Category ചെറുകഥകൾ

തിരക്കിട്ട ജീവിതത്തിൽ നിന്നെ ശ്രദ്ധിക്കാനോ.. കൂടെ നിക്കാനോ ഞാനും ശ്രമിച്ചില്ല.. ഇനി നമുക്ക് ഒന്നിച്ചു തുഴയാം… ‘

രചന – ദീപ ഷാജൻ ‘മോൾടെ ബസ് വരാറായല്ലോ.. അവൾ കുളിച്ചിറങ്ങിയോ എന്തോ.. മോളെ… ഇറങ്ങാറായോ… ‘ ‘ആ അമ്മാ… മുടി കെട്ടുവാ..’ ‘വേഗം വന്ന് കഴിക്ക്.. ബസ് മിസ്സായിട്ട് അച്ഛനോട് പറഞ്ഞാൽ അച്ഛൻ ദേഷ്യപ്പെടും കേട്ടോ.. പറഞ്ഞില്ലെന്നു വേണ്ട..’ ‘ഓ.. പിന്നെ അച്ഛനെന്നോട് ദേഷ്യപ്പെടാത്തൊന്നുമില്ല.. അമ്മയോടെ ദേഷ്യപ്പെടൂ.. ‘ പെട്ടെന്ന് സിന്ധു മൗനമായി.. ‘ശരിയാ..…

അടിവയറ്റില്‍ നിന്നും ഒരരണ്ടവേദന തുടകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുമ്പോലെ…ഗിരിജ സാരിത്തലപ്പുകൊണ്ട് മറച്ച് ഇടംകൈപ്പത്തി വയറ്റിലമര്‍ത്തി മുമ്പോട്ട് ആഞ്ഞ് നടന്നു..

രചന – ഷമീഫ ഹനീഫ് അടിവയറ്റില്‍ നിന്നും ഒരരണ്ടവേദന തുടകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുമ്പോലെ…ഗിരിജ സാരിത്തലപ്പുകൊണ്ട് മറച്ച് ഇടംകൈപ്പത്തി വയറ്റിലമര്‍ത്തി മുമ്പോട്ട് ആഞ്ഞ് നടന്നു.. ഗെയ്റ്റ് പതിവില്ലാതെ തുറന്ന്കിടന്നത് കണ്ട അവള്‍ , ആകാംഷയോടെ അകത്തേക്ക് നോക്കി.അടഞ്ഞുകിടന്ന വാതിലിനുള്ളില്‍ ഇംഗ്ലീഷ് മ്യൂസിക് ഉയര്‍ന്നുകേട്ടു. ” മോനെന്താ ഇന്ന് തന്നെത്തിയോ ?! ന്തേടാ ബാംഗ്ലൂര്ന്ന് കേറുമ്പപ്പോലും നീ വിളിക്കാഞ്ഞേ ”…

ഒരു അന്യ പുരുഷന്റെ മുൻപിൽ പൂർണ ന ഗ്ന യായി നിൽക്കുന്നതിന്റെ ഒരു നാണക്കേടും അവളിൽ ഉണ്ടായിരുന്നില്ല എന്നവൻ അവജ്ഞയോടെ കണ്ടു…

രചന – ദേവാംശി ദേവ അരവിന്ദ്..വൻസ്‌മോർ..” അവളിൽ നിന്നും അകന്നുമാറിയ അരവിന്ദിനെ അവൾ ബലമായി തന്നിലേക്ക് ചേർത്തു..” അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കുമ്പോൾ അരവിന്ദിന് നിലാനയോടുള്ള വെറുപ്പ് കൂടിയതെയുള്ളൂ.. അവന്റെ വിയർത്തൊട്ടിയ ശരീരത്തിൽ അവളുടെ നാവ് ഓടി നടന്നപ്പോൾ അവളെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് അവന് തോന്നിയത്.. അവനെ ബലമായി ചുറ്റിപിടിച്ച് ആ നെഞ്ചിൽ തല…

