മൗനം : അവസാന ഭാഗം

രചന – റോസാ തോമസ് എനിക്ക് തന്നെ ഇഷ്ടമാണ്.” ഞാൻ സ്തബ്ധയായി പോയി. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല.. ഞാൻ മിണ്ടാതെ നിന്നു. കുറച്ചുകഴിഞ്ഞ് തലയുയർത്തി നോക്കിയപ്പോൾ മാഷ് കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി എന്നെ തന്നെ നോക്കി നിൽക്കുവാണ് ഒന്നും മിണ്ടുന്നില്ല. ഞാൻ വീണ്ടും ഒന്നൂടെ തലപൊക്കി നോക്കി… അവസാനം മാഷ് തന്നെ…

പവിത്ര : ഭാഗം 24

രചന – തപസ്യ ദേവ് ആദിയുടെ കല്യാണം വിളിക്കാൻ രമ്യയുടെ വീട്ടിൽ വന്നതാണ് പവിത്ര. പണ്ടെങ്ങോ വന്നതാണ് മാധവിന്റെ വീട്ടിൽ…. അപ്പച്ചിയെ പ്രതീക്ഷിച്ചിരുന്ന രമ്യക്ക് പവിത്രയെ കണ്ടപ്പോൾ അത്ഭുതം ആയിരുന്നു. മാധവ് പവിത്രയുടെ മുഖത്തേക്ക് നോക്കാൻ ധൈര്യപ്പെടാതെ മാറി നിൽക്കുക ആയിരുന്നു.. ” മാധവേട്ടൻ ഒന്ന് വരോ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ” പവിത്രയുടെ…

നിന്നരികിൽ : ഭാഗം 10

രചന – രക്ഷ രാധ “നിങ്ങള് എന്നെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നതെന്ന് എനിക്ക് അറിയില്ല… പക്ഷെ ആ വീട്ടിൽ ഞാൻ വിചാരിച്ചാൽ ഒരു കരിയില പോലും അനക്കാൻ പറ്റില്ല.. ജിത്തുവിന് ശ്രെദ്ധയോടുള്ള സ്നേഹത്തെ കുറിച്ച് സിദ്ധു പറയവേ നന്ദു പറഞ്ഞതിതാണ്…. ടെറസിന് മുകളിലായിരുന്നു മൂവരും.. ജിത്തു വിന് അമ്പരപ്പായിരുന്നു…. ഒരിക്കൽ പോലും താനാ ഇഷ്ടം അവനോടൊന്ന്…

മഴ : ഭാഗം 24

രചന – ആർദ്ര അമ്മു ദിവസങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു. ശ്രീയും ഐഷുവും മുടങ്ങാതെ ഹോസ്പിറ്റലിൽ പോവും. പൊന്നുവുമായി ശ്രീ കൂടുതൽ അടുത്തു അതുപോലെ തന്നെ ശീതളുമായി നല്ലൊരു സൗഹൃദം അവൾ ഉണ്ടാക്കി. ആമിയെ പോലെ ഒരടുപ്പം അവൾക്ക് ശീതളിനോട്‌ തോന്നിയിരുന്നു. ഐഷുവുമായി ശീതളിന്റെ വീട്ടിൽ പോവുകയും അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും അവൾ മറന്നില്ല.…

നവവധു : ഭാഗം 21

രചന – സുധീ മുട്ടം നെഞ്ചിലൊരു ഹിമകണം അടർന്നു വീണതറിഞ്ഞു…മഴ പെയ്ത് നനഞ്ഞ് തോർന്ന കുളിര് ശരീരമാകെ വ്യാപിച്ചു.. അങ്ങ് ദൂരെ പെയ്തൊഴിഞ്ഞിട്ടും മടങ്ങാൻ കൂട്ടാക്കാതെ തിരികെ വരാൻ വെമ്പൽ കൊള്ളുന്ന കാർമേഘങ്ങളെ കണ്ടു ജനലഴികളിലൂടെ… അവയെ തിരികെ വിളിച്ചു  തന്നിലേക്ക് ആവാഹിക്കാൻ കൊതിച്ചു പോ യി.. “മോള്  ഇവിടെ വന്നു നിൽക്കാ…അവിടെ എല്ലാവർക്കും തിരക്കുന്നു….…

