The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – vampire girl
അല്ല വന്നു കയറിയതല്ലേ ഉള്ളു നിങ്ങൾ ഇതെവിടെ പോകുവാ ഞാൻ ദാ വരുന്നു. ഒരു ആവശ്യം ഉണ്ട്.സന്ധ്യ ആയില്ലേ ഇനി നാളെ പോകാം എന്തു ആവശ്യം ഉണ്ടേലും. എനിക്ക് ഒറ്റക്ക് ഇരിക്കാൻ പേടി ആണു.ഹേയ് അത് പറ്റില്ല ഇപ്പോൾ തന്നെ പോണം.ആ എന്നാ ഒരു മിനിറ്റ്.എന്തിനു.ഞാനും വരുന്നു.. ഡോർ അടക്കട്ടെ.നിയോ ഹേയ് നീ വന്ന ശെരി ആവില്ല.അതെന്താ ഞാൻ വന്ന ശെരി ആവാത.അത് അങ്ങ.ഭാര്യയെ രാത്രി ഒറ്റക്കാക്കി പോകുന്നോ. എന്ത് മനുഷ്യൻ ആടോ താൻ.രാത്രി ആയില്ലലോ പെണ്ണേ മണി 6.30 അല്ലേ ആയുള്ളൂ.അതായില്ല.നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് പോയെ പറ്റു. ഞാൻ 7 മണിക്ക് മുന്നേ വരാം 15 മിനിറ്റ് എടുക്കു.വാക്കാണോ.ഹം അത.അവൻ വേഗം പോയി വേഗം തിരിച്ചെത്തി. അവൾക്കു കൊടുത്ത വാക്ക് പാലിച്ചു. അവൻ ചെല്ലുമ്പോൾ അവനെ നോക്കി അവൾ പുറത്തു തന്നെ ഉണ്ടായിരുന്നു.
ഒറ്റക്കിരുന്നു പേടിച്ചോ.ഹേയ് ഞാൻ എന്തിനാ പേടിക്കുനെ എനിക്ക് ധൈര്യം ഓക്കെ ഉണ്ട്.ഉവ്വോ പക്ഷെ പോകുമ്പോൾ അങ്ങനെ അല്ലാലോ പറഞ്ഞെ.അത് പിന്നെ ഒറ്റകിരിന്നു ബോർ അടിച്ചു അത്രേ ഉള്ളു. അല്ലാതെ പേടി ആയിട്ടു ഒന്നും അല്ല.ആ എന്നാ വാ നമുക്ക് വല്ലതും ഉണ്ടാക്കാം. ഉച്ചയ്ക്കത്തെ ഒന്നും ഇരിപ്പില്ലാലോ.എനിക്ക് എങ്ങും വയ്യ ഞാൻ കുഴഞ്ഞു നിങ്ങൾ പോയി വെക്കു കഴിച്ചു സഹായിക്കാൻ ഞാൻ റെഡി ആണു.അവൻ അവളെ കുത്തി പൊക്കി അടുക്കളയിലേക്ക് വിട്ട ശേഷം പുറത്തേക്കു ചെന്നു കാറിൽ നിന്നും അവൻ വാങ്ങി വന്ന സാധങ്ങൾ ഓക്കെ അവൾ കാണാതെ മുറിയിൽ കൊണ്ട് വെച്ചു. അടുക്കളയിലേക്ക് ചെന്ന.നിങ്ങൾ ഇപ്പോൾ എന്തിനാ റൂമിൽ പോയെ.അതോ അത് ഫോൺ ചാർജ് ഇല്ലാരുന്നു അത് കുത്തി ഇടാൻ ആയിരുന്നു.ഓഹോ വാ തൂൺ പോലെ നിക്കാതെ വന്നു ഇത് ഒന്ന് അറിഞ്ഞു ത.ആയിക്കോട്ടെ മേഡം…
രണ്ടു പേരും ഒരുപാടു സംസാരിച്ചും പഴയ ഓർമ്മകൾ ഓക്കെ പങ്കു വെച്ചും അടുക്കള പണി ഓക്കെ വേഗം കഴിഞ്ഞു പോയി.നീ എവിടെ പോകുന്ന.കണ്ടൂടായോ കുളിക്കാൻ ഞാൻ ആകെ കുഴഞ്ഞു.ഹം താഴെ കതകു ഓക്കെ അടച്ചിട്ടാണോ കേറി വന്നത്.ഹം. നിങ്ങൾ കുളിക്കണം എന്ന് പറഞ്ഞു ഓടി ഇങ്ങു വന്നിലെ.. പിന്നെ ഞാൻ അതൊക്കെ ചെയ്തല്ലേ പറ്റ.എന്തായാലും കുളിക്കാൻ കയറുവല്ലേ. ഞാൻ നിനക്ക് ഒരു ഡ്രസ്സ് വാങ്ങി കുളിച്ചു ഇറങ്ങുമ്പോൾ അത് ഇട്ടോണ്ട് വാ ഒന്ന് നോക്കട്ടെ എങനെ ഉണ്ട് എന്ന.ഡ്രെസ്സൊ എപ്പോൾ വാങ്ങി…അതൊക്കെ വാങ്ങി ഇപ്പോൾ ഇടുമ.ഇപ്പോയോ എനിക്ക് നല്ല ഉറക്കം വരുന്നു. നാളെ പോരെ ഹരിയേട്ട.ആ നാളെ എനിക്ക് കാണണം എന്നില്ല എങ്കിലോ.ആ എന്നാ താ നോക്കട്ടെ.അവൻ കട്ടിലിന്റെ അടിയിൽ നിന്നും ഒരു കവർ എടുത്തു കൊടുത്തു