മോളെ നടന്നത് പറ.. നീയെങ്കിലും സത്യം പറ.. നെല്ലും പതിരും തിരിച്ചറിയാൻ ഉള്ള പ്രായം ആയിട്ടില്ല നിനക്ക്.. നിന്റെ പ്രായത്തിൽ ഒരു അനിയത്തി എനിക്കും ഉണ്ട് “

രചന – കണ്ണൻ സാജു ” താനൊരു തേങ്ങയും പറയണ്ട ! തനിക്കു എന്നാത്തിന്റെ സൂക്കേട് ആണെന്ന് എനിക്കറിയാം. ” ” എന്നതാ കണ്ണാ ഇത് ??? ഇങ്ങനൊക്കെ ആണോ ഒരു അദ്ധ്യാപകനോട് സംസാരിക്കുന്നതു ??? ” കണക്കു മാഷായ ഫിറോസിനോട് കണ്ണൻ തട്ടി കയറിയത് കണ്ടു പ്രിൻസിപ്പാൾ ചോദിച്ചു. ടീച്ചർമാർ എല്ലാവരും കൂടിയിരിക്കയാണ്… സ്പോർട്സിൽ…

ബാഗിൽ വസ്ത്രങ്ങൾ എടുത്ത് വെക്കുമ്പോൾ ടേബിളിൽ കണ്ട വുഡൻ ഫ്രെയിം ഫോട്ടോയിലേക്ക് അവൾ നോക്കി…

രചന – ശ്രുതി മോഹൻ ബാഗിൽ വസ്ത്രങ്ങൾ എടുത്ത് വെക്കുമ്പോൾ ടേബിളിൽ കണ്ട വുഡൻ ഫ്രെയിം ഫോട്ടോയിലേക്ക് അവൾ നോക്കി… അവളുടെ വിവാഹ ഫോട്ടോ.. കേവലമൊരു പതിനെട്ടുകാരിയുടെ ഭയവും പരിഭ്രമവും അതിൽ തെളിഞ്ഞു കാണാം… ഭർത്താവിന്റെ മുഖത്തൊരു ചിരിയുണ്ട്… എന്തോ നേടിയവന്റെ ചിരി… എന്തിനായിരുന്നു തിടുക്കപ്പെട്ട് എന്റെ വിവാഹം നടത്തിയത്? അമ്മക്ക് പറ്റിയ കൈപിഴയിൽ ജനിച്ചു…

എന്നെ പറഞ്ഞു മയക്കി കൂടെ കിടത്തിയിട്ടു ഇപ്പൊ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ !!! ഈ വീടിന്റെ മുന്നിൽ കെട്ടി തൂങ്ങി ഞാൻ ചാവും ……m

രചന – കണ്ണൻ സാജു ” ദേ, എന്നെ പറഞ്ഞു മയക്കി കൂടെ കിടത്തിയിട്ടു ഇപ്പൊ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ !!! ഈ വീടിന്റെ മുന്നിൽ കെട്ടി തൂങ്ങി ഞാൻ ചാവും !!! ഹാ ” അർജുന്റെ വീടിനു മുന്നിൽ വന്നു നിന്നുകൊണ്ട് രേഷ്മ അലറി… അവൾ വികാര ഭരതയായി. അവൾക്കൊപ്പം വന്ന രേഷ്മയുടെ…

നിന്റെ വിലപ്പട്ടതെല്ലാം നീ എനിക്ക് നല്‍കി……ഇതിന് പകരം നിനക്ക് ഞാന്‍ എന്താ തരേണ്ടത്…..

