Category ചെറുകഥകൾ

“അതാണ് അമ്മയ്ക്ക് ഇഷ്ടം. ചേട്ടന്മാരെ രണ്ടു പേരെയും അമ്മയാണ് നിർബന്ധിച്ചു വീട് വെച്ച് മാറ്റിയത്. അത് കൊണ്ട് വലിയ പ്രശ്നങ്ങൾ ഇല്ല സന്തോഷം..” അജു ചിരിച്ചു

രചന – അമ്മു സന്തോഷ് സ്‌ഫടികം പോലെ ഒരമ്മ “അമ്മ നിന്റെ അമ്മയെ പോലല്ല ട്ടൊ.അങ്ങനെ കൊഞ്ചിക്കുക, ലാളിക്കുക ഒന്നും വശമില്ല.ഞങ്ങളുടെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചു. ഞങ്ങൾ മൂന്നാണ്മക്കളെ കഷ്ടപ്പെട്ടു വളർത്തി.. അതിന്റെ ഒരു.. അറിയാമല്ലോ.. നീ അച്ഛന്റെയും അമ്മയുടെയും പൊന്നുമോൾ അല്ലെ? രണ്ട് ഏട്ടന്മാർ പൊന്നു പോലെ കൊണ്ട് നടന്ന പെങ്ങള് കുട്ടി .…

“ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം..” എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു…

രചന – ലില്ലി “”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “” എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു… “”അതെന്താ തനിക്ക് അതങ്ങ് ‌ നേരിട്ട് പറയുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ… അല്ലെങ്കിൽ അതിനുള്ള കാരണം പറയൂ..”” “” തൽക്കാലം തന്നോടത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… “”…

“” കൺഗ്രാജുലേഷൻസ് അമല… തന്റെ ഇടിയൻ പോലീസിനോട് പറഞ്ഞേക്ക് ആളൊരു അപ്പനാകാൻ പോകുവാണെന്ന്…. “”

രചന – ലില്ലി നീയെന്റെ പാതി…. °°°°°°°°°°°°°°°°°°°°° “” കൺഗ്രാജുലേഷൻസ് അമല… തന്റെ ഇടിയൻ പോലീസിനോട് പറഞ്ഞേക്ക് ആളൊരു അപ്പനാകാൻ പോകുവാണെന്ന്…. “” ചിരിയോടെ ജെസ്സി ഡോക്ടർ എന്റെ നെറുകയിൽ തഴുകിപ്പറഞ്ഞ വാക്കുകൾ കേൾക്കെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുവന്നു…. കാലങ്ങളോളം കനൽച്ചൂടിൽ പുകഞ്ഞ നെരിപ്പോടിലേക്ക് മഞ്ഞുകണം വീണുചിതറിയ പോലൊരു തണുപ്പെന്നെ പൊതിയുന്നത് ഞാനറിഞ്ഞു… വിശ്വസിക്കാനാകാതെ വീണ്ടും…

സത്യഭാമ : ഭാഗം 11

രചന – ശ്രീമിഴി “ഈ അച്ഛന്റെ യാചനയാണ് യാചിക്കാൻ മാത്രെ ഈ വൃദ്ധനു ഇപ്പൊ കഴിയു.” “കേശവേട്ട ഞാൻ ഒരിക്കലും അവളെ കൈ വീടില്ല അവള് എന്റെ കുഞ്ഞിന്റെ അമ്മയാണ് അവളെ ഒരിക്കലും ആർക്കും കൊടുക്കില്ല ഹരിക്കു ഒരു വാക്ക് മാത്രെയുള്ളൂ.” “വൈകി പോയല്ലോ മോനെ നിന്നെ മനസിലാക്കാൻ വൈകി പോയി ഈ അച്ഛൻ. എന്നോട്…

“ഇതൊരു കല്യാണവീടാണ്… നിനക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല… സത്യത്തിൽ നിന്നെപ്പോലെ ഉള്ളതിനെ ഒക്കെ കാണുന്നതേ എനിക്ക് വെറുപ്പാ….

രചന – ലില്ലി നിനക്കായ്…. °°°°°°°°°°°°°°°° “”ഇതൊരു കല്യാണവീടാണ്… നിനക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല… സത്യത്തിൽ നിന്നെപ്പോലെ ഉള്ളതിനെ ഒക്കെ കാണുന്നതേ എനിക്ക് വെറുപ്പാ…. പണത്തിന്റെ അഹങ്കാരത്തിൽ ചുണ്ടിൽ ചായവും തേച്ചു നാല് മുഴം തുണീം ഉടുത്ത് നീയീ നാട്ടിൻ പുറത്ത് വന്ന് കാണിക്കുന്ന കോപ്രായങ്ങൾ ഇന്നത്തോടെ നിർത്തിക്കോണം…”” അയാളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന കോപത്തിന്റെ തരികൾ…

“തിരികെ പോകുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും എനിക്ക് മഹിയുടെയാവണം..”

