The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അരണ്ട നീലവെളിച്ചം മുറിയാകെ നിറഞ്ഞു നിന്നു. വേഗത കുറഞ്ഞു

രചന – രഘു കുന്നുമ്മക്കര പുതുക്കാട് നിഴൽച്ചിത്രങ്ങൾ ********************************************** അരണ്ട നീലവെളിച്ചം മുറിയാകെ നിറഞ്ഞു നിന്നു. വേഗത കുറഞ്ഞു കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ കാറ്റിനാൽ, ജാലകവിരികളുലഞ്ഞു കൊണ്ടേയിരുന്നു. നീണ്ട കുളിയുടെ പരിസമാപ്തിക്കു ശേഷം, അരവിന്ദൻ ഇറങ്ങിയത് ആ നീലവെളിച്ചത്തിലേക്കായിരുന്നു. അടച്ചിട്ട കിടപ്പുമുറിയുടെ ഇളംപച്ച ചുവരുകളിൽ നീലനിറം സംയോജിച്ച്, ഒരു പുതുവർണ്ണം ഉരുത്തിരിഞ്ഞു വന്നു. കിടക്കയിലേക്ക് ചായും മുൻപേ,…