രചന – സിയാദ് ചിലങ്ക ഹരിക്ക് പെണ്ണ് എന്നും ലഹരിയാണ്,അവന്റെ വിവാഹ ശേഷവും ആ ചാപല്ല്യംകൂടി എന്നല്ലാതെ മാറ്റമൊന്നും സംഭവിച്ചില്ല.എപ്പോഴും എവിടെയും അവന്‍ ആ ഒരു ചിന്തയിലാണ്.അവന്റെ കണ്ണുകള്‍ക്ക് വല്ലാത്ത ഒരു വശീകരണ ശക്തിയാണ്.അവന്റെ നോട്ടം ഭോഗമാഗ്രഹിക്കുന്നവള്‍ തിരിച്ചറിയും.അങ്ങനെ സ്വന്തമാക്കുന്നവളുടെ ചൂട് അവന്‍ ഒരുപ്രാവശ്യമെ ആസ്വദിക്കൂ…… തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പേരെടുത്ത ഹോസ്പിറ്റലില്‍ തന്നെയാണ് ഹരി…

ദത്തന് എൺപതാം വയസ്സിൽ നട്ട പാതിരാത്രി നിലാവിനെ നോക്കി ഇരുന്നപ്പോൾ ഒരു ആഗ്രഹം..,

രചന – ഷെർലക് ഹോംസ് കേരള  ദത്തന് എൺപതാം വയസ്സിൽ നട്ട പാതിരാത്രി നിലാവിനെ നോക്കി ഇരുന്നപ്പോൾ ഒരു ആഗ്രഹം നൂറ്റിഇരുപതാം വട്ടം ഒരു അന്യ സ്ത്രീയെ പ്രാപിക്കണം…. തന്റെ അവസാനത്തെ ആഗ്രഹം മരണക്കിടക്കയിലേക്ക് കലെടുത്ത് തുണിയാൻ നിൽക്കുന്ന പടു വൃദ്ധന്റെ ആഗ്രഹം ആരും കേൾക്കുക പോലുമില്ല എന്ന് മാത്രമല്ല എന്നതിലുപരി ആരോടെങ്കിലും പറയാനാകുമോ?? വ്യക്തിത്വത്തിൽ…

കോർട്ട് ഓർഡർ വന്നു…അനുകൂലമാണ് വിധി, ഇതു പറയുമ്പോൾ ഏട്ടന്റെ സ്വരം ഇടറുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു…എ

രചന – അഞ്ജിത സിന്ധു കോർട്ട് ഓർഡർ വന്നു…അനുകൂലമാണ് വിധി, ഇതു പറയുമ്പോൾ ഏട്ടന്റെ സ്വരം ഇടറുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു…എത്ര നേരം കൂടിയുണ്ട് ഇനി മോനെ, ഇതു ചോദിക്കുമ്പോൾ അമ്മയുടെ കണ്ണ് കലങ്ങിയിരുന്നിട്ടുണ്ടാവും എനിക്ക് ഉറപ്പാണ്… 24 മണിക്കൂർ, എന്ന് പറഞ്ഞപ്പോൾ ഏട്ടൻ പൊട്ടി കരയുന്നുണ്ടായിരുന്നു.. അതേ എനിക്ക് ഇനി 24 മണിക്കൂർ കൂടി…

ഒരു വാഴയെ ഭാര്യയായി സങ്കല്പിച്ച് താലി കെട്ടി ദോഷമങ്ങ് തീര്‍ക്കുക പണിക്കരിങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ എന്‍റെ അടി വയറ്റീന്നൊരാന്തലുണ്ടായി .

രചന – മഗേഷ് ബോജി #രണ്ടാംകെട്ട് ‘ ഒരു വാഴയെ ഭാര്യയായി സങ്കല്പിച്ച് താലി കെട്ടി ദോഷമങ്ങ് തീര്‍ക്കുക പണിക്കരിങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ എന്‍റെ അടി വയറ്റീന്നൊരാന്തലുണ്ടായി . .ദയനീയമായി ഞാന്‍ പണിക്കരെ നോക്കി . ഞാന്‍ — വേറെ ഒരു പരിഹാരമാര്‍ഗ്ഗവുമില്ലേ പണിക്കരേ ? പണിക്കര്‍ — ഇല്ല്യ . എന്‍റെ അറിവിലില്ല്യ .…