കല്യാണിക്കുട്ടി : ഭാഗം 01

രചന – അളകനന്ദ രാവിലെ കുമാരേട്ടന്റെ കടേല് വല്യമ്മ തന്നു വിട്ട പാല് ഏൽപ്പിച്ചു വരുന്ന വഴി കുളക്കടവിൽനിന്ന് പതിവില്ലാതെ ശബ്ദം കേട്ടു. മഴ പെയ്ത വഴിയിൽ മുഴോൻ ചളി പിടിച്ചു കിടന്നോണ്ട് പാവാടത്തുമ്പ് ഉയർത്തി കുഴിയിൽ വീഴാതെ ചാടി ചാടി കുളത്തിനടുത്തേക്ക് നടന്നു.””ഇനിം വെള്ളത്തി കളിക്കണം. എന്നെ വിട്….. ഞാൻ കളിക്കട്ടെ… “”കുളപ്പടവിലെ ഏറ്റവും…

മുടന്തിപ്പെണ്ണ് : ഭാഗം 08

രചന – ആസിയ ഈ നേരത്ത് ഇതാരാണാവോ..??”സ്വയം പറഞ്ഞ് അവൾ ലൈറ്റിട്ട് മുറിയിൽ നിന്നിറങ്ങി ഹാളിലേക്ക് പോയി വാതിൽ തുറന്നതും തൊട്ട് മുന്നിൽ മദ്യത്തിന്റെ ആസക്തിയിൽ കുഴഞ്ഞാടി നിൽക്കുന്നവനെ കണ്ട് അവളുടെ ഉള്ള്ഞെട്ടിവിറച്ചു.”ആര്യൻ..*””അപ്പൊ എന്നെ അറിയാലേ..”വല്ലാത്ത ചിരിയോടെ അതും പറഞ്ഞ് അവൻ അകത്തേക്ക് കാലെടുത്ത് വെച്ചതും അവൾ ശ്രമിക്കുമുന്നേ അവന്റെ കരുത്തുറ്റ കൈകൾ അവളുടെ ദവാനിശീലയിൽ…

ഭാര്യ : ഭാഗം 11

രചന – റോസിലി എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് സന്തോഷമായി എന്റെ ഭാര്യ നല്ല പഠിപ്പുള്ളവൾ ആയതിൽ എനിക്കിപ്പോ അഭിമാനം തോന്നുവാ.. നീ എന്നോട് ഇത് മറച്ചു വെച്ചത് എന്ത് കാരണത്താൽ ആയാലും അതിനു പിന്നിൽ നിന്റേതായ എന്തെങ്കിലും കാണും ഇനിയിപ്പോ എനിക്കത് അറിയണ്ട, ജയേട്ടാ ഞാൻ… അവൾ കാൽക്കൽ വീണു കരഞ്ഞു. ജയേട്ടാ എന്നോട്…

മോനെ ””ജീവിതം ഒന്നേയുള്ളു.. അത് കെട്ടിയ പെണ്ണിനൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഉള്ളതാണ്.

രചന – സ്മിത രവീന്ദ്രൻ ഹരിയുടെ ഭാര്യയായ ആരതി മരിച്ചിട്ട് മൂന്ന് മാസം ആയി.അവരുടെ മക്കളായ അഭിജിത്തും, അഭിരാമിയും അമ്മയെ കാണാതെ നിർത്താതെ കരയൂമ്പൊൾ ചുവരിലേക്ക് ചാരിമിഴികൾ താഴ്ത്തി ഇരിക്കാനെ അയാൾക്ക് കഴിയൂമായുരുന്നുള്ളൂ… !!!താലികെട്ടി പ്രാണനായ് കൂടെ കഴിഞ്ഞവൾ അകാലത്തിൽ വിധി തട്ടിയെടുത്തപ്പൊൾ തുഴ നഷ്ടമായ തോണിപോലെ അയാളുടെ ജീവിതത്തിന്റെ ദിശയും തെറ്റി…!! ഓരോ ദിവസം…

ന്നെ വേശ്യയെന്ന് വിളിച്ചോല് മാറ്റി വിളിക്ക്യോ…? ദാക്ഷായണി തൊഴിൽ നിർത്തിയെന്നറിഞ്ഞോര്,ന്നെയൊരു സാധാരണ പെണ്ണായി കാണോ ..?”