ഇതെന്തുവാ അതിന്റെ അടിയിൽ നിന്ന് എടുത്തോണ്ട് വരുന്നേ. അവിടെ എപ്പോൾ കൊണ്ട് വെച്ച.അതൊക്കെ വെച്ചു…അവൾ അത് തുറന്നു നോക്കി.ഹ കൊള്ളാലോ അപ്പോൾ സെലെക്ഷൻ ഓക്കെ ഉണ്ട് അല്ലേ
പിന്നെ നീ ഇ ഹരിയേ പറ്റി എന്താ വിചാരിച്ചേ.എനിക്ക് നല്ല വിചാരമേ ഉള്ളു. എനിക്ക് പണ്ടേ അറിയാലോ നിങ്ങൾക്കു സെലെക്ഷൻ ഉണ്ടെന്നു.ഓഹോ ആരു പറഞ്ഞ.ആരേലും പറയുന്നേ എന്തിനാ.. സെലെക്ഷൻ ഉണ്ടായൊണ്ട് അല്ലേ നിങ്ങൾ എന്നെ പോലെ സുന്ദരിയും സൽ സ്വഭാവിയും ആയ ഒരാളെ തന്നെ വധു ആക്കിയ.എന്തോ… എങനെ….എന്താ.. അല്ലേ.ഓഹോ എന്ത് ചെയ്യാനാ അന്ന് കല്യാണം വേണ്ട എന്ന് പറഞ്ഞു നിന്നോണ്ട ഞാൻ ആയിട്ട് സെലക്ട് ചെയ്തരുന്നേൽ എന്തു സുന്ദരി പെൺമ്പിള്ളേരുടെ ഫോട്ടോ അച്ഛൻ കാണിച്ചത.. വിധി അല്ലാതെന്തുവാ.ഓഹോ അങ്ങനെ ആണോ.ഉവ്വേ.. മതി കഥ പറഞ്ഞു നിക്കാതെ പോയി കുളിക്കാൻ നോക്ക് പെണ്ണേ..നീ പോടാ..പോടന്നോ നിന്നെ ഞാൻ..
അവൾ ചിരിച്ചോണ്ട് ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. അവൾ പോയ ഉടനെ അവൻ കട്ടിലിന്റെ അടിയിൽ നിന്ന് നേരുത്തേ വാങ്ങി കൊണ്ട് വന്ന പൊതി എടുത്തു.. റൂം അലങ്കരിക്കാൻ തുടങ്ങി. കുളി കഴിഞ്ഞു ഇറങ്ങി ആ റൂമിന്റെ കാഴ്ച കണ്ടതും അവൾ ഒന്ന് ഞെട്ടി….മുറി മുഴുവൻ മെഴുകുതിരി നാളങ്ങളുടെ വെളിച്ചം.. കട്ടിലിൽ ചുവന്ന റോസാ പൂക്കൾ കൊണ്ട് i love you… എന്ന് എഴുതിയിരിക്കുന്നു.. അവൻ അവൾ ഇറങ്ങി വരുന്നതും നോക്കി കൈയിൽ ഒരു കൂട്ടം റോസാ പൂക്കളുമായി നിൽക്കുന്നു. അവൾ കുളി കഴിഞ്ഞു ഇറങ്ങിയതും അവൻ ഒരു നിമിഷം എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്ന് അവൻ വാങ്ങി കൊടുത്ത ആ ചുവന്ന കളർ ഡ്രെസ്സിൽ അവൾ വളരെ അധികം സുന്ദരി ആയി അവനു തോന്നിഎന്താ ഹരിയേട്ടാ ഇതൊക്കെ..അവൻ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കൈയിൽ പിടിച്ചു കട്ടിലിലെക്ക് ഇരുത്തി..കുറച്ചു ദിവസം മുന്നേ നീ എന്നോട് ചോദിച്ച മറുപടി ഇല്ലേ അതാ ഇത്..ഹരിയേട്ടാ…
