പ്രണയാർദ്രം : ഭാഗം 15

രചന – അഞ്ജു തങ്കച്ചൻ അത് മതി ഡാഡി, അവൾ പിടഞ്ഞു പിടഞ്ഞു തീരണം.എനിക്കത് കാണണം. ഗുപ്തൻ എന്നെ വേണ്ടെന്ന് വച്ചത്, അവളെ കണ്ടതുകൊണ്ടാ. ഞാൻ എത്ര സ്നേഹിച്ചതാ ഗുപ്തനെ, അവൾ ഒരാളാണ് എല്ലാം നശിപ്പിച്ചത്. അതെ മോളേ. ഡാഡി.. ഇനി ഗുപ്തൻ നമ്മുടെ ഹോസ്പിറ്റലിൽ വേണ്ട. അയാളെ കൊത്തിക്കൊണ്ട്പോകാൻ മറ്റ് ഹോസ്പിറ്റലുകൾ മത്സരിക്കും, അത്രക്കും…

അരികിലായ് : ഭാഗം 25

രചന – കാർത്തിക ശ്രീ ലിനു നേരെ പോയത് ഹാളിലേക്കാണ്.. അവിടെ ഇരിക്കുന്നവന്റെ അടുത്തായി അവനും ഇരുന്നു… “എന്താണ് മോനെ ഉറക്കമൊന്നും ഇല്ലേ?? എന്തുപറഞ്ഞു നിന്റെ തൊട്ടാവാടി??” ( ഇതാണ് ജിതിൻ മേനോൻ.. ലിനുവിന്റെ ഉറ്റ സുഹൃത്ത്.. ലിനു ഇല്ലാത്ത സമയത്ത് കമ്പനി മാനേജ് ചെയ്യുന്നത് ജിത്തുവാണ്.. ഒപ്പം ആളൊരു ഫോട്ടോഗ്രാഫർ കൂടിയാണ്..) “അവൾ ഒരുപാട്…

പരിണയം : ഭാഗം 46

രചന – ആയിഷ അക്ബർ സൂര്യൻ തന്റെ സ്വർണ കിരണങ്ങളാൽ പതിയെ ഭൂമിയെ തലോടി തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു…. ആ സമയം അവരുടെ കാറ് അമ്പലത്തിനു മുമ്പിൽ ചെന്നു നിന്നു….. നന്ദയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി…… സഞ്ജു കാറിൽ നിന്നിറങ്ങി ആ ആൽത്തറയിലേക്കിരുന്നു….. നന്ദയും പതിയെ അവന്റെ അരികിലായി ചെന്നിരുന്നു…. തങ്ങൾക്കിടയിലുള്ള ആ ചെറിയ അകലത്തേ പോലും നീക്കം…

സ്വന്തം : ഭാഗം 92

രചന – ജിഫ്ന നിസാർ തിരിച്ചുള്ള യാത്രയിൽ പാറു ഒഴികെ മറ്റുള്ളവരെല്ലാം ഉത്സാഹത്തിലാണ്. കളി പറഞ്ഞും ചിരിച്ചും അവരെല്ലാം ആ യാത്ര ആസ്വദിക്കുമ്പോൾ കാരണമറിയാത്തൊരു പിടച്ചിൽ ചങ്കിൽ തുളച്ചു കയറിയത് പോലെ നിശബ്‍ദയായിരുന്നവൾ. സുനിൽ സത്കരിച്ചു വിട്ടത് കൊണ്ട് തന്നെ വിശപ്പില്ല. നേരെ ഡ്രസ്സ്‌ എടുക്കാൻ പോവാനാണ് തീരുമാനം. വർത്താനത്തിനിടയിലും മടിയിൽ.. ഹരിയുടെ നെഞ്ചോട് പറ്റി…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 129

രചന –  ശംസിയ ഫൈസൽ കാറിലിരിക്കുന്ന ആളുടെ മുഖഭാവം ദച്ചൂന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല എന്നാല്‍ അയാളെ നോട്ടം ഒരിക്കല്‍ പോലും ദച്ചുവില്‍ പതിഞ്ഞില്ല ദൈവമെ ഏതോ പൊട്ടനാന്ന് തോന്നുന്നു എങ്ങനെ എങ്കിലും മുങ്ങുന്നതാണ് ബുദ്ധി., ദച്ചു മനസ്സില്‍ വിചാരിച്ച് അവിടെന്ന് ഒാടി പോകാന്‍ നിന്നതും ഒരു അട്ടഹാസം കേട്ടു ”ഈ കൊലചിരി എവിടെയോ കേട്ട് പരിചയം…

