പകൽക്കിനാവ് : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ താലികെട്ടിയ പുരുഷനെ അത്രവേഗം ഉപേക്ഷിക്കാനുള്ള മനസ്സ് പെണ്ണുങ്ങൾക്ക്‌ ഇല്ലാഞ്ഞിട്ടാകുമോ താനിങ്ങനെ അയാൾക്ക്‌ അനുകൂലമായി ഒക്കെ ചിന്തിക്കുന്നത്? എന്തോ ഒന്നും മനസിലാകുന്നില്ല. അവൾ ആലോചനയോടെ കട്ടിലിൽ ഇരുന്നു. നാളെ മുതൽ ജോലിക്ക് പോകണം. എന്തായാലും കുറച്ച് ദിവസങ്ങൾ കൂടെ നോക്കാം. ഭർത്താവിന് ചിലപ്പോൾ മാറ്റം ഉണ്ടായെങ്കിലോ,എടുത്ത് ചാടി ഒരു തീരുമാനം എടുത്തുവെന്ന്…

അന്നത്തെ ദിവസമെങ്കിലും അവർ ഒന്ന് വന്നിരുന്നെങ്കിൽ… ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ… ഉറക്കം വെറും പാഴ്‌വാക്ക് മാത്രമായി മാറിയിട്ട് എത്ര ദിനരാത്രങ്ങൾ പിന്നിട്ടു.

രചന – Afsi ചെറുകഥ അന്ന് ഉച്ചയ്ക്ക് 12 നു ആണ് അവളുടെ സിസേറിയൻ സമയം കുറിച്ചിരിക്കുന്നത്.. രാവിലെ 5 ആവുമ്പോഴേക്കും എഴുന്നേറ്റു.. എഴുന്നേൽക്കാൻ അതിനു ഉറങ്ങാൻ കഴിഞ്ഞിരുന്നോ?.. കണ്ണടച്ചാൽ മോളുടെ മുഖമായിരുന്നു മനസ്സിൽ.. ആശുപത്രിവാസം തുടങ്ങിയിട്ട് ഒരാഴ്ചയ്ക്ക് മുകളിൽ ആയതിനാൽ അവിടുത്തെ നുഴ്സ്മാരും സ്റ്റുഡന്റ് ഡോക്ടർമാരുമെല്ലാം ചിരപരിചിതരായിരുന്നു.. രാവിലെ മുതൽ തന്നെ ഓരോരുത്തരും കൂട്ടമായും…

ലീനയുടെ അതിഥി : ഭാഗം 02

രചന – ഹരിത “ലീനാ… “……. “ലീനാ… “….. ” “ലീനാ…. ” തണുത്തുവിറങ്ങലിച്ച രണ്ടുകൈകൾ ലീനയുടെ നെറ്റിത്തടത്തിൽ മൃദുവായി സ്പർശിച്ചു…… ആ നിമിഷം എന്തോ ദുസ്വപ്നം കണ്ടതുപോലെ ലീന തന്റെ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു….. അവൾ വേഗംതന്നെ മുറിയിലെ ലൈറ്റ് ഓൺചെയ്തു…. ഭയത്തോടെ ചുറ്റും കണ്ണോടിച്ചു… ആരുമില്ല.. വേഗംതന്നെ കട്ടിലിനുതാഴെയും നോക്കി.. ഇല്ല, ഒന്നുമില്ല. ഉറക്കത്തിൽ…

കാട്ടുപൂക്കൾ : അവസാന ഭാഗം

രചന – അഞ്ജു തങ്കച്ചൻ ചിന്മയി കോളേജിലേക്കിറങ്ങുന്നത് മേനക നോക്കി നിന്നു.അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. മാധവൻ രാവിലെ പണിക്കാർക്കൊപ്പം തൊടിയിലേക്കിറങ്ങിയതാണ്. രാധേ…. മേനക ഉറക്കെ വിളിച്ചു. ഞാനിവിടെയുണ്ടേ,എന്താ വിളിച്ചത്. തിടുക്കത്തോടെ രാധ അടുക്കളയിൽ നിന്നിറങ്ങി വന്നു. പണിക്കാർ പശുക്കൾക്കുള്ള പുല്ല് ചെത്തി വച്ചിട്ടുണ്ട്. നീയതൊക്കെ പോയി എടുത്തുകൊണ്ടു വാ… ഞാൻ ഗോകുൽ മോന്…

സ്വന്തം : ഭാഗം 14

രചന – ജിഫ്ന നിസാർ “ഒരുപാട് നന്ദിയുണ്ട് കിരൺ.ഇവൾക്ക് ഈ നേരത്ത് ഇറങ്ങി നടക്കാനൊന്നും പേടിയില്ലെന്ന് പറയും. എന്നാലും കൂടെക്കൊണ്ട് വിടാനുള്ള മനസ്സ് കാണിച്ചല്ലോ?” ഹരി സീതയെ നോക്കി കണ്ണ് കൂർപ്പിച്ചു. കണ്ണൻ അവന്റെ ഭാവങ്ങളൊരോന്നും ശ്രദ്ധിച്ചാണ് നിൽക്കുന്നത്. “നീ ഇനിയൊന്ന് മിണ്ടാതെയിരിക്ക് ഹരി ” സീതയവന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു. “ഓ.. അല്ലേലും…

” ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും

രചന – അല്ലി 💙💚നിന്നോടൊപ്പം 💙💚 ” ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും. അല്ലാത്ത പക്ഷം തന്റെ ഈ തോന്നിവാസം സഹിക്കാൻ എന്നേക്കൊണ്ട് പ്പറ്റില്ല….” അറത്തുമുറിച്ച് അത്രയും ഞാൻ പറയുമ്പോൾ എന്റെ സമനില തെറ്റിയിരുന്നു.. എന്റെ ക്ഷമ നശിച്ചിരുന്നു.ക്രോധംക്കൊണ്ട് ഞരമ്പ് വലിഞ്ഞുമുറുകിയിരുന്നു.അയാളെ വീണ്ടും ഉറ്റു നോക്കി……

വധു : ഭാഗം 20

രചന – ആയിഷ അക്ബർ അവൻ പതിയേ തല ഒന്ന് കൂടി താഴ്ത്തി…… അവളുടേ നെറ്റിയിൽ മുട്ടി നിന്നതും അവന്റെ കണ്ണുകളിൽ നിന്നും ഇറ്റി വീഴുന്ന കണ്ണു നീർ തുള്ളി അവളുടേ മുഖത്തേക്കും പടർന്നു….. അവൾ പോലുമറിയാതെ അവളുടേ കണ്ണുകളും നിറഞ്ഞൊഴുകി….. അൽപ നേരം കഴിഞ്ഞ് അവൻ പതിയേ അവളുടേ കൈകൾക്ക് മുകളിൽ വെച്ച അവന്റെ…

കുളി കഴിഞ്ഞു ഫ്രഷ് ആയി വന്നു തണുത്ത ബിയർ ഗ്ലാസിലേക്ക് പകർന്നുകൊണ്ട് വിവേക് സോഫയിലേക്ക് ചാഞ്ഞിരുന്നു….

രചന – അശ്വനി പൊന്നു #അവൾ കുളി കഴിഞ്ഞു ഫ്രഷ് ആയി വന്നു തണുത്ത ബിയർ ഗ്ലാസിലേക്ക് പകർന്നുകൊണ്ട് വിവേക് സോഫയിലേക്ക് ചാഞ്ഞിരുന്നു…. ചാർജിൽ വെച്ചിരുന്ന ഫോൺ കൈ നീട്ടിയെടുടുത്തു പതിവുപോലെ ഫേസ്ബുക്കിലേക്ക് ചേക്കേറി…. മെസ്സഞ്ചർ ഓപ്പൺ ചെയ്യാൻ തോന്നുന്നില്ല… കാരണം ശീതൾ ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ വിവേകിന് കഴിഞ്ഞിട്ടില്ല….. പോരാത്തതിന് ഇന്നവൾ…

സ്വന്തം : ഭാഗം 13

രചന – ജിഫ്ന നിസാർ നേരിയ ചാറ്റൽ മഴയിലൂടെ ഓടി കയറി വന്ന ഹരിയെ കണ്ടപ്പോൾ മടിയിലുണ്ടായിരുന്ന ലല്ലുമോളെ താഴെയിറക്കി പാർവതി എഴുന്നേറ്റു. “നനഞ്ഞോടാ?” തിണ്ണയിലുണ്ടായിരുന്ന തോർത്തെടുത്ത് അവന് നേരെ നീട്ടികൊണ്ട് പാർവതി ചോദിച്ചു. “ഇച്ചിരി. മഴ പെയ്യുന്നന്നതിന് മുൻപ് വന്ന് പോവണം എന്ന് കരുതിയതാ. പക്ഷേ തറവാട്ടിൽ നിന്നും മൂന്നാല് വിരുന്നുക്കാരുണ്ടായിരുന്നു. അവരിറങ്ങാൻ വൈകി.”…

മരുമകൾ : ഭാഗം 67 & 68

രചന – ഗംഗ ശലഭം ചായയും കൊണ്ട് മുറിയിലേക്ക് ചെല്ലുമ്പോഴും അമ്മായി നിലവിളി നിർത്തിയിട്ടില്ല. എന്നെ കണ്ടതും അത് സ്വിച്ച് ഇട്ടത് പോലെ നിന്നു. ഞാൻ ചായ ടേബിളിലേക്ക് വച്ച് മറുകയ്യിൽ കരുതിയിരുന്ന നനഞ്ഞ തുണി കൊണ്ട് അവരുടെ മുഖവും ചുണ്ടും ഒക്കെയൊന്ന് തുടച്ച് കൊടുത്തു. കിടക്കുകയായിരുന്ന അമ്മായിയെ പിടിച്ച് എഴുന്നേൽപ്പിച്ച് എന്റെ മേത്തേയ്ക്ക് തന്നെ…