Category ചെറുകഥകൾ

“ഒറ്റയ്ക്കായി അല്ലെ?”വല്ലപ്പോഴും ചിരി മാത്രം സമ്മാനിക്കുന്ന ബസിലെ ചേട്ടൻ ചോദിച്ചപ്പോൾ അലീന ഒന്ന് മൂളി

രചന – അമ്മു സന്തോഷ് ഡിവോഴ്സ് ചെയ്ത പെണ്ണ് ബസിൽ “ഒറ്റയ്ക്കായി അല്ലെ?”വല്ലപ്പോഴും ചിരി മാത്രം സമ്മാനിക്കുന്ന ബസിലെ ചേട്ടൻ ചോദിച്ചപ്പോൾ അലീന ഒന്ന് മൂളി “ഫോൺ നമ്പർ ഒന്ന് തരുമോ?” “ഭാ ” ഒറ്റ ആട്ടിൽ കഥ തീർന്നു ഓഫീസിൽ “വിജി എന്താവശ്യമുണ്ടെങ്കിലും മടിക്കേണ്ട . ഏത് പാതിരാത്രിയിൽ വേണേൽ വിളിച്ചോ ” “വൈഫിനെ…

“നിനക്ക് എന്നേ ഒന്ന് തൊട്ടുകൂടെ “” സ്നേഹത്തോടെ അതിലുപരി ദയനീയതോടെയുള്ള വാക്കുകൾ……

രചന – അഹാനിക അനു തണൽ 💕 “”നിനക്ക് എന്നേ ഒന്ന് തൊട്ടുകൂടെ “” സ്നേഹത്തോടെ അതിലുപരി ദയനീയതോടെയുള്ള വാക്കുകൾ…… “” എന്തിന്….. “” എടുത്തടിച്ച പോലുള്ള മറുപടിയിൽ ചോദിക്കേണ്ടായിരുന്നു എന്ന് തോന്നി…… മുഖത്തേക്ക് നോക്കുന്നില്ല…… കണ്ണിപ്പോഴും ഫോണിൽ തന്നെ….ചോദിച്ചത് ഇഷ്ട്ടമായിട്ടില്ലെന്ന് ചുവന്നു വിറയ്ക്കുന്ന അവന്റെ മൂക്കിൻ തുമ്പിൽ നിന്ന് മനസിലാക്കാം…….. “” മനുഷ്യരോടല്ലേ ഇതിനെക്കുറിച്ചൊക്കെ…

“സ്വന്തം അപ്പനെ തല്ലി ശരിയാക്കിയവൾ ആണ് ആ പോകുന്നത് “.

രചന – അനു അഞ്ചാനി “സ്വന്തം അപ്പനെ തല്ലി ശരിയാക്കിയവൾ ആണ് ആ പോകുന്നത് “. കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുന്നതിന്റെ ഇടയിൽ ഗോപലേട്ടന്റെ ചായക്കടയിൽ നിന്നും എന്നെ ഉറ്റു നോക്കുന്ന കുറേ കണ്ണുകളും ഞാനൊന്നു തിരിഞ്ഞു നോക്കിയാൽ ചെരിവ് സംഭവിക്കുന്ന തലകളും ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഇന്നും ഈ സന്ധ്യാ നേരത്ത് ചായയോടൊപ്പം…

പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ”

രചന – നയന സുരേഷ് ”പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ” ‘അതമ്മേ അവളവിടെ വേറെ ഒരു ഹോസ്പിറ്റലിൽ കാണിച്ചൂന്ന് , അപ്പോ ആ ഡോക്ടറ് പറഞ്ഞു ,ഈ പറയുന്നതൊന്നും വലിയ പ്രശ്നമല്ല ചികിത്സിച്ചാ എന്തായാലും കുട്ടി ഉണ്ടാവുംന്ന്’ ‘ഹാ .. ഇനി അതിനും ലക്ഷങ്ങൾ മുടക്കണം ആര് നമ്മള് അല്ലെ. അവൾടെ…

” വേണ്ട നിഹാൽ… നിൻ്റെ ചുംബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് “

രചന – നിഹാരിക നീനു – ” വേണ്ട നിഹാൽ… നിൻ്റെ ചുംബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് ” എന്ന് പറഞ്ഞ് നയന തലതിരിച്ചപ്പോൾ ചൂടുപിടിച്ച വികാരങ്ങൾ പാടേ ആറിത്തണുത്തിരുന്നു അയാൾക്ക് .. ” നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു…

ഞാൻ ആദ്യം മരിക്കുന്നത് എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ വച്ചായിരുന്നു. മൂന്നാമത്തെ കുട്ടി വേണോ വേണ്ടയോ എന്ന ചിന്തയിൽ എന്റെ അമ്മ വാരി വിഴുങ്ങിയ

