Category ചെറുകഥകൾ

അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്……!

രചന – മഗേഷ് ബോജി #രണ്ടാനമ്മ അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്……! എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി. കരഞ്ഞ് കലങ്ങിയ കണ്ണാലേ അഴിച്ചിട്ട മുടിയുമായി വാതില്‍ തുറന്നവള്‍ എന്നെ നോക്കി. ഒന്നും പറയാനാവാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു. ഒരു ഗ്ലാസ്സ് ചായയെടുത്ത് തിണ്ണയില്‍ കയറിയിരുന്ന് കുടിക്കുമ്പോള്‍ അമ്മാവന്‍ അരികിലേക്ക് വന്നു.…

ഏട്ടാ ഏട്ടനല്ലാതെ മറ്റൊരാളും എന്റെ കഴുത്തിൽ താലി കെട്ടില്ല. അങ്ങനെ വന്നാൽ ഈ ശിഖ പിന്നെ ജീവിച്ചിരിക്കില്ല….

രചന – മിഥിലാത്മജ മൈഥിലി “ഏട്ടാ ഏട്ടനല്ലാതെ മറ്റൊരാളും എന്റെ കഴുത്തിൽ താലി കെട്ടില്ല. അങ്ങനെ വന്നാൽ ഈ ശിഖ പിന്നെ ജീവിച്ചിരിക്കില്ല.” ഫോണിലൂടെ അവൾ പറയുന്നത് കേട്ട് ജീവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. “ശിഖ അവളെന്റെ പ്രാണനാണ്. അവളെ ഒരു മരണത്തിനും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല.അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാനും ജീവിക്കുന്നതിൽ അർത്ഥമില്ല.” അവന്റെ…

പറയുമ്പോൾ പറയുമ്പോൾ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റാൻ ഞാനൊരു പാവയല്ല…പെണ്ണാണ്…

രചന – ശ്രീലക്ഷ്മി അമ്പാട്ടു പറമ്പിൽ “സോറി മിസ്റ്റർ ആദി…അൻവിതയെ ഞങ്ങൾക്ക് രക്ഷി ക്കാനായില്ല…. കുഞ്ഞിനേയും…” ധൃതിയിൽ ഓപ്പറേഷ ൻ തീയറ്ററിൽ നിന്നിറങ്ങി വന്ന് ചെറിയൊരു മുഖവുരയോട് കൂടി ഡോക്ടർ അത് പറയുമ്പോൾ ആദിയിൽ ഒരു ഞെട്ടൽ ഉളവായി… “എന്താ…..എന്താ പറഞ്ഞത്…?” മുറിഞ്ഞു പോയ വാക്കുകളെ കൂട്ടി ചേർത്തു കൊണ്ട് അത് ചോദിക്കുമ്പോൾ അവൻ്റെ ശബ്ദം…

പെണ്ണിനിത് മാസം മൂന്നാണ്..എന്നിട്ടും താഴെയും നിലത്തുമൊന്നുമല്ലല്ലോ.അടങ്ങിയവിടെങ്ങാനും നിൽക്ക് പെണ്ണേ.ഉള്ള ഗർഭം കൂടി പോകരുത്.ആറ്റു നോറ്റു കിട്ടിയത് കളയരുത്…

രചന – സുധീ മുട്ടം “പെണ്ണിനിത് മാസം മൂന്നാണ്..എന്നിട്ടും താഴെയും നിലത്തുമൊന്നുമല്ലല്ലോ.അടങ്ങിയവിടെങ്ങാനും നിൽക്ക് പെണ്ണേ.ഉള്ള ഗർഭം കൂടി പോകരുത്.ആറ്റു നോറ്റു കിട്ടിയത് കളയരുത്…” രാവിലെ അമ്മ തുടങ്ങി. അമ്മയെന്ന് ഞാൻ വിളിക്കുന്നത് എന്റെ അമ്മായിയമ്മ തന്നെയാണ് ട്ടാ… “അമ്മേ ഏട്ടൻ വരുന്ന സന്തോഷം കൊണ്ടല്ലേ..അമ്മ അങ്ങ് ക്ഷമിക്ക്…” “നീ ആദ്യമായിട്ടൊന്നും അല്ലല്ലൊ അവനെ കാണുന്നത്…” “ഹും..ഞാൻ…