അതെ ആദി.. എനിക്ക് നിന്നെ ഇഷ്ടം ആണു. വെറുതെ വാക്ക് കൊണ്ട് പറഞ്ഞു ഭലിപ്പിക്കാൻ കഴിയാത്ത ഇഷ്ടം. ആദ്യം ഓക്കെ വെറുപ്പായിരുന്നു. നീ അഹങ്കാരത്തിനു കൈയും കാലും വെച്ചവൾ ആണു വായാടി ആണു.. അങ്ങനെ ഓക്കെ ചിന്തിച്ചു.. പിന്നിട് നിന്റെ വായാടിത്തരം ഇഷ്ടപെട്ടു തുടങ്ങി… നിന്നോട് അടി ഇടാതെ ഇരിക്കാൻ വയ്യാതെ ആയി തുടങ്ങി.. അടി ഇടാൻ ഉള്ള ഇഷ്ടം കൊണ്ട് അല്ല.. അങ്ങനെ എങ്കിലും മിണ്ടല്ലോ എന്ന് കരുതി.. പിന്നെ പിന്നെ നിന്നെ ഇഷ്ടപ്പെടാതെ ഇരിക്കാൻ കാരണങ്ങൾ തേടി കിട്ടിയില്ല. അന്ന് താരാ പോയപ്പോൾ ഇനി ഒരിക്കലും അവളെ കാണരുത് എന്ന് ആഗ്രഹിച്ചു. കാരണം അവളെ വീണ്ടും ഇഷ്ടപ്പെട്ടു പോകും എന്ന് അറിയാവുന്നതു കൊണ്ടായിരിക്കും. പക്ഷെ അന്ന് കല്യാണത്തിന് അവളെ കണ്ടപ്പോൾ. നീ എന്നോട് ചേർന്ന് നിന്നത് ഓർക്കുന്നിലെ അന്ന് അവിടെ വെച്ചാണ് ഞാൻ മനസിലാക്കിയത് അവൾക്ക് ഇന്ന് എന്റെ മനസിൽ സ്ഥാനം ഇല്ല എന്ന്. അവളെ അന്ന് പറഞ്ഞ വാക്കുകൾ ഒന്നും എന്നെ വേദനിപ്പിച്ചില്ല എന്ന് . അപ്പോൾ ഞാൻ ചിന്തിക്കാൻ തുടങ്ങി എന്തു കൊണ്ട് അവൾക്കു ഇന്ന് എന്റെ മനസിൽ സ്ഥാനം ഇല്ലാതെ എന്ന് അവളുടെ സകടങ്ങൾ എന്നെ ബാധിക്കാതെ എന്ന്.. കാരണം ഒന്നേ ഉള്ളു നീ എന്ന് ഞാൻ മനസിലാക്കി എന്റെ മനസിൽ അപ്പോയോക്കെ നീ മാത്രമേ ഉള്ളായിരുന്നു. അന്ന് ഞാൻ വേദനിച്ചത് നിനക്ക് എന്തേലും സങ്കടം ഉണ്ടായി കാണുമോ എന്ന് കരുതി ആയിരുന്നു.. ഒരിക്കലും കരുതി ഇരുന്നതല്ല നിന്നെ എനിക്ക് സ്നേഹിക്കാൻ പറ്റുമോ എന്ന്.. ഇന്ന് ഇ ലോകത്തു മറ്റെന്തിനെ കാളും നിയ എനിക്ക് വലുത്. ഇനി ഞാൻ കാരണം ഇ കണ്ണുകൾ നിറയില്ല. വാക്കു… I love you ആദി…അവൾ ഒന്നും മിണ്ടിയില്ല പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു എന്തിനെന്നു പോലും അറിയാതെ അവൾ അവനെ വാരി പുണർന്നു.I love you to ഹരിയേട്ടാ….
അവൻ പതിയെ അവന്റെ കൈ കളാൽ അവളുടെ മുഖം ഉയർത്തി. മെഴുകുതിരി വെളിച്ചം കൊണ്ടോ അവളുടെ സന്തോഷം കൊണ്ടോ ആ മുഖം തിളങ്ങി നിന്ന് അവൻ അവളുടെ അധരങ്ങളെ തുകർന്നു എടുത്തു. പതിയെ അവളും. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ആഴ്ന്നിറങ്ങി. അവളുടെ ശരീരത്തിന്റെ തണുപ്പ് അവന്റെ ചൂടിനാൽ ഇല്ലാതെ ആകുന്നതു അവൾ അറിഞ്ഞു. ഉരുകി തീർന്നതിന്നാലോ അതോ അവരുടെ ആ നിമിഷങ്ങൾക്ക് സാക്ഷി ആകാൻ നാണിച്ചത്തിനാലോ കത്തികൊണ്ടിരുന്ന ഓരോ മെഴുകുതിരികളും അണയാൻ തുടങ്ങി. അവൻ അവളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങി. മനസുകളോട് ഒപ്പം രണ്ടു ശരീരവും ആ രാത്രി ഒന്നായി തീർന്നു. അവന്റെ നെഞ്ചിലെ ചൂടേറ്റു അന്നവൾ ഉറങ്ങുമ്പോൾ ജീവിതത്തിൽ ആദ്യം ആയി പുതിയ ഒരു സുരക്ഷിത വലയം അവൾക്കു അനുഭവ പെട്ടു.. അവനിലേക്ക് ഇനിയും അലിഞ്ഞു ചേരാൻ അവൾ കൊതിച്ചു… ആ രാത്രി അവസാനിക്കാതെ ഇരുന്നെങ്കിൽ എന്നവർ രണ്ടും ആഗ്രഹിച്ചു…..