Category ചെറുകഥകൾ

പാവപെട്ട വീട്ടിലെ എന്നെ തേടി വിദേശത്തു താമസിക്കുന്ന കുടുംബത്തിലെ ഏകമകളുടെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒത്തിരി സന്തോഷിച്ചൂ

രചന – സുജ അനൂപ് “ഉടനെ നാട്ടിലേയ്ക്ക് പോകുന്നെന്നോ. നിങ്ങൾക്കെന്താ വട്ടുണ്ടോ..? വീണ്ടും അതെ പല്ലവി.. എന്ന് നാട്ടിൽ പോകുന്നൂ എന്ന് പറഞ്ഞാലും അവൾ ചോദിക്കുന്ന ചോദ്യം.. ഭാര്യയുടെ ചോദ്യത്തിന് എന്ത് മറുപടി നൽകണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ.. അവൾ പറയുന്നതെല്ലാം ഞാൻ ഇതുവരെ കേട്ടിട്ടേ ഉള്ളൂ. അല്ലെങ്കിലും എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എൻ്റെ ഭൂതകാലം…

പുതിയ അന്തരീക്ഷം ചെറിയ ഒരു ടെൻഷൻ ഉണ്ടാക്കി. അത് മനസ്സിലാക്കിയത് പോലെ നന്ദേട്ടൻ എന്നോട് പറഞ്ഞു കുറച്ചു നേരം റൂമിൽ പോയി റെസ്റ്റ് എടുത്തോളാൻ…..

രചന – മൃദുല രാഹുൽ ഞാൻ നിലവിലക്കുമായി വലതുകാൽ വെച്ച് ഭർതൃ ഗൃഹത്തിലേക്ക് കയറിയപ്പോൾ തന്നെ ചുറ്റും കൂടി നിന്നിരുന്ന ബന്ധുക്കളും അയൽക്കാരും എന്റെ ശരീരത്തു കിടന്നിരുന്ന പൊന്നിന്റെ അളവും തൂക്കവും തിട്ടപ്പെടുത്തുന്നത് ഞാൻ അറിഞ്ഞു. അവർക്കത് വെറുമൊരു പൊന്നാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്കിത് വളരെ വിലപ്പെട്ടതാണ്. കാരണം എന്റെ അച്ഛന് ഈ ജന്മത്തിൽ…

“ഡീ… ഉമ്മ ഉപ്പയെ സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന പോലെ നീ എന്നെയും സ്നേഹിക്കുമോയെന്ന്.. “

രചന – നജ്ല ഉപ്പച്ചിക്ക്‌ ഉമ്മച്ചിയേക്കാൾ പതിനഞ്ചു വയസ്സിലധികം പ്രായമുണ്ടായിരുന്നു. അവർ തമ്മിലുള്ള സ്നേഹത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഉപ്പച്ചിയെ വിട്ട് ഉമ്മച്ചിക്കോ ഉമ്മച്ചിയെ വിട്ട് ഉപ്പച്ചിക്കോ ഒരുദിവസം പോലും മറ്റൊരിടത്തും തങ്ങുന്നത് ഇഷ്ടമില്ലായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ എന്റെ ഇക്ക എന്നോട് പറഞ്ഞത് ഞാൻ ഇന്നലെയെന്ന പോലെ ഓർക്കും. “ഡീ… ഉമ്മ ഉപ്പയെ സ്നേഹിക്കുകയും…

കാലുകൾക്ക് പുറമെ എന്റെ പാവാടയും ഷർട്ടും വരെ അഴിച്ചു ചിറ്റ പരിശോധന നടത്തി. നിനക്ക് അവിടെ ചൊറിച്ചാലോ നീറ്റലോ തോന്നാറുണ്ടോ…ഇല്ലാന്ന് ഞാൻ തലയാട്ടി….

രചന – ശരത് കൃഷ്ണ പതിനാലാം വയസിൽ എന്നോട് ചോദിക്കാതെ എന്റെ ശരീരം എടുത്ത ഒരു തീരുമാനയിരുന്നു എന്റെ കാലിൽ അന്ന് ഞാൻ കണ്ട രണ്ട് വെളുത്ത പാടുകൾ … തൊലിക്ക് മുകളിലെ രോമങ്ങൾ പോലും ആ വെള്ള നിറം കിഴ്പെടുത്തിയത് കണ്ടപ്പോൾ നാളിത് വരെ അനുഭവിക്കാത്ത പരിഭ്രാന്തിയോടെയാണ് ഞാൻ കോലായിൽ ഇരുന്നിരുന്ന അമ്മയുടെ അടുത്തേക്ക്…

അപ്പനൊരു ദിവസം ആശൂത്രി പോയിട്ട് വന്നപ്പോ ഒരു കോഴിക്കുഞ്ഞിനേയും കൊണ്ടാണ് വന്നത്

രചന – രതീഷ് യശോദരൻ അപ്പനൊരു ദിവസം ആശൂത്രി പോയിട്ട് വന്നപ്പോ ഒരു കോഴിക്കുഞ്ഞിനേയും കൊണ്ടാണ് വന്നത് ഇതെന്തിനാ? വളർത്താൻ….. എങ്കി രണ്ട് മൂന്നെണ്ണം വാങ്ങരുതോ….? എനിയ്ക്ക് കാര്യം പറയാൻ ആണ്…. ഒന്ന് മതി…! ങേ കോഴിയോട് ആണോ കാര്യം പറയുന്നേ….? അപ്പന് ന്താ വട്ടായോ? അതെന്താ എനിയ്ക്ക് കാര്യം പറയാനും ആരേലും വേണ്ടേ? എനിക്ക്…

