Category ചെറുകഥകൾ

അച്ചൻ പട്ടം പഠിക്കാൻ ഞാൻ സെമിനാരിയിൽ കൊണ്ടാക്കിയ കൊച്ചനാ.ദാ ഇപ്പോൾ ഒരു പെണ്ണിന്റെ കയ്യും പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് കണ്ടോ.എന്റെ ഈശോയെ ഞാനിതങ്ങനെ സഹിക്കും….

രചന – സുധീ മുട്ടം അച്ചൻ പട്ടം പഠിക്കാൻ ഞാൻ സെമിനാരിയിൽ കൊണ്ടാക്കിയ കൊച്ചനാ.ദാ ഇപ്പോൾ ഒരു പെണ്ണിന്റെ കയ്യും പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് കണ്ടോ.എന്റെ ഈശോയെ ഞാനിതങ്ങനെ സഹിക്കും…. അമ്മച്ചി വലിയ വായിൽ നിലവിളിക്കുന്നത് കണ്ടാണു വീട്ടിലേക്ക് കയറി വന്ന സണ്ണിക്കുട്ടി ഞെട്ടിയത്. ” എന്നതാ അമ്മച്ചീ തൊണ്ട കീറണത്… “സത്യം പറയെടാ.ഏതാ ഈ…

കെട്ടുകഴിഞ്ഞപ്പോൾ പല ചതികളും അറിഞ്ഞു.പെണ്ണിനു ചൊവ്വാദോഷം കൊണ്ടാണ് കല്യാണം നടക്കാതിരുന്നത് എന്നാണ് പറഞ്ഞിരുന്നത്…

രചന – സുധീ മുട്ടം തൊട്ടുപോകരുത് ഇനിയവളേ….” ദിക്കു പൊട്ടുമാറുച്ചതിൽ ഞാൻ അലറി.. “തൊട്ടാൽ തൊട്ടവന്റെ കൈ ഞാൻ വെട്ടും..അവളുടെ ആരായാലും…” എന്റെ ഭ്രാന്തുപിടിച്ച ആക്രോശത്തിൽ അവളുടെ ആങ്ങളയും അച്ഛനും ഞെട്ടിത്തരിച്ചു.അത്രക്കു കലിപ്പു ഉണ്ടായിരുന്നെനിക്ക്…. “എങ്കിൽ ഈ നിമിഷം ഇവിടെ നിന്നിറങ്ങണം രണ്ടുപേരും..” അവളുടെ അച്ഛൻ പുറത്തേക്കു കൈ ചൂണ്ടി.. “ഇറങ്ങാൻ തന്നെയാണ് തീരുമാനം. നിങ്ങളുടെ…

ഏട്ടൻ വാങ്ങിത്തന്ന ബുളളറ്റുമായി കോളേജിൽ ചെത്തി നടക്കുമ്പോഴാണു ‘ഗയ’യെ കാണുന്നത്.തുമ്പപ്പൂവിന്റെ നൗർമല്യവും പനിനീർപ്പൂവിന്റെ വിശുദ്ധിയുമുളളൊരു തമ്പുരാട്ടിക്കുട്ടി ആയിരുന്നു ഗയ…..

രചന – സുധീ മുട്ടം #ക്യാമ്പസ് “”” ഏട്ടൻ വാങ്ങിത്തന്ന ബുളളറ്റുമായി കോളേജിൽ ചെത്തി നടക്കുമ്പോഴാണു ‘ഗയ’യെ കാണുന്നത്.തുമ്പപ്പൂവിന്റെ നൗർമല്യവും പനിനീർപ്പൂവിന്റെ വിശുദ്ധിയുമുളളൊരു തമ്പുരാട്ടിക്കുട്ടി ആയിരുന്നു ഗയ ഡിഗ്രിക്കു ഫൈനൽ ഇയർ വിദ്യാർത്ഥിയായ ഞാൻ നവാഗതർക്ക് സ്വാഗതമരുളുന്ന ദിവസം കുളിച്ചു സുന്ദരക്കുട്ടനായി പതിവിലും നേരത്തെയെത്തി പതിവു കലാപരിപാടികളെല്ലാം മാറ്റിവെച്ചു നവാഗതകരെ ഞങ്ങൾ മച്ചാൻസ് എന്നറിയപ്പെടുന്ന ഗ്യാങ്…

