Category ചെറുകഥകൾ

“”എനിക്ക് വയ്യാത്തോണ്ടല്ലേ രഘുവേട്ടാ. ഞാൻ പല തവണ പറഞ്ഞില്ലേ.

രചന – മുഹമ്മദ്‌ ഫൈസൽ കഥ – കൊതി തീരും മുമ്പേ “”ഇങ്ങനെ ശവം പോലെ കിടക്കാനാണോടീ ഞാൻ നിന്നെ കെട്ടിക്കൊണ്ട് വന്നത് “”..? രഘു നിരാശയോടെ രേണുകയുടെ ശരീരത്തിൽ നിന്നെഴുന്നേറ്റ് മുണ്ട് വാരി ചുറ്റി കൊണ്ട് പറഞ്ഞു. “”എനിക്ക് വയ്യാത്തോണ്ടല്ലേ രഘുവേട്ടാ. ഞാൻ പല തവണ പറഞ്ഞില്ലേ. എന്നെ നല്ലൊരു ഡോക്ടറെ കൊണ്ട് പോയി…

പത്ത് നാല്പത് വയസു കഴിഞ്ഞ കിളവിയാണ് കൊഞ്ചുന്ന കണ്ടാൽ ഇന്നലെ കല്യാണം കഴിഞ്ഞ വരെ പോലെ “.

രചന – നിഷ ബാബു നഷ്ട പ്രണയത്തിന്റെ ഓർമ്മയ്ക്ക് “ഏട്ടായി” ” എന്താടി നീ ഉറങ്ങാനും സമ്മതിക്കില്ലെ ” നവീൻ ചോദിച്ചു. “അതല്ല ഞാൻ ആലോചിക്കുകയായിരുന്നു .അന്ന് നമ്മൾ അറെയ്ഞ്ച്ഡ് മാര്യേജ് ചെയ്യുന്നതിനു പകരം ലൗമാര്യേജ് മതിയായിരുന്നു”. കല്യാണം കഴിഞ്ഞ് ഇരുപത് കൊല്ലമായി മോൾക്ക് പതിനെട്ട് വയസുമായി അപ്പോഴാ .നിനക്ക് എന്താ രാത്രിയിൽ വട്ട് പിടിച്ചോ…

പ്രസവ വേദനയാൽ പിടയുമ്പോഴും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അടിപ്പാവാട അഴിച്ച് സ്വന്തം വായ, അവൾ മുറുക്കിക്കെട്ടി..

രചന – തൻസീർ ഹാഷിം പ്രസവ വേദനയാൽ പിടയുമ്പോഴും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അടിപ്പാവാട അഴിച്ച് സ്വന്തം വായ, അവൾ മുറുക്കിക്കെട്ടി.. അമ്മയുടെ ദയനീയ ചെയ്തികൾ കണ്ടുനിന്ന മകൻ റൂത്ത്, അറിയാതെ കരഞ്ഞു പോയി… കഠിനമായ വേദനയിലാണെങ്കിലും റൈദ, ഏന്തി വലിഞ്ഞ് മകന്റെ വായ പൊത്തി പിടിച്ചു.. ശ്..ശൂ…. ശബ്ദം ഉണ്ടാക്കരുത്…. ബൈർപട്ടാളത്തിന് ശരീരം മുഴുവനും…

ഏതവനാടി നിനക്കിത് തന്നത്, സത്യം പറഞ്ഞോ, ചട്ടുകം ചൂടാക്കി വെയ്ക്കും ഞാൻ.. ഇതിനാണോടി നിന്നെ പഠിയ്ക്കാൻ വിടുന്നത്..?”

രചന – സൂര്യകാന്തി പ്രേമലേഖനം… “ഏതവനാടി നിനക്കിത് തന്നത്, സത്യം പറഞ്ഞോ, ചട്ടുകം ചൂടാക്കി വെയ്ക്കും ഞാൻ.. ഇതിനാണോടി നിന്നെ പഠിയ്ക്കാൻ വിടുന്നത്..?” അമ്മയങ്ങനെ കത്തിക്കയറുമ്പോൾ, ഞാൻ എലിക്കെണിയിൽ അകപ്പെട്ട എലിക്കുഞ്ഞിനെ പോലെ വിറച്ചു കൊണ്ടിരുന്നു…. അമ്മ ആ കടലാസും പിടിച്ചു ഉറഞ്ഞു തുള്ളുകയാണ്.. ഞാൻ ഇടയ്ക്കിടെ ഒരു ഭീകര ജീവിയെ പോലെ ആ കടലാസ്…

ഭർത്താവിന്റെ അനുവാദം ചോദിച്ചു സ്വന്തം വീട്ടിലേക്കു പോകാൻ യാത്രയായി നിൽക്കുന്ന സ്ത്രീകളെ കണ്ടിട്ടോ?

