Category ചെറുകഥകൾ

ചുണ്ടിലേക്ക് ചേർത്ത് വച്ച ഇളം ചൂടുള്ള ചായ അവളുടെ മുഖത്തേക്കയാൾ തുപ്പി…

രചന – ലില്ലി ചുണ്ടിലേക്ക് ചേർത്ത് വച്ച ഇളം ചൂടുള്ള ചായ അവളുടെ മുഖത്തേക്കയാൾ തുപ്പി… സാരിത്തലപ്പാൽ കവിളും നെറ്റിയും തുടച്ചെടുത്ത് മങ്ങിയ ചിരിയോടെ ചായഗ്ലാസ്സ് വീണ്ടുമയാളുടെ ചുണ്ടിലേക്കടുപ്പിച്ചതും അനിഷ്ടത്തോടെ മറുവശത്തേക്ക് മുഖം മാറ്റി കണ്ണടച്ചിരിക്കുന്നു… തന്റെ പ്രവർത്തി വീണ്ടും തുടർന്നതും, തോൽക്കാൻ മനസ്സില്ലാത്തപോലെ അവളുടെ മുഖത്തും കഴുത്തിലും മാറിലും അയാൾ ചായത്തുള്ളികൾ മത്സരിച്ചു തെറിപ്പിച്ചു……

അപ്പച്ചിടെ മുഖം കണ്ടാലേ അറിയാം ഞാൻ പറഞ്ഞത് കേട്ട് അപ്പച്ചിക്ക് ഒരുപാട് സന്തോഷം ആയിന്ന്.

രചന – ആതിര ശിവദാസ് “എനിക്ക് വേറെ ആലോചന ഒന്നും നോക്കണ്ട അപ്പച്ചി. എന്നെ നന്ദേട്ടൻ കല്യാണം കഴിച്ചാൽ മതി” പറഞ്ഞു തീർന്നതും നന്ദേട്ടന്റെ വലത് കരം എന്റെ ഇടത് കവിളിൽ പതിച്ചിരുന്നു. അപ്പോഴേക്കും മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നു കഴിച്ചുകൊണ്ടിരുന്ന ഭക്ഷണവും ബാക്കി വച്ചു ഒരൊറ്റ പോക്കായിരുന്നു നന്ദേട്ടൻ. അപ്പച്ചിടെ മുഖം കണ്ടാലേ അറിയാം…

തണുത്തുറഞ്ഞ ഹോട്ടൽ മുറിയിലെ വെള്ളപ്പുതപ്പിനുള്ളിൽ രണ്ട് ന ഗ്ന ശരീരങ്ങൾ…

രചന – ലില്ലി തണുത്തുറഞ്ഞ ഹോട്ടൽ മുറിയിലെ വെള്ളപ്പുതപ്പിനുള്ളിൽ രണ്ട് ന ഗ്ന ശരീരങ്ങൾ… നിശബ്ദതയിൽ ലയിച്ചു ചേരുന്ന ശീൽക്കാരങ്ങളും കിതപ്പും നിശ്വാസവും. “”സ്റ്റോപ്പ്‌ ധരൻ…എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല…പ്ലീസ് ലീവ് മീ…”” രോമാവൃതമായ നെഞ്ചിൽ ഇരു കൈപ്പത്തികളും ചേർത്തു ശക്തിയോടെ തള്ളിമാറ്റുമ്പോഴും അവൾക്ക് തോൽവി സമ്മതിക്കേണ്ടിവന്നു… പഴയതിലും വീര്യത്തോടെ അവളിലേക്കവൻ അമരുകയും, ദീർഘ നേരങ്ങൾക്കപ്പുറം ഒരു…

എൽസാ… നീ ഒന്ന് കൂടി ആലോചിച്ചു നോക്കു നമ്മുക്ക് വേണോ ഇതു. വല്ലോരും അറിഞ്ഞാൽ എന്തു വിചാരിക്കും. വല്ലാത്തൊരു നാണക്കേട്‌ ആവും.

രചന – അനു ജോർജ് അഞ്ചാനീ “എൽസാ… നീ ഒന്ന് കൂടി ആലോചിച്ചു നോക്കു നമ്മുക്ക് വേണോ ഇതു. വല്ലോരും അറിഞ്ഞാൽ എന്തു വിചാരിക്കും. വല്ലാത്തൊരു നാണക്കേട്‌ ആവും. മോളികുട്ടി ചേച്ചിയും അമ്മച്ചിയുമൊക്കെ ഇതു അറിഞ്ഞപ്പോളേ , കലി തുള്ളി നില്ക്കുവാ” മുറ്റത്തെ അരകല്ലേൽ കപ്പയ്ക്ക് അരപ്പ് ചതച്ചോണ്ട് നിന്ന എൻ്റെ ചെവിയിൽ ഈയം ഉരുക്കി…

ഉണ്ണിമായ : ഭാഗം 06

രചന – ശ്രീമിഴി ഇല്ല ആരും ഇല്ല ഇനി എന്നെ തിരിഞ്ഞു വരാൻ ആരും ഇല്ല എന്ന് ഉണ്ണിമായക്ക് മനസിലായി. ഇനി അമ്മായിയും അമ്മാവനും പറയുന്നത് പോലെ ജീവിക്കുക ഇല്ലെങ്കിൽ അമ്മയുടെയും അമ്മമ്മയുടെയും അടുത്തേക്ക് പോകുക അത് മാത്രം.കണ്ട സ്വപ്നങൾ എല്ലാം വെറുതെ എല്ലാം ഒറ്റ ദിവസം കൊണ്ട് മാറി മറഞ്ഞു…. എന്റെ ഉണ്ണി വേഗം…