അതെ ! എന്റെ അച്ഛനേം അമ്മേനേം ഒക്കെ ഞാൻ പറ്റിക്കുവാണോ എന്നൊരു തോന്നൽ

രചന – കണ്ണൻ സാജു ” നമുക്ക് ഇതിവിടെ നിർത്താം സൂര്യ ! അവളുടെ വാക്കുകൾ കൊണ്ടത് അവന്റെ നെഞ്ചിൽ ആയിരുന്നു …. പാർക്കിലെ ആ ബഞ്ചിൽ അവൾക്കൊപ്പം ഇരിക്കുമ്പോൾ ഒരിക്കലും സത്യയുടെ നാവിൽ നിന്നും അവനതു പ്രതീക്ഷിച്ചിരുന്നില്ല! അവളുടെ കോൺവൊക്കേഷൻ ചടങ്ങിന് ധരിക്കാൻ സമ്മാനമായി വാങ്ങിയ മാല എടുക്കാൻ ബാഗിലേക്ക് കയ്യിടുമ്പോൾ ആയിരുന്നു അവളതു…

ഈ മഴക്കാലത്ത് : ഭാഗം 13

രചന – നിവേദ്യ ഹരിഹരൻ ആർത്തു പെയ്യുന്ന മഴയിൽ നനഞ്ഞ് കുളിച്ചാണ് അരുൺ ഇല്ലിക്കൽ എത്തിയത്.. അടഞ്ഞുകിടന്ന വാതിലിൽ അവൻ കുറേ തവണ ശക്തിയായി തട്ടി.. ഗീതേട്ത്തിയാണ് വാതിൽ തുറന്നത്.. നനഞ്ഞ് കുതിർന്ന് നിൽക്കുന്ന അരുണിനെ ഗീത അടിമുടി നോക്കി.. “എന്താ… ആരാ?? വാതിൽ തല്ലിപ്പൊളിച്ചോ താൻ…?? അവർ നീരസത്തോടെ ചോദിച്ചു. “ജയ്കൃഷ്ണനെ കാണണം.. അവൻ…

എന്റെ ദേവീ എനിക്ക് ഇരട്ടക്കുട്ടികളുണ്ടായാൽ ഏട്ടനെ ഞാൻ ശയനപ്രദക്ഷിണം ചെയ്യിച്ചേക്കാവെ….

രചന – സുധീ മുട്ടം ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ടക്കുട്ടികളുണ്ടാകുമോ ദേവേട്ടാ….” നീ കഴിച്ചു നോക്കടീ..ചിലപ്പോൾ ഉണ്ടായാലൊ…. “എന്റെ ദേവീ എനിക്ക് ഇരട്ടക്കുട്ടികളുണ്ടായാൽ ഏട്ടനെ ഞാൻ ശയനപ്രദക്ഷിണം ചെയ്യിച്ചേക്കാവെ…. ” എടി ഭയങ്കരീ നീയാളു കൊള്ളാവല്ലൊ…. “എനിക്ക് ദേവേട്ടനല്ലാതെ മറ്റാരാ ഉള്ളത്…. അനുവിന്റെ കണ്ണുകൾ നിറഞ്ഞതെനിക്ക് സഹിക്കാനായില്ല..അവളെ ചേർത്തു പിടിച്ചു നിർത്തി ചുണ്ടിൽ തന്നെയൊരു ഉമ്മ കൊടുത്തു..…

അനിയത്തിയുടെ കുഞ്ഞിന്റെ ചിരികളിൽ മുഴുകി നിൽക്കുമ്പോഴാണ് എന്റെ മാറിടങ്ങളിൽ മുലപ്പാൽ നിറഞ്ഞു വിങ്ങുന്നതു പോലെയെനിക്ക് അനുഭവപ്പെട്ടത്…..