രചന – മേദിനി കൃഷ്ണൻ ഇഴകൾ …………. “തിരികെ പോകുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും എനിക്ക് മഹിയുടെയാവണം..” ഇടറിയ സ്വരത്തോടെ ഞാനത് പറയുമ്പോൾ അയാളെന്റെ കണ്ണുകളിലേക്ക് ചിരിയോടെ നോക്കി. മഹി എന്റെ തലയിൽ ചൂടിയ മുല്ലപ്പൂവിൽ നിന്നും ഒന്നെടുത്തു മണപ്പിച്ചു. “ഇത് വിടരാൻ തുടങ്ങുന്നേയുള്ളു.ഞാൻ പറയട്ടെ മീരാ.. ഒരു പുരുഷന്റെ സങ്കല്പം. മുല്ലപ്പൂ ചൂടി വശ്യമായ…

“ഇതെന്താ സുനിത പട്ടു സാരീ ഉടുത്തിരുന്നത്? നോക്ക് ചുവപ്പ് കളർ പട്ടു സാരീ.. സാധാരണ വെള്ളയും ഇളം നിറങ്ങളും ഉടുക്കുന്നവളാ.. “

രചന – അമ്മു സന്തോഷ് സർവ്വ മംഗള മാംഗല്യേ.. “ഇതെന്താ സുനിത പട്ടു സാരീ ഉടുത്തിരുന്നത്? നോക്ക് ചുവപ്പ് കളർ പട്ടു സാരീ.. സാധാരണ വെള്ളയും ഇളം നിറങ്ങളും ഉടുക്കുന്നവളാ.. ” ആൾക്കാരുടെ അടക്കി പിടിച്ചുള്ള സംസാരം സുനിതയുടെ കാതിലും വീണു. അവൾ മകൾ അനുപമയെ ഒരു കൂർത്ത നോട്ടം നോക്കി. ഒന്നുമില്ല എന്ന് കുസൃതി…

“”കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത…

രചന – ലില്ലി പ്രാണനായവൻ…. °°°°°°°°°°°°°°°°°°°°°°°°°°°°° “”കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത… പഠിപ്പുണ്ടോ? വിവരമുണ്ടോ? … വെറും പത്താംക്ലാസ്സും ഗുസ്തീം അലങ്കാരമാക്കി നടക്കുന്ന കേവലമൊരു ലോക്കൽ…അത്രേ ഉള്ളൂ താൻ… “” പുച്ഛത്തോടെയുള്ള എന്റെ വാക്കുകൾക്ക് അകമ്പടിയായി വന്ന കൂട്ടുകാരികളുടെ പരിഹാസചിരികൾ തിരക്കേറിയ ആ കോഫി ഷോപ്പിന്റെ ചുവരുകളിൽ…

ജൂണിലെ ഒരു പെരുമഴദിവസം…അന്ന് അവിടെ അവളുടെ വീട്ടിൽ സേതുവേട്ടന്റെ നെഞ്ചിൽ ചേർന്നു നിന്ന് കരയുന്ന അന്നയെയാണ് കമല കണ്ടത്. നെഞ്ചിലൂടെ കടന്നുപോയ ഒരു മിന്നൽ….

രചന – മേദിനി കൃഷ്ണൻ കമലാകാന്തം …………………. “എന്റെ കല്യാണത്തിന് വിളിച്ചാൽ അച്ഛൻ വരോ അമ്മേ”? മോളുടെ സങ്കടത്തോടെയുള്ള ആ ചോദ്യമാണ് കമലയെ ഉഡുപ്പിയിൽ എത്തിച്ചത്. ഇരുപത്തൊന്നു വർഷങ്ങളായിരിക്കുന്നു സേതുവേട്ടനെ പിരിഞ്ഞിട്ട്.ഈ കാലങ്ങളത്രയും മോൾ ഒരിക്കലും അച്ഛനെ കുറിച്ച് ചോദിച്ചു തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. അവളോട്‌ പറഞ്ഞിട്ടുണ്ട്… മോളുടെ അച്ഛൻ ഒരുപാട് സ്നേഹമുള്ള ആളായിരുന്നു.. അമ്മയെ ജീവനെ…

നഗരമധ്യത്തിലുള്ള പ്രധാന പഞ്ചനക്ഷത്ര ഹോട്ടലിന്റെ റിസപ്ഷൻ ആണിതെന്നും.. അയാൾ ഒരു ഗസ്റ്റ് ആയിരുന്നുവെന്നും. ..

രചന – ലില്ലി “”എത്രയാടീ നിന്റെ ഒരു രാത്രിയിലെ റേറ്റ്…” ലഹരിയുടെ മണമുള്ള ആ വാക്കുകൾ തീക്കാറ്റായി എന്റെ നെഞ്ചിലേക്ക് ചിതറിവീണതും അയാളുടെ മുഖത്തേക്ക് ഞാനെന്റെ കൈകൾ ആഞ്ഞു വീശി… നഗരമധ്യത്തിലുള്ള പ്രധാന പഞ്ചനക്ഷത്ര ഹോട്ടലിന്റെ റിസപ്ഷൻ ആണിതെന്നും.. അയാൾ ഒരു ഗസ്റ്റ് ആയിരുന്നുവെന്നും. .. ഞാനിവിടെ കേവലമൊരു ജോലിക്കാരി മാത്രമാണെന്നും ഒരുവേള ഞാൻ മറന്നു..…