Category ചെറുകഥകൾ

കുളിമുറിയിലേക്ക് കയറിയ ഭാമ ഡോർ അടച്ചതും അംബുജൻ അവളുടെ മൈബൈൽ എടുത്തു തിടുക്കത്തിൽ FB അക്കൗണ്ട് പരിശോധിക്കാൻ തുടങ്ങി

രചന – ഗിരീഷ് കാവാലം കുളിമുറിയിലേക്ക് കയറിയ ഭാമ ഡോർ അടച്ചതും അംബുജൻ അവളുടെ മൈബൈൽ എടുത്തു തിടുക്കത്തിൽ FB അക്കൗണ്ട് പരിശോധിക്കാൻ തുടങ്ങി വാട്സ്ആപ്പ് മെസ്സേജുകളിലേക്കും തിരിഞ്ഞ അംബുജന്റെ ചിന്ത കാൾ ലിസ്റ്റ്ലേക്കുകളിലേക്ക് കൂടി പോയി. ഹ ഹ ഹ…… പുറകിൽ നിന്നുള്ള ഭാമയുടെ പൊട്ടിച്ചിരി കേട്ടതും അംബുജൻ ജാള്യതയോടെ മൊബൈൽ ബെഡിലേക്ക് ഇട്ടു.…

കെട്യോൾക്ക് വിശേഷം ഉണ്ടായതിന്റെ ആഹ്ലാദചിരി ചുണ്ടിൽ നിന്നും മഴുന്നതിനുമെന്നെയാണ് ‘അമ്മയും തലകറങ്ങി വീണെന്നു പറഞ്ഞു അച്ഛന്റെ ഫോൺകോൾ വരുന്നത്

രചന – ഉനൈസ് ബിൻ ബഷീർ #ഗർഭം കെട്യോൾക്ക് വിശേഷം ഉണ്ടായതിന്റെ ആഹ്ലാദചിരി ചുണ്ടിൽ നിന്നും മഴുന്നതിനുമെന്നെയാണ് ‘അമ്മയും തലകറങ്ങി വീണെന്നു പറഞ്ഞു അച്ഛന്റെ ഫോൺകോൾ വരുന്നത്. കേട്ടമത്രയിൽ ഓഫീസിൽ നിന്നും ആശുപത്രി ലക്ഷ്യമാക്കി ഞാൻ ഇറങ്ങിയോടി. പക്ഷെ ഇടക്കിടക്ക് രക്തസമ്മർദത്തിന്റെ കുറവുമൂലം അമ്മക്കുണ്ടാവുന്ന തലകറക്കമാവും ഇതുമെന്ന എന്റെ ധാരണയെ പാടെ തെറ്റിച്ചുകൊണ്ട് മരുമകൾക്കൊപ്പം അമ്മയും…

ആദ്യ ശമ്പളം അമ്മക്ക് ഡ്രസ്സ് വാങ്ങണം എന്ന് കരുതി പക്ഷെ കാശ് മുഴുവൻ ഭർത്താവ് വാങ്ങി ശേഷം പറഞ്ഞതാണ് ഞെട്ടിച്ചത് ഞാനും വിട്ടു കൊടുത്തില്ല അടുത്ത ദിവസം ചെയ്തത് ഭർത്താവ് ഒരിക്കലും മറക്കില്ല

രചന – ഫാബി നിസാർ #എന്റെപണം ************** “നിനക്ക് കാശ് വല്ലതും വേണോ?” നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി പോക്കറ്റിലേക്ക് വയ്ക്കുന്നതിനിടയിൽ മുഖം പോലും ഉയർത്തി നോക്കാതെ അജയ് ചോദിച്ചു. ഒരക്ഷരം മിണ്ടാതെ റൂമിലെ ഫാനിന്റെ കാറ്റിൽ ചുവരിൽ തൂക്കിയിട്ടിരുന്ന കലണ്ടർ ചലിക്കുന്നതും നോക്കി നിമ വാതിലിൽ പുറംചാരി നിന്നതേയുള്ളൂ. “അല്ലെങ്കിലും നിനക്കിപ്പോ കാശിന് അത്യാവശ്യമൊന്നും ഇല്ലല്ലോ..വെറുതേ അലമാരയിൽ…

ഡാ നീ ആ പോകുന്ന പീസിനെ കണ്ടോ.. എന്നാ ഒരു ചരക്കാ അല്ലെ.. രണ്ട് മൂന്ന് ദിവസമായി അവളെ ഞാൻ നോട്ടമിട്ടിട്ട്. ഇന്ന് ഒന്ന് മുട്ടി നോക്കിയാലോ.