പെട്ടെന്നുള്ള വാതിലിലെ മുട്ട് കേട്ട്, അവൾ ചാടി എഴുന്നേറ്റു ” കണ്ണ് തിരുമ്മിയെഴുന്നേറ്റ്, അഴിഞ്ഞു കിടന്ന മുടി വാരിചുറ്റി,

രചന – നിത്യ മോഹൻ “പെട്ടെന്നുള്ള വാതിലിലെ മുട്ട് കേട്ട്, അവൾ ചാടി എഴുന്നേറ്റു ” കണ്ണ് തിരുമ്മിയെഴുന്നേറ്റ്, അഴിഞ്ഞു കിടന്ന മുടി വാരിചുറ്റി, വീണ്ടും വീണ്ടും ശക്തിയായി വാതിലിൽ മുട്ടുന്നു.. “ഇന്നിപ്പോ ഏത് കൊലത്തിലാണോ അങ്ങേരു വന്നേക്കുന്നത് ” അവൾ പിറുപിറുത്തു..മനസ്സിൽ പേടി തിങ്ങി നിറഞ്ഞു.. ശരീര വേദനയേക്കാൾ മനസ്സിനേക്കുന്ന മുറിവാണ് വലുതെന്ന് അവൾ…

അതു നടക്കുന്നതിനും മുന്നേ രണ്ടു വർഷത്തോള്ളവും നിങ്ങളെന്നെ തൊട്ടിട്ടെയില്ല !

രചന – പ്രതീഷ് എന്റെ അടിവസ്ത്രം എന്റെ ശരീരത്തോട് ചേർന്നു കിടക്കുന്നത് നിങ്ങൾ കണ്ടിട്ട് എത്ര കാലമായെന്ന് നിങ്ങൾക്ക് വല്ല ഒാർമ്മയുമുണ്ടോ മിഷയുടെ ചോദ്യം കേട്ടിട്ടും ഗൗരംഗ് ഒന്നും തന്നെ മിണ്ടിയില്ല, ” ഒരു വർഷവും ഒൻപതു മാസവും ” എന്നാൽ അതിനു മുന്നേയും നിങ്ങൾ എന്നെ തൊട്ടത് സ്വബോധത്തോടെയോ താൽപ്പര്യം തോന്നിയിട്ടോ ഒന്നുമായിരുന്നില്ല എതോ…

അവൻ പറഞ്ഞ ആ ഷാഹിന എന്റെ ഒരേയൊരു കെട്യോളാണല്ലോ.. ഒരുനിമിഷം അടുത്തിരിക്കുന്ന അവളെയും ഞാൻ നോക്കി.

രചന – അയിഷ സിയ #ഭാര്യ എനിക്ക് ഷാഹിന താത്തയെ പോലെ ഒരു പെണ്ണിനെ മതി. ഞായറാഴ്ചയിലെ ഉച്ചയൂണ് വട്ടത്തിൽ എന്റെ സ്വന്തം അനിയന് ആയ ആഷിയുടെ ഇന്നത്തെ പെണ്ണുകാണലും പൊട്ടിയതിന്റെ കാരണം തിരക്കിയ ഉമ്മയോട് അവൻ പറഞ്ഞതുകേട്ടപ്പോൾ ഒരു ഞെട്ടലോടെ ഞാനും അവനെ തന്നെ നോക്കിപ്പോയി.. കാരണം അവൻ പറഞ്ഞ ആ ഷാഹിന എന്റെ…

ഇനി മേലാൽ എന്റെ അല്ലാതെ മറ്റാരുടെയെങ്കിലും ബൈക്കിന്റെ പിറകെ നീ കയറിയെന്നറിഞ്ഞാൽ… ഓർത്തോ.

രചന – അയിഷാ സിയാ #രണ്ടാമതൊരേട്ടൻ അവളെ കണ്ടതും ചെകിടാം നോക്കി ഒരൊറ്റ അടിയായിരുന്നു. സംഭവിച്ചത് എന്താണെന്നറിയാതെ നിറഞ്ഞകണ്ണിനാലെ അവളെന്നെത്തന്നെ നോക്കി നിൽക്കുകയാണ്, അടികൊണ്ട ശബ്ദം കേട്ടാവും അമ്മയും അങ്ങോട്ട് ഓടിവന്നത്.. ഇനി മേലാൽ എന്റെ അല്ലാതെ മറ്റാരുടെയെങ്കിലും ബൈക്കിന്റെ പിറകെ നീ കയറിയെന്നറിഞ്ഞാൽ… ഓർത്തോ. അവൾക്കൊരു താക്കീതായിരുന്നു അത്. ഒരേട്ടന്റെ താക്കീത്. ഡാ അപ്പു.…

അത്താഴം വിളമ്പി ടേബിളിൻ്റെ മുകളിൽ വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു .

രചന – സജി തൈപറമ്പ് അത്താഴം വിളമ്പി ടേബിളിൻ്റെ മുകളിൽ വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു . “കഞ്ഞി വിളമ്പി വച്ചിട്ടുണ്ട്, വേണേൽ കഴിച്ചിട്ട് ആ വാതിലങ്ങടച്ചേക്ക് ,ഞാൻ കിടക്കാൻ പോകുവാ” ടി വി ഓൺചെയ്ത് വച്ചിട്ട് മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ഭർത്താവിനോട്, അനിഷ്ടത്തോടെ പറഞ്ഞിട്ട് ,സുശീല നേരെ ബെഡ് റൂമിലേക്ക് പോയി. പതിവ് പോലെ…