രചന – അച്ചു വിപിൻ ഭർത്താവിന്റെ അനുവാദം ചോദിച്ചു സ്വന്തം വീട്ടിലേക്കു പോകാൻ യാത്രയായി നിൽക്കുന്ന സ്ത്രീകളെ കണ്ടിട്ടോ?മുൻപില്ലാത്ത അത്ര ഉന്മേഷം ആയിരിക്കും അവരുടെ മുഖത്ത്.. ജോലിയുള്ള കാരണം വീട്ടിൽ കൊണ്ട് വിടാൻ സമയമില്ലാത്ത ഭർത്താവിനോട് നീരസം കാണിക്കാതെ കെട്ടിച്ചു വിട്ട വീട്ടിലെ പണി മുഴുവൻ ഒരുപ്രകാരത്തിൽ ചെയ്ത ശേഷം വീർത്ത മുഖവുമായി നിൽക്കുന്ന അമ്മായമ്മയെ…

” മീര ദയവായി നീ എന്നെ പിന്‍തുടരരുത്‌.. എന്നെ ജീവിക്കാന്‍ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാന്‍ പോകുന്നു.. ‘,

രചന – ദീപ്തി പ്രവീൺ മിഥ്യ ” മീര ദയവായി നീ എന്നെ പിൻതുടരരുത്‌.. എന്നെ ജീവിക്കാൻ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാൻ പോകുന്നു.. ‘, വാട്ട്സാപ്പിൽ വന്ന മെസേജ് മീര വീണ്ടും വീണ്ടും വായിച്ചു.. ഗോപന് എങ്ങനെ കഴിയുന്നു…. മൂന്നരവയസ്സുകാരി മാളൂ രണ്ടു ദിവസമായി അച്ഛനെ തിരക്കുന്നു..…

കുളി കഴിഞ്ഞുവന്നു അലമാര തുറന്നപ്പോൾ കൈകൾ അറിയാതെ ഒരു പുതിയ സാരിയിലേക്കു നീണ്ടു.

രചന – സുരേഷ് കെ ജി കുളി കഴിഞ്ഞുവന്നു അലമാര തുറന്നപ്പോൾ കൈകൾ അറിയാതെ ഒരു പുതിയ സാരിയിലേക്കു നീണ്ടു. ഇന്ന് പിറന്നാളാണ് … ഒരു പുതിയ സാരി ഉടുക്കാൻ മോഹം … ഒന്ന് തിരിഞ്ഞു നോക്കി .. ഭർത്താവും മോനും സുഖമായി ഉറങ്ങുകയാണ് .. രണ്ടു പേരും വെക്കേഷൻ ആഘോഷിക്കുകയാണ് …. ഉറങ്ങുന്ന രണ്ടു…

തന്റെ മകൾ വിവാഹം കഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനൊത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ ജയന്തിയുടെ ഉള്ളു പിടഞ്ഞു പോയി….

രചന – അമ്മു സന്തോഷ് ആഴമുള്ള മുറിവുകൾ … “മകളല്ലേ എന്ത് ചെയ്താലും ഒരമ്മ ക്ഷമിക്കുമല്ലോ?” വീണ ജയന്തിയോട് പറഞ്ഞു.യാദൃശ്ചികമായി വഴിയിൽ വെച്ചു കണ്ടതായിരുന്നു ആ പഴയ കൂട്ടുകാരികൾ. ഒരു കോഫീ കുടിച്ചു കൊണ്ട് വിശേഷം പറയുന്നതിനിടെയാണ് വീണ എല്ലാം പറയുന്നത്.തന്റെ മകൾ വിവാഹംകഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനോത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ ജയന്തിയുടെ ഉള്ളു…

രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി.

രചന – നിഷ ബാബു പിരിയില്ലൊരിക്കലും ***************** രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു അവൾ ജോലിക്ക് പോയി തുടങ്ങിയിട്ട്. അവളുടെ ഭർത്താവ് മിഥുൻ ഹാർട്ടിന്റെ വാൽവിനു അസുഖമായതിനെ തുടർന്ന് വിശ്രമത്തിലാണ്. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും സാമ്പത്തികമില്ലാത്തത് കൊണ്ട് മരുന്നുകളുടെ സഹായത്തോടെ പിടിച്ചു നില്ക്കുന്നു. കഴിഞ്ഞ…

സത്യമായും അന്ന് രാത്രി കരഞ്ഞിരുന്നു ശരിയാണ് പക്ഷെ അത് അയാളെ ഓർത്തിട്ടായിരുന്നില്ല..

രചന – അയ്യപ്പൻ മിക്ക രാത്രികളും താലി കെട്ടിയ പുരുഷനാൽ ഏറ്റവും ക്രൂരമായ മാനഭംഗത്തിന് ഇരയായവുളുടെ കഥ ദയനീയമാണ്… അലിവില്ലാത്ത.. ഒരിറ്റ് കരുണ കാണിക്കാത്ത, നേർത്ത ഒരു ചുംബനം പോലും നൽകാത്ത അയാളോട് അവൾക്ക് പുച്ഛം തോന്നി…. അത്രയേറെ മാനസികമായി തകർത്തിട്ടും വിവാഹമോചനം കിട്ടിയ അന്ന് വൈകുന്നേരം അയാളെ കണ്ടപ്പോ നെഞ്ചോന്നു വിങ്ങിയത് എന്തിനാണെന്ന് എത്ര…