രചന – മേദിനി കൃഷ്ണൻ ഞാൻ ആദ്യം മരിക്കുന്നത് എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ വച്ചായിരുന്നു. മൂന്നാമത്തെ കുട്ടി വേണോ വേണ്ടയോ എന്ന ചിന്തയിൽ എന്റെ അമ്മ വാരി വിഴുങ്ങിയ വിഷത്തിന്റെയും പപ്പായ കറയുടെയും ഇടയിൽ കിടന്നു പൊക്കിൾകൊടിയുടെ അറ്റം കഴുത്തിൽ കുരുങ്ങി ഞാൻ ശ്വാസം മുട്ടി മരിച്ചു. രണ്ടാമത് ഞാൻ മരിക്കുന്നത് പതിനൊന്നാം വയസ്സിലാണ്. അച്ഛന്റെ…

ആരുമറിയാതെ അവിടെയൊരു അച്ഛനും മകളും ഉടലെടുത്തിരുന്നു..!

മകൾ രചന – നിത്യാമോഹൻ “അതേ, ഇന്ന് വല്ലതുമുണ്ടോ?”. നിരാശയോടെയായിരുന്നു അവളുടെ ചോദ്യം. “ഇല്ല, ഒന്നുമില്ല..” മോളെന്തിനാ എന്നും ഇങ്ങോട്ട് പൊരുന്നേ, എന്തെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ആളുകളുണ്ട്.. അതാത് അഡ്രെസ്സിൽ കൊണ്ടുവന്നു തരും!. അയാളുടെ വാക്കുകൾ കേട്ടപ്പോൾ, നിറയുന്ന മിഴികൾ അയാളിൽ നിന്നും ഒളിപ്പിച്ച് തലകുനിച്ച് നിന്നുകൊണ്ടവൾ പറഞ്ഞു, “നിങ്ങളിത്ര ആക്രോശിക്കുകയൊന്നും വേണ്ട, എനിക്ക് തോന്നുമ്പോൾ…

അയലോക്കത്തെ അടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചപ്പോലെ ആയിരുന്നു ഷിബുവിന്റെ മറുപടി.

രചന – മഹാദേവൻ “ ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ തല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക് സങ്കടോം സഹതാപോം തോനുന്നുണ്ടേൽ നീ കൊണ്ടോയി കൂടെ പൊറുപ്പിച്ചോടാ. അതാകുമ്പോൾ ഇടവും വലവും കിടക്കാൻ ഓരോന്ന് ആവുമല്ലോ ” അയലോക്കത്തെ അടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന…

നിന്റെ റേറ്റ് ഇത്തിരി കൂടുതലാണല്ലോടീ…

രചന – പി സുധി <ഒരു രാത്രിയുടെ കൂലി> “നിന്റെ റേറ്റ് ഇത്തിരി കൂടുതലാണല്ലോടീ… ” -അവളുടെ ഒരു രാത്രിയുടെ കൂലി മുഴുത്ത ചില നോട്ടുകളുടെ രൂപത്തിൽ അവൾക്ക് എണ്ണിക്കൊടുക്കുന്നതിനിടയിൽ ഞാൻ പരിഹാസരൂപേണ ചോദിച്ചു… അതിനുത്തരമായി ദഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു അവളുടെ ഉത്തരം. ” ഹും…കാശിനു ശരീരം വിൽക്കാൻ നടക്കുന്ന നീയാണോ എന്നെ നോക്കി ദഹിപ്പിക്കുന്നത്… ഇന്നാ…

ഒരു ഗ്രാമം പ്രദേശം ആയോണ്ട് മൺറോഡ് ആണ്. മുന്നോട്ട് നടന്നപ്പോൾ കണ്ടു തന്റെ കാത്തുട്ടി എന്ന് സ്കൂളിൽ പോകുന്ന ഓട്ടോ

രചന – ശിവപാർവ്വതി 🌿 കാത്തുട്ടി 🌿 ഒത്തിരി വൈകിയല്ലോ എന്റെ ദേവി..മോൾ എത്തി കാണും ഇപ്പോൾ… രാവിലെ തുടങ്ങിയ പണിയാണ് ഇപ്പോൾ ആണ് കഴിയണത്. എന്നും നേരത്തെ പണി തീർത്ത് ഇറങ്ങണത് ആരുന്നു….. വീടിന്റെ കുറച്ച് അടുത്ത് ഒരു വീട്ടിൽ പണിക്ക് പോകുന്നുണ്ട്. അത് കഴിഞ്ഞു ഉള്ള വരവാണ് താരയുടെ…. ഒരു ഗ്രാമം പ്രദേശം…