾ വന്നപ്പോൾ എനിക്ക് സംശയം ഒന്നും തോന്നിയില്ല…

” ഫോണൊന്ന് എടുക്കാവോടീ” അരുൺ പിന്നേം ദിവ്യയ്ക് മെസേജ് അയച്ചു കൊണ്ടിരുന്നു..

രചന – രൂപക് വാസ് ” ഫോണൊന്ന് എടുക്കാവോടീ” അരുൺ പിന്നേം ദിവ്യയ്ക് മെസേജ് അയച്ചു കൊണ്ടിരുന്നു.. “വാവേ.. താനൊന്ന് ഫോൺ എടുക്കൂ, എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റു ഉണ്ടെങ്കിൽ ഞാൻ മാപ്പ് പറയാം.” അരുണിന്റെ മെസേജ് വീണ്ടും വന്നു. ദിവ്യ മെസേജിലേക്ക് നോക്കിയതല്ലാതെ റിപ്ളെ കൊടുക്കാനോ, ഫോൺ എടുക്കാനോ തയ്യാറായില്ല. ദിവ്യയുടെ കൂട്ടുകാരി മഞ്ജു…

“Will you marry me..”വിശ്വനാഥൻ സാർ അങ്ങനെ ചോദിക്കുമ്പോൾ അവൾക്ക് അതിശയം തോന്നി…

രചന – ‌‌‌ ഷീബ ജോസഫ് വൈകിയെത്തിയ പ്രണയം ——————————————— “Will you marry me..”വിശ്വനാഥൻ സാർ അങ്ങനെ ചോദിക്കുമ്പോൾ അവൾക്ക് അതിശയം തോന്നി… ഭർതൃമതിയായ അവൾക്കത് കേട്ടിട്ട് അയാളോട്, ഒരു ദേഷ്യവും തോന്നിയില്ല… തിരിച്ച് അയാളോട്… അടുത്ത ജൻമം മതിയോ സാർ..? എന്നൊരു ചോദ്യം മാത്രം ചോദിച്ചു.. “ഈ ജന്മത്തിൽ എനിക്ക് ഭർത്താവും മക്കളും…

ഇതാ അമ്മേ എൻ്റെ സാലറി, പിന്നെ ഇപ്രാവശ്യം പ്രൊഫഷണൽ ടാക്സ് പിടിച്ചിട്ടുണ്ട്, അതിൻ്റെയൊരു ആയിരത്തി ഇരുന്നൂറ് കുറവുണ്ട് കെട്ടോ,,

രചന – സജി തൈപറമ്പ് ഇതാ അമ്മേ എൻ്റെ സാലറി, പിന്നെ ഇപ്രാവശ്യം പ്രൊഫഷണൽ ടാക്സ് പിടിച്ചിട്ടുണ്ട്, അതിൻ്റെയൊരു ആയിരത്തി ഇരുന്നൂറ് കുറവുണ്ട് കെട്ടോ,, യദു കൃഷ്ണൻ പതിവ് പോലെ സാലറി അമ്മയെ ഏല്പിച്ചു മോനേ,, നിൻ്റെ സാലറി എൻ്റെ കൈയ്യിലല്ലാ തരേണ്ടത്, ഇനി മുതൽ ഇതിനുള്ള അവകാശം നിൻ്റെ ഭാര്യയ്ക്കാണ്, നീയിത് കൊണ്ട് പോയി,…