എന്നിലും മികച്ചയൊരാളെ കണ്ടപ്പോൾ നീയവനിലേക്ക് തിരിഞ്ഞു .ആ നീ നാളെ മറ്റൊരാളെ കണ്ടാൽ അങ്ങോട്ട് മുഖം തിരിക്കില്ലന്നെന്താണുറപ്പ് …..

രചന – സെബിൻ ബോസ് ” എനിക്കൊന്ന് കാണണം ” ഊണ് കഴിഞ്ഞു ചാർജിലിട്ട ഫോണെടുത്തപ്പോഴാണ് നിവിൻ സിതാരയുടെ മെസേജ് കാണുന്നത് . അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു സിതാര ഒന്നര വർഷം മുൻപാണ് അവളുടെ ഒരു കസിന്റെ മാര്യേജ് റിസപ്‌ഷനിടയിൽ സിതാരയെ പരിചയപ്പെട്ടത് . ലൈറ്റും പിടിച്ചു ഫ്രണ്ടിന്റെ കൂടെ പുറകോട്ട് ഓടുന്നതിനിടെ സിതാരയെ…

ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്.അൽഭുതം തോന്നി.തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ.അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു.

രചന – നിഷ പിള്ള മടങ്ങിവന്ന സമ്മാനം ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്.അൽഭുതം തോന്നി.തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ.അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ രേഖേ.ഇന്നത്തെ കൊറിയറിൽ വന്നതാണ്.” “ഇല്ല മാഡം.എനിയ്ക്കാരും സമ്മാനങ്ങൾ അയയ്ക്കാനില്ല.തെറ്റി വന്നതാകുമോ.” പാഴ്സൽ വാങ്ങി അവൾ മുറിയിൽ വന്നു.കൂടെ…

ഡി ഈ വേശ്യയും ഭാര്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയുമോ

രചന – സുമയ്യ ബീഗം ഡി ഈ വേശ്യയും ഭാര്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയുമോ? സുമയുടെ ചോദ്യത്തിൽ നിത ചെറിയ ഒരു ചിരിയോടെ മറുപടി കൊടുത്തു. ഭാര്യ ജോലി ചെയ്യുന്നുണ്ട് ശമ്പളം ഇല്ല വേശ്യ കൂലി വാങ്ങി ജോലി ചെയ്യുന്നു. തെറ്റ് രണ്ടുപേർക്കും ശമ്പളം ഉണ്ട്. ഒരാൾക്കു കൂലി അപ്പോ തന്നെ നൽകുന്നു. മറ്റേയാൾക്ക്…

ഏട്ടൻ കറുത്തിട്ടാ വെളുത്തിട്ടാ” പെണ്ണു കാണാനിരുന്നവളുടെ ഫോൺ വിളിയിലെ വിശേഷം തിരക്കലിൽ ഞാനൊന്ന് ഞെട്ടി…..

രചന – സുധീ മുട്ടം “ഏട്ടൻ കറുത്തിട്ടാ വെളുത്തിട്ടാ” പെണ്ണു കാണാനിരുന്നവളുടെ ഫോൺ വിളിയിലെ വിശേഷം തിരക്കലിൽ ഞാനൊന്ന് ഞെട്ടി….. “ഇതെന്നാ ഏർപ്പാടാണു ..ചേട്ടന്റെ പോട്ടം കണ്ടു ഇഷ്ടായീന്ന് മുമ്പ് വിളിച്ച് പറഞ്ഞവൾ ഇപ്പോൾ ഒരുമനം മാറ്റം. ഫോൺ നമ്പർ ഇവൾക്ക് കൊടുക്കരുതെന്ന് വീട്ടിലെ പാരയോട് പറഞ്ഞതാണ് (പെങ്ങളൂട്ടി) . “ചേട്ടായി ഇത് ന്യൂജെൻ കാലമാണ്..…

