The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അരികിലായ് : ഭാഗം 24

രചന – കാർത്തിക ശ്രീ തന്റെ മടിയിൽ തലവെച്ചുറങ്ങുന്ന ഋതുവിനെ ഒന്ന് നോക്കി ലിനു.. കരഞ്ഞു എപ്പോഴോ ഉറങ്ങി പോയതാണവൾ.. അവളുടെ മുഖത്തുള്ള കണ്ണുനീരിന്റെ അവശേഷിപ്പ് കാണുമ്പോൾ അവന് ഒരേ സമയം സങ്കടവും ദേഷ്യവും വന്നു.. പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ എടുത്ത് റിച്ചുവിനെ വിളിച്ചു.. 📞”ഹലോ.. ഇച്ചായ..” 📞”നീ എവിടെയാ റിച്ചു??” 📞”ഞാൻ ഇവിടെ തനുവിന്റെ…