പ്രിയേ പ്രാണനേ : ഭാഗം 25 & 26

രചന – ജിഫ്ന നിസാർ “ഇത്രേം അവഗണനയും കുറ്റപ്പെടുത്തലും ഏറ്റ് വാങ്ങാൻ വേണ്ടിയാരും മനഃപൂർവം വീഴാറില്ല ആദിത് സർ..” തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നിട്ടും ഇറങ്ങി പോകും മുൻപ് പ്രിയ പറഞ്ഞിട്ട് പോയ വാക്കുകൾ ആദിയുടെ കാതിനെ ചുട്ട് പൊള്ളിക്കുന്നുണ്ട്. അവളിറങ്ങി പോയത് മുതൽ ഇതാണവസ്ഥ. ആദ്യ ദിവസം ആഘോഷമാക്കാൻ കൊതിച്ചവൻ അന്ന് ശ്വാസം മുട്ടുന്നത്…

പരിണയം : ഭാഗം 45

രചന – ആയിഷ അക്ബർ അവൻ വന്നു ചിരിക്കുമ്പോഴേക്കും നീയങ്ങു അലിഞ്ഞു പോകുകയാണല്ലേ….. കഴിഞ്ഞ നിമിഷങ്ങളുടെ ചൂടിൽ നിന്നും പുറത്ത് വരാൻ കഴിയാതെ നിൽക്കുന്ന നന്ദയോട് ദീപ്തിയത് ചോദിച്ചത് ഏറെ അരിശത്തോടെ തന്നെയായിരുന്നു… അവന്റെ  ചിരി കാണാൻ അത്രയേറെ ഭംഗിയാണെന്ന് നീ തന്നെയല്ലേ എന്നോട് മുൻപ് പറഞ്ഞിട്ടുള്ളത്….. മുമ്പേന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് വെച്ച് എപ്പോഴും അങ്ങനെയാണോ…. നന്ദ…

ശ്രീനന്ദനം : ഭാഗം 40

രചന – കണ്ണന്റെ മാത്രം രുദ്രനും അഭിയും തിരികെ രുദ്രന്റെ വീട്ടിൽ എത്തുമ്പോൾ നവിയും പിയയും അവർ പോകുമ്പോൾ ഇരുന്നിരുന്നപോലെ നവിയുടെ ലാപ്പും തുറന്നുവച്ച് ആ വിഷ്വൽസ് നോക്കി ഇരിപ്പുണ്ട്.. എന്തായി നന്ദൻ.. എന്തെങ്കിലും ക്ലൂ കിട്ടിയോ… അവർ ഒന്ന് സെറ്റൽഡ് ആയതും പിയ ചോദിച്ചു.. മ്മ്.. ഒരു ചെറിയ ക്ലൂ കിട്ടിയിട്ടുണ്ട്. ആദ്യം നമുക്ക്…

നിയതി : ഭാഗം 34

രചന – കണ്ണന്റെ മാത്രം നിധിയും ജോയും അവരുടെ വീട്ടിൽ എത്തുമ്പോൾ അവരെ കാത്തെന്നപോലെ ഇച്ചു ഉണ്ടായിരുന്നു… ഇച്ചാക്ക… ഇച്ചുവിനെ കണ്ടതും കാർ നിർത്താൻ ഇടയില്ലാതെ നിധി അവനെ പോയി പുണർന്നിരുന്നു… സുറുമി… സുഖല്ലേ മോളെ… സുഖം.. ഇച്ചാക്ക എന്താ വരുന്ന സമയം പറയാഞ്ഞേ.. അതല്ലേ പുറത്തിങ്ങനെ ഇരിക്കേണ്ടി വന്നത്… അതൊന്നും സാരമില്ല… എന്തായി പോയ…

പ്രണയാർദ്രം : ഭാഗം 14

രചന – അഞ്ജു തങ്കച്ചൻ വീട്ടിൽ എത്തിയപ്പോഴേക്കും കാർത്തു ആകെ തളർന്നിരുന്നു. തലക്ക് ആകെ ഒരു ഭാരം. കൊച്ചേ.. നമുക്ക് ഇനി ഇവിടെ നിൽക്കണ്ട, നമ്മുടെ ഊരിലോട്ട് തിരുച്ചു പോകാം.കറുപ്പൻ പറഞ്ഞു. അപ്പൻ എന്താ ഈ പറയുന്നത്? നമ്മൾ എന്തിനാ ഇവിടെ വന്നത്. അപ്പന്റെ രോഗം മാറണം, എന്നിട്ടേ നമ്മൾ ഇവിടെ നിന്നും പോകൂ അതിനി…