നീ വരുവോളം : ഭാഗം 23

രചന – നിള കാർത്തിക ബാല എന്റെ ബാല ഞാൻ എന്താ പറഞ്ഞത് അവളോട്‌ “” സ്വയം ബോധം വന്നതും പേടിയോടെ വാതിലിന്റെ അടുത്തേക്ക് പാഞ്ഞു. Bala…. Open the door…. ഞാൻ…… ഞാൻ… Sorry bala…. വാതിലിനോട് ചേർന്നു കാത് കൂർപ്പിച്ചു നിന്നു അവൻ, പ്രണയ ത്തോടെ അതിലും ഉപരി ഭയത്തോടെ താൻ പറഞ്ഞു…

“സുമീ നിന്നെ ഞാൻ എന്തിനു ഒഴിവാക്കണം? എന്നെ കാണുന്നതു നിനക്ക് ഇഷ്ടമല്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് പലപ്പോഴും മുൻപിലുണ്ടെന്നറിഞ്ഞിട്ടും വഴിമാറിപോയത്.”

രചന – ലതീഷ് കൈതേരി അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ, തന്റെ പുതിയ അമ്മയുടെ കൂടെ വീട്ടിലെക്ക് കയറി വന്നപ്പോൾ ഇന്നലെ വരെ താൻ രാജ്ഞിയായി വാണിരുന്ന തന്റെ വീട്ടിൽ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നുള്ള പേടിയായിരുന്നു മനസ്സിനെ അലട്ടിയത്.…

നിന്നോരം : ഭാഗം 01

രചന – ആതിര “ഭാഗി… ഭാഗി…ദേ…പെണ്ണേ ഒരഞ്ചു മിനിറ്റൂടി..അത് കഴിഞ്ഞാൽ ഞാൻ അങ്ങ് പോകും..പിന്നെ മുഖം വീർപ്പിച്ച് വന്നാലാ..എടി..എടി ഭാഗീ….”🚲”ട്രണീം..ട്രണീം..”🚲സൈക്കിളിന്റെ ബെൽ അടിക്കുന്നതിനൊപ്പം ആ വീടിന്റെ മുന്നിൽ നിന്നുകൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അവൻ…ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന വിനയൻ ശബ്ദം കേട്ട് തലപൊക്കി നോക്കി… “എടിയെ നമ്മടെ മോൾടെ ഡ്രൈവർ വന്നടി..”അവനെ നോക്കി ചിരിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക്…

സ്നേഹാംബരം : ഭാഗം 01

രചന – ശ്രീതു ശ്രീ “ഒരിക്കൽ എല്ലാം നിന്റെ ഇഷ്ടത്തിന് വിട്ടു തന്നു…എന്നിട്ടെന്തായി…?ഇനിയുമിവിടിങ്ങനെ കടിച്ചു തൂങ്ങി കിടക്കാനാണോ നിന്റെ പ്ലാൻ..? എങ്ങനെ വളർത്തിയതാ….തലേലെഴുത്തെന്നല്ലാതെ എന്തു പറയാനാ …””അച്ഛാ..ഞാൻ നിങ്ങൾക്കൊക്കെ ഒരു ഭാരമാണെന്ന് അറിയാം…എന്ന് വച്ച്….. എനിക്ക് കുറച്ചു സമയം തന്നാൽ…” “തന്നാൽ നീയെന്തൊ ചെയ്യാനാ… നീ കാത്തിരിക്കുന്നവനിങ്ങു വരുമോ..? അവനെ നീയീ ജന്മം കാണാൻ പറ്റുമെന്ന്…

നീയറിയാതെ : ഭാഗം 01

രചന – Aysha Akbar എന്റെ മോളേ കൊണ്ട് പോവാൻ എനിക്ക് നിന്റെ സമ്മതം വേണോടീ… അവളെ യീ രാഘവൻ കൊണ്ട് പോവുക തന്നെ ചെയ്യും….കണ്ണിലെരിയുന്ന ദേഷ്യത്തിനൊപ്പം അയാൾ അന്നയുടെ കൈകളിലെ പിടുത്തതിനും മുറുക്കം കൂട്ടി…..കയ്യിലണിഞ്ഞിരുന്ന കുപ്പിവളകൾ വെളുത്ത നിറത്തിലുള്ള അവളുടെ കൈകളിൽ മുറിപ്പാടുകൾ ബാക്കിയാക്കി താഴെക്കുതിർന്നു വീണു…. അത്രയും വലിയൊരു മനുഷ്യനെ എതിർക്കാൻ തന്നെ…