The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വേദലക്ഷ്മി : ഭാഗം 05

രചന – ഊർമ്മിള മിഥിലാത്മജ ഒരേ മുറിയിൽ രണ്ടപരിചിതരെ പോലവർ കിടന്നു… ഒരു പരിചാരികയെ പോലെ വേദിനുവേണ്ട കാര്യങ്ങൾ എടുത്തു കൊടുക്കും എന്നതിലുപരി അവർ തമ്മിലൊരു സംസാരം പോലും ഉണ്ടായിരുന്നില്ല… ലക്ഷ്മിയിലെ ആ പഴയ വായാടിപ്പെണ്ണിന് വന്ന മാറ്റത്തെ വേദ് വേദനയോടെ നോക്കിക്കണ്ടു…ഒരാഴ്ചക്ക് ശേഷം വേദിന്റെ ലീവ് തീർന്നതോടെ അവൻ വീണ്ടും ക്യാമ്പിലേക്ക് പോയി… ലക്ഷ്മി…








