The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഉമ്മറത്തേ ചാരുകസേരയിൽ, അറുപതു പിന്നിട്ടൊരാൾ ഇരിപ്പുണ്ട്. ഭാര്യ അടുത്തുണ്ട്. ഒപ്പം, മൂന്നു പെൺകുട്ടികളും, ഒരു യുവാവും.

രചന – രഘു കുന്നുമ്മക്കര പുതുക്കാട് ദൂരങ്ങൾ താണ്ടി അയാൾ ആ വീട്ടിലെത്തുമ്പോൾ, പകൽ മങ്ങാൻ തുടങ്ങിയിരുന്നു. വീടിനു പുതുമ കൈവന്നിരിക്കുന്നു. ചുവരുകൾ ചായം തേച്ചു ഭംഗിയാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം ഓണത്തിനു വരുമ്പോൾ, വീട് മുഷിഞ്ഞതായിരുന്നു. ഉമ്മറത്തേ ചാരുകസേരയിൽ, അറുപതു പിന്നിട്ടൊരാൾ ഇരിപ്പുണ്ട്. ഭാര്യ അടുത്തുണ്ട്. ഒപ്പം, മൂന്നു പെൺകുട്ടികളും, ഒരു യുവാവും. കഴിഞ്ഞ വർഷത്തേതിൽ…