രചന – സുധീ മുട്ടം അനിയത്തിയുടെ കുഞ്ഞിന്റെ ചിരികളിൽ മുഴുകി നിൽക്കുമ്പോഴാണ് എന്റെ മാറിടങ്ങളിൽ മുലപ്പാൽ നിറഞ്ഞു വിങ്ങുന്നതു പോലെയെനിക്ക് അനുഭവപ്പെട്ടത്.ബ്ലൗസിന്റെ മുൻഭാഗത്ത് ചെറിയ നനവ് പകർന്നിരിക്കുന്നത് ഞാനറിഞ്ഞു.ഉടനെ തന്നെയോടി മുറിയിൽ കയറി ഞാൻ വാതിലും ജനലഴികളും ബന്ധിച്ചു….. വാഷ്ബേസന്റെ പൈപ്പ് ഓൺ ചെയ്തിട്ട് ഞാനെന്റെ ഇടത്തേമാറിടത്ത് നിന്ന് മുലപ്പാൽ പതിയെ അമർത്തി കളഞ്ഞു കൊണ്ടിരുന്നു.…

നിന്നേ അങ്ങട് പ്രണയിച്ചാലോ…” ശിവഹരിയുടെ ചോദ്യം കേട്ട് ആത്മിക ഒന്ന് ഞെട്ടി… ആ ഞെട്ടൽ പുറത്ത് കാണിക്കാതെ ആത്മിക ചിരിച്ചു..

രചന – ഉണ്ണി കെ പാർത്ഥൻ “നിന്നേ അങ്ങട് പ്രണയിച്ചാലോ…” ശിവഹരിയുടെ ചോദ്യം കേട്ട് ആത്മിക ഒന്ന് ഞെട്ടി… ആ ഞെട്ടൽ പുറത്ത് കാണിക്കാതെ ആത്മിക ചിരിച്ചു.. “ബുദ്ധിമുട്ട് ആയാലോ..” ആത്മിക കണ്ണിറുക്കി കൊണ്ട് ചോദിച്ചു…. “ആർക്ക്..” “ങ്ങൾക്ക്..” “ങ്ങേ.. അപ്പൊ സമ്മതാണോ..” “പിന്നെ അല്ലാതെ…” വിട്ടു കൊടുക്കാതെ ആത്മികപറഞ്ഞു.. “നിന്നോട് ആരേലും ഇങ്ങനെ ചോദിച്ചിട്ടുണ്ടോ..”…

മുത്തുമണി എന്ന പെൺകുട്ടി തിളങ്ങി നിന്നൊരു കാലമുണ്ടായിരുന്നു. അവളുടെ ഒരു നോട്ടത്തിനായി…… അവളുടെ സ്നേഹത്തിനായി കൊതിച്ചു ഒരുപാട് ആൺകുട്ടികൾ പിന്നാലെ നടന്നൊരു സമയമുണ്ടായിരുന്നു.

രചന – സുമി തിരക്ക് പിടിച്ച നഗരത്തിലെ വലിച്ചെറിയപ്പെട്ട വേസ്റ്റ് കൂനയ്ക്കരുകിൽ ഇരുന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ചികഞ്ഞെടുക്കുന്ന വൃദ്ധയായ സ്ത്രീ രൂപത്തെ നോക്കി ചിലരൊക്കെ നെറ്റി ചുളിച്ചു. ചിലർ വെറുപ്പോടെ മുഖം തിരിച്ചു….. അപൂർവ്വം ചിലരാകട്ടെ സഹതാപത്തോടെ അവരെ നോക്കി…. വിശപ്പ് സഹിക്കാൻ കഴിയാതെ അവൾ തിരയുന്ന ആഹാരത്തിന്റെ വില മനസ്സിലാകാതെ പുച്ഛിച്ചു കടന്നുപോകുന്നവരും ഏറെയുണ്ടായിരുന്നു.…