രചന – സൂര്യകാന്തി അറിഞ്ഞില്ല്യെ, തെക്കേലെ ദാക്ഷായണി ആ ഞൊണ്ടി ദാമൂന്റൊപ്പം പൊറുതി തൊടങ്ങീന്ന്..വാസുവേട്ടന്റെചായക്കടയിലിരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞത്.. ഞാനൊന്ന് ഞെട്ടി…”ഓൾടെ മുറ്റത്തൊരു കാവൽ നായ്.. അത്രേള്ളു.. അല്ലാണ്ടെന്താഓളുടെ കാര്യങ്ങളൊക്കെ നോക്കാൻ ഓനുണ്ടോ പറ്റണ്..”ആരുടെയൊക്കെയോ ദ്വയാർത്ഥ പ്രയോഗങ്ങളും വഷളൻ ചിരികളും അവിടെനിറയുന്നുണ്ടായിരുന്നു..എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി..നടന്നു ശീലിച്ച വഴികളിൽ നിന്നും മാറ്റിച്ചവിട്ടാൻ…

അപൂർവരാഗം : ഭാഗം 15

രചന – മിനിമോൾ പിറകിലേക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ എനിക്ക് നേരെ നടന്നടുക്കുന്ന ആള്‍ക്കാരെ കണ്ടു ഞെട്ടി.. കൈ വിറച്ചു.. ബോട്ടിൽ താഴേക്കു വീണു.. എന്റെ തൊണ്ട വരണ്ടു.. കണ്ണ് നിറഞ്ഞു… വീണു പോകുമോ എന്ന് തോന്നി.. ഒരു ആശ്രയത്തിന് എന്നോണം ഞാന്‍ പാറയില്‍ പിടിച്ച് നിന്നു… “ഹലോ…. ഡോക്ടർ…..വാട്ട് എ പ്ലസന്റ് സർപ്രൈസ്…. ഓര്‍മ്മയുണ്ടോ…

മനോമി : ഭാഗം 05

രചന – വൈദേഹി വൈഗ “എന്റെ വീട്ടിലേക്കോ… എന്തിനി ” ഇങ്ങേരു ഇതെന്തിനുള്ള പുറപ്പാടാണാവോ.. “എന്തിനാന്നു അറിഞ്ഞാലേ താൻ കയറത്തുള്ളൊ… ” “പിന്നല്ലാതെ… ഞാനെന്തിന് കണ്ടവരുടെ ബൈക്കിൽ കയറണം… ” “ഓ.. അങ്ങനാണെല്ലേ… എന്നാൽ താൻ വരണ്ട…. ” “ആയിക്കോട്ടെ… എന്നാ സാർ ചെല്ല്…. ” “എന്നാ പിന്നെ മോള് മെല്ലെ നടന്നു വാ… ഏട്ടൻ…

ആത്മിക : ഭാഗം 42

രചന – ശിവനന്ദ അവളെ എല്ലാം അറിയിക്കാൻ ഇനി ഒറ്റ മാർഗമേയുള്ളൂ” “എന്താ കിച്ചേട്ടാ??””ടീന വരണം…അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് അവൾ പറയണം” “പക്ഷെ അതിന് മുൻപ് ടീനുചേച്ചിയും ഇച്ചായനും തമ്മിലുള്ള പ്രശ്നം സോൾവ് ചെയ്യണ്ടേ” “അത് അങ്ങനെ പെട്ടെന്ന് സോൾവ് ആകില്ല ദേവു..എന്നിലുള്ള അവളുടെ വിശ്വാസമാണ് ഞാൻ ഇല്ലാതാക്കിയത്..പണ്ട് ഹർഷന്റെ കേസിൽ നീ എന്നോട്…

നീരവം : ഭാഗം 21

രചന – വാസുകി വസു അടുത്തേക്ക് വന്ന നീഹാരികയിലേക്ക് നീരവ് മിഴികൾ ഉറപ്പിച്ചു. അവളുടെ പഴയ സൗന്ദര്യവും ഊർജ്ജ്വസ്വലതയുമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു.നീരവിന്റെയുള്ളിൽ മിഴിനീരുറവ പൊട്ടിയൊഴുകി. നീഹാരികയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല‌.അവളും അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു. നീരവിന്റെ പഴയ പ്രസരിപ്പൊക്കേ പാടേ മാറിയിരിക്കുന്നു. ഇനിയൊരിക്കലും ഒരു കണ്ടുമുട്ടില്ലെന്ന് കരുതിയതാണ്.പക്ഷേ വിധി വീണ്ടും തോൽപ്പിച്ചിരിക്കുന്നു.അവൾക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി.…

പ്രണയമായി : ഭാഗം 62

രചന – സന “”ശ്രീക്ക് ആരൂ നെ ഇഷ്ടാ അല്ലെ..?”” ദേവൻ അത് പറഞ്ഞതും തീർത്ഥ ഞെട്ടി എഴുനേറ്റ് അവനെ പകച്ചു നോക്കി.. അവളുടെ മിഴിഞ്ഞ കണ്ണുകളെ കാണെ പൊട്ടി വന്ന ചിരിയെ കടിച് പിടിച്ചു ദേവൻ ഗൗരവത്തോടെ എഴുനേറ്റു.. ഇനി അവൻ പറയാൻ പോകുന്നത് ആലോചിച് തീർത്ഥ ടെൻഷനോടെ അവനെ നോക്കി.. “”ദേവാ.. നിനക്ക്..…