മോളുറങ്ങി ജിത്തു, മരുന്നിന്റെ ക്ഷീണത്തിലാ.. പനിയും കുറവുണ്ട്.. ഞാനും ഒന്നു മയങ്ങി തുടങ്ങിയിരുന്നു… വല്ലാത്ത തലവേദന.. അതാ ഞാൻ പിന്നെ വിളിക്കാഞ്ഞത്.. ” കോൾ അറ്റൻഡ് ചെയ്തു ഞാൻ പറഞ്ഞു

രചന – അശ്വതി ജോയ് അറയ്ക്കൽ ചെന്നു കയറിയവൾ…. മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി, ഞാനുമൊന്നു കണ്ണടച്ച് മയങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്‌ദിക്കുന്നത്.. “ആരാ ഹേമേ ?” അച്ഛൻ ചോദിച്ചു.. “ജിത്തുവാ അച്ഛാ.. ” അതും പറഞ്ഞ് ഫോണെടുത്തു ഞാൻ റൂമിൽ നിന്നും ആശുപത്രി വരാന്തയിലേക്കിറങ്ങി.. റൂമിന് വെളിയിലിട്ടിരുന്ന ചെയറിൽ ഇരുന്നു… (ഞാൻ…

വിവാഹം ആയതുകൊണ്ട് റിയൂണിയനു പോകുന്നില്ല എന്ന് നേരത്തെ അറിയിച്ചിരുന്ന ശബരി തീരുമാനം പെട്ടന്ന് മാറ്റിയതായിരുന്നു

രചന – ഗിരീഷ് കാവാലം ഹോട്ടൽ റീജൻസിയിലെ 10th റിയൂണിയന്റെ ശ്രദ്ധാകേന്ദ്രം ശബരിയും അമ്മുവും ആയിരുന്നു. ശബരിയുടെയും അമ്മുവിന്റെയും വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ആയിരുന്നു റിയൂണിയൻ…. വിവാഹം ആയതുകൊണ്ട് റിയൂണിയനു പോകുന്നില്ല എന്ന് നേരത്തെ അറിയിച്ചിരുന്ന ശബരി തീരുമാനം പെട്ടന്ന് മാറ്റിയതായിരുന്നു…. ഞാനും വൈഫും വരുന്നുണ്ട് എന്ന് ശബരി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടതു…

നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആത്മ അവളുടെ പേനയെടുത്തു… ഒഴിഞ്ഞ ഡയറിയുടെ ഒരു താളും നിവർത്തിവെച്ചു……

രചന – ശിവഭദ്ര നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആത്മ അവളുടെ പേനയെടുത്തു… ഒഴിഞ്ഞ ഡയറിയുടെ ഒരു താളും നിവർത്തിവെച്ചു…… കഴിഞ്ഞ രണ്ട് മണിക്കൂറായി പെയ്ത മഴയ്ക്ക് നേരിയ കുറവുണ്ട്…., ഇപ്പോൾ ചാറ്റൽ മഴയാണ്….. അവൾ ഒരു ജനൽ പാളിയുടെ പകുതി തുറന്ന് വച്ചു…. നേരിയ തണുത്ത കാറ്റ് അകത്തേയ്ക്ക് വീശുന്നുണ്ട്….. എത്ര കാറ്റടിച്ചാലും തണുക്കാത്ത…

“”എടൊ തന്നോടൊക്കെ ആരാ ഈ ഒന്നാമത്തെ പന്തിയിൽ തന്നെ കയറി ഇരിക്കാൻ പറഞ്ഞത്..

രചന – ലില്ലി “”എടൊ തന്നോടൊക്കെ ആരാ ഈ ഒന്നാമത്തെ പന്തിയിൽ തന്നെ കയറി ഇരിക്കാൻ പറഞ്ഞത്.. താനൊന്ന് ഈ പെണ്ണിനേം വിളിച്ചോണ്ട് എഴുനേറ്റ് മാറിക്കേ…”” ജനനിബിടമായ ആ വിവാഹപ്പന്തലിന്റെ ആൾത്തിരക്കുകളിൽ അപമാനിതരായി ഞാനുംഅച്ഛനും… പിടഞ്ഞു വീണു മരിച്ചൊരു മങ്ങിയ ചിരിയോടെ അച്ഛനെന്റെ മുഖത്തേക്ക് നോക്കി…ഒരിക്കലും ഉണങ്ങാത്ത അപമാനവും നോവും… “”നമുക്ക് അടുത്ത പന്തിക്ക് ഇരിക്കാം,…

ഇവൾ ഒറ്റയൊരാൾ കാരണം എനിക്കെന്റെ ജീവിതം മടുത്തു. കൗൺസിലറുടെ മുന്നിൽ ഇരുന്ന് അയാൾ പൊട്ടിത്തെറിച്ചു.

രചന – അഞ്ജു തങ്കച്ചൻ ഇവൾ ഒറ്റയൊരാൾ കാരണം എനിക്കെന്റെ ജീവിതം മടുത്തു. കൗൺസിലറുടെ മുന്നിൽ ഇരുന്ന് അയാൾ പൊട്ടിത്തെറിച്ചു. ഇത്രേം കാമഭ്രാന്തിയായ ഒരുവളെ എന്റെ തലയിൽ കെട്ടി വച്ചു. എനിക്ക് വയ്യ, ജീവിതത്തോട് വെറുപ്പ് തോന്നുന്നു . അയാൾ ഇരു കൈകളും മുഖത്തമർത്തി കുനിഞ്ഞിരുന്നു. കൗൺസിലർ, അയാൾകരികിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി. അപമാനഭാരത്താൽ തന്റെ…