രചന – ഉനൈസ് ബിൻ ബഷീർ ഡാ നീ ആ പോകുന്ന പീസിനെ കണ്ടോ.. എന്നാ ഒരു ചരക്കാ അല്ലെ.. രണ്ട് മൂന്ന് ദിവസമായി അവളെ ഞാൻ നോട്ടമിട്ടിട്ട്. ഇന്ന് ഒന്ന് മുട്ടി നോക്കിയാലോ. അമ്പലത്തിൽ നിന്നും തൊഴുതുവരുന്ന ശ്രീദേവിയെ കണ്ടപ്പോൾ നന്ദുവിന്റെ രക്തനിന് ചൂട് പിടിച്ചു. നാട്ടിലെ പ്രമാണിയായ രാഘവൻ നായരുടെ ഒരേയൊരു മകനാണ്…

എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ.. അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല.

രചന – ഉനൈസ് ബിൻ ബഷീർ ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല. ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി, അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു… എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ.. അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും…

അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി..

രചന – അൻസാർ അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.. എനിക്കുള്ള പാലും തന്ന് ചേട്ടൻ കിടന്നൊ എന്നും പറഞ്ഞ്‌ അവളൊരു മാറ്റ്‌ നിലത്തിട്ട്‌ കിടക്കാനുള്ള പുറപാടിലാണു.. അച്ചു :നിനക്കെന്തു പറ്റി ഒന്നുമില്ല.. ഇനി ഞാൻ ഇവിടെ കിടന്നോളാം ഞാൻ അശുദ്ധിയായി .. അന്ന് വരെ…

താലികെട്ടിയ പെണ്ണ് നിറവയറുമായ് കണ്മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്താൻ എന്റെ കൈകൾ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു..

രചന – അമ്മാളു താലികെട്ടിയ പെണ്ണ് നിറവയറുമായ് കണ്മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്താൻ എന്റെ കൈകൾ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു.. ഒരു നോട്ടം അവളിലേക്ക് പായിക്കുമ്പോൾ നിറചിരിയുമായി എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്ന മാളുവിന്റെ മുഖം മനസ്സിനെ വല്ലാതെ കീറിമുറിക്കുകയായിരുന്നു ആ നിമിഷം. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും മുൻപേ “മുഹൂർത്തം ആയിരിക്കണൂ താലി കെട്ടിക്കോളുക…

മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ…

രചന – ഷാഹിന ഷാഹി മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ… പുറത്ത് നിന്ന് അങ്കിൾ അച്ഛനോട് പറയുമ്പോൾ പതുക്കെ പറയ്,അവൾ കേൾക്കുമെന്ന് അച്ഛൻ അങ്കിളിനെ ഓർമ്മപ്പെടുത്തുന്നത് അവളും കേട്ടിരുന്നു… എനിക്ക് ഇങ്ങനെ ജോലിക്ക് പോയി കൊണ്ടിരിക്കാനൊന്നും കയ്യില്ല,ചേച്ചിയുടെ ആ കാലും വെച്ച് ഒരു കല്യാണം ഉണ്ടാവുമെന്ന് കരുതി എത്ര കാലംന്ന്…

“” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…””

രചന – ബാഗ്മതി സിംഗിൾ മദർ “” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…”” കുമാരേട്ടന്റെ ചായക്കടയിൽ ഇരുന്ന് സജീവൻ മുറുമുറുത്തു…. “” അവളെങ്ങനേലും ജീവിച്ചോട്ടെ എന്റെ സജീവാ…അതിനെ വിട്ടേക്ക്….”” കുമാരേട്ടൻ ചൂടുള്ള ഉഴുന്നുവട പാത്രത്തിലേക്കു വെച്ച് കൊണ്ട് സജീവനെ ശാസിച്ചു …. ഭദ്ര…. അവൾക്കിതൊന്നും പുതുമയല്ല….കേട്ടുപഴകിയ അടക്കം പറച്ചിലുകളും കുത്തുവാക്കുകളും അവളെന്ന ശിലയെ…

പ്രണയത്തോടെ അവളെ കൈകളിൽ കോരിയെടുത്തുകൊണ്ടവൻ റൂമിലേക്ക് പോകുമ്പോൾ. വീണ്ടും അവന്റെ പ്രണയ ചൂടിൽ തളരുകയായിരുന്നു പല്ലവി….. “മഹാദേവന്റെ പല്ലവി…”

രചന – ചിലങ്കപ്പെണ്ണ് *പല്ലവി ____❤* നഗ്നമായ മേനി പുതപ്പിനാൽ മറച്ചു കൊണ്ടവൾ ബാൽക്കണിയിൽ വന്നു നിന്നും. രാത്രിയിലെ കുളിർ കാറ്റ് അവളെ തഴുകി പോകുമ്പോൾ പ്രണയ വേഴ്ച്ചയിൽ തന്റെ പ്രാണൻ നൽകിയ കഴുത്തിലെ മുറിവിൽ നിന്നും സുഖമുള്ള നീറ്റലുണ്ടായി. അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അത്രയും പ്രണയവും അത്രയും വശ്യമാർന്ന ചിരി… ആകാശത്ത് നോക്കി.…