ഇരുപതാം വയസ്സിൽ വിവാഹിതയായ എനിക്ക് രണ്ടു മക്കളാണ്. ഒരാണും പെണ്ണും.രണ്ടുമക്കളും വിവാഹിതരായി അവരുടെ കുടുംബം നോക്കുന്നു.അമ്മ പലപ്പോഴും അവർക്കൊരു ബാധ്യതയാണെന്ന് മനസ്സിലാക്കുവാൻ ഞാൻ വളരെയേറെ വൈകിപ്പോയിരുന്നു….

രചന – സുധീ മുട്ടം ഭർത്താവ് മരിച്ചു ഇരുപത് വർഷങ്ങൾ കഴിഞ്ഞപ്പഴാണ് ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.രണ്ടാം വിവാഹത്തിൽ സ്ത്രീകൾക്കെന്നും രണ്ടാംനിര മാർക്കറ്റേയുള്ളൂവെങ്കിലും എനിക്ക് പുനർവിവാഹം ആവശ്യമായി വന്നത്… ഇരുപതാം വയസ്സിൽ വിവാഹിതയായ എനിക്ക് രണ്ടു മക്കളാണ്. ഒരാണും പെണ്ണും.രണ്ടുമക്കളും വിവാഹിതരായി അവരുടെ കുടുംബം നോക്കുന്നു.അമ്മ പലപ്പോഴും അവർക്കൊരു ബാധ്യതയാണെന്ന് മനസ്സിലാക്കുവാൻ ഞാൻ വളരെയേറെ…

അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന പ്രിയതമയുടെ പിന്നിലൂടെ ചെന്ന് സ്നേഹത്താൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..ഞെട്ടിയ അവൾ കയ്യിൽ കിട്ടിയ പാത്രത്താൽ തലക്കിട്ടൊന്ന് തന്നതേ ഓർമ്മയുളളൂ..

രചന – സുധീ മുട്ടം “അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന പ്രിയതമയുടെ പിന്നിലൂടെ ചെന്ന് സ്നേഹത്താൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..ഞെട്ടിയ അവൾ കയ്യിൽ കിട്ടിയ പാത്രത്താൽ തലക്കിട്ടൊന്ന് തന്നതേ ഓർമ്മയുളളൂ.. പിന്നിലേക്കു മറിഞ്ഞയെന്റെ പിറകെ “അയ്യോ ചേട്ടനായിരുന്നോന്നും” പറഞ്ഞവൾ അലമുറയിട്ടു.. ബോധം കെട്ടതു പോലെ അഭിനയിച്ചു കിടന്നിരുന്ന എന്റെ മുഖത്തേക്കവൾ ഒരുകുടം വെള്ളം കമഴ്ത്തി..വെള്ളം വീണതോടെ അതുവരെ പിടിച്ചു…

അമേരിക്കയിൽ പോയി താമസം ആക്കുന്നതിനെ ഭയന്നിരുന്നു.. അവിടെ ചെന്നാൽ വെറും ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ തനിക്ക് കിട്ടുകയുള്ളൂ എന്ന് അവർക്ക്

രചന – Meera sagish കർമ്മപഥം അവസാനിക്കുമ്പോൾ ബാക്കിയാവുന്നത്.. You stupid, ass, good for nothing.. കൊച്ചു മകൾ വീണ തെറി അഭിഷേകം നടത്തുകയാണ്. അമേരിക്കയിൽ വന്നതിൽ പിന്നെ അവൾ ഇംഗ്ലീഷിൽ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.. രാജലക്ഷ്മി വേദനയോടെ ഓർത്തു.. അവളുടെ ബുക്ക് ഷെൽഫിൽ നിന്ന് ഒരു പുസ്തകം എടുത്തപ്പോൾ ഒന്ന് രണ്ടെണ്ണം അറിയാതെ…