കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു

രചന – അമ്മു സന്തോഷ് കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു .ഇരുപതു വർഷങ്ങൾ ഞാൻ ജീവിച്ച വീട് ,എന്റെ അച്ഛൻ ,എന്റെ ‘അമ്മ, അനിയത്തി അവരുടെ സ്നേഹലാളനകൾക്ക് നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്കു ഞാൻ പോകുകയാണ് .സ്ത്രീകളില്ലാത്ത വീട് .ഓർക്കുമ്പോൾ തന്നെ…

ചുമ്മായിരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ഓർത്തിരിക്കുമ്പോ ഈർക്കിലോ നൂലോ ഒക്കെ എടുത്ത് കടിച്ചോണ്ടിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്..

രചന – അബ്രാമിന്റെ പെണ്ണ് ചുമ്മായിരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ഓർത്തിരിക്കുമ്പോ ഈർക്കിലോ നൂലോ ഒക്കെ എടുത്ത് കടിച്ചോണ്ടിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്.. നേരത്തെ പിന്നിനോടാരുന്നു താല്പര്യം.. പിന്ന് കാരണം രൂപാ അഞ്ഞൂറ് പോയിക്കിട്ടിയപ്പോ പിന്നിനോടുള്ള ഇഷ്ടം തല്ക്കാലം കുറച്ചു.. അതിന് ശേഷമാണ് ഈർക്കിലിലോട്ടും നൂലിലോട്ടുമൊക്കെ തിരിയുന്നത്.. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് ടീ ഷർട്ടിൽ…

ബാഗിൽ നിന്ന് കുറച്ച് പൈസയെടുത്ത് മടക്കി അയാൾ അവളുടെ കൈ വെള്ളയിൽ വച്ച് കൊടുത്തു…” വേണ്ട ദാസ് എനിക്ക് ഈ പൈസ വേണ്ട…

രചന – ശ്യാം കല്ലു കുഴിയിൽ ദാസും ഭാനുവും” നിങ്ങൾ എന്തേലും കഴിച്ചിരുന്നോ… ” ആദ്യമായിയാണ് ഒരാൾ തന്നോട് ആ ചോദ്യം ചോദിക്കുന്നതെന്നവൾ ഓർത്തു, അല്ലെങ്കിലും അതൊക്കെ ചോദിക്കാൻ ആർക്കാണ് സമയം…. ” എന്തേയ് സ്വപ്നത്തിലാണോ… ” അയാൾ വീണ്ടും ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു… ” എന്നാൽ ഞാൻ ഫുഡ്‌ ഓർഡർ ചെയ്യാം…

നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് തള്ളേ എന്റെയും അഭിയുടെയും ഫ്രണ്ട്സ് വരുമ്പോൾ റൂമിൽ നിന്നും പുറത്തിറങ്ങരുതെന്ന്…… ‘

രചന – അപർണ്ണ ദ്വിതി നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് തള്ളേ എന്റെയും അഭിയുടെയും ഫ്രണ്ട്സ് വരുമ്പോൾ റൂമിൽ നിന്നും പുറത്തിറങ്ങരുതെന്ന്…… ‘ “മോളേ അത്……… അമ്മച്ചിയുടെ മരുന്ന് എടുക്കാൻ…… ” ആ അമ്മയുടെ വാക്കുകൾ മുറിഞ്ഞു. ‘ഓ അമ്മച്ചീടെ മരുന്ന്…… കൃത്യ സമയത്തു തന്നെ നിങ്ങൾക്ക് മരുന്നെടുക്കണം അല്ലേ ? ഇത് നിങ്ങള്…

” നിൻ്റെ ഭാര്യയിൽ ഇല്ലാത്തതും, എന്നിൽ ഉള്ളതും എന്താണ് ദീപക്?.”തനിക്കു വന്ന ഭാര്യയുടെ കോൾ ദീപക് കട്ട് ചെയ്തതും, മൃദുവായ ആ ചോദ്യമുയർന്നതും ഒരേ സമയത്തായിരുന്നു.

രചന – സന്തോഷ് അപ്പുക്കുട്ടൻ ” നിൻ്റെ ഭാര്യയിൽ ഇല്ലാത്തതും, എന്നിൽ ഉള്ളതും എന്താണ് ദീപക്?.”തനിക്കു വന്ന ഭാര്യയുടെ കോൾ ദീപക് കട്ട് ചെയ്തതും, മൃദുവായ ആ ചോദ്യമുയർന്നതും ഒരേ സമയത്തായിരുന്നു.ആവേശം തണുപ്പിക്കുന്ന ആ ചോദ്യം കേട്ടപ്പോൾ, എപ്പോഴെങ്കിലും പറയാൻ സൂക്ഷിച്ചിരുന്ന വാചകവും അവൻ മറന്നു പോയിരുന്നു.മദ്യഗ്ലാസ് ചുണ്ടോട് ചേർത്ത് ക്രിസ്റ്റൽ ഉത്തരത്തിനായ് കാത്തിരുന്നപ്പോൾ, പെട്ടെന്ന്…

ഒരുപാട് ഇഷ്ടം ആയിരുന്നു ഇച്ചായിക്ക് ചേച്ചിയെ….

രചന – ലെന മാർട്ടിൻ ഒഴുകി പരക്കുന്ന ഓളങ്ങൾക്കിടയിൽ ഞാൻ ശ്വാസം കിട്ടാതെ പിടയുന്നത് അറിയുന്നുണ്ട്.. ശ്വാസം എടുക്കാൻ ഉള്ള തിടുക്കത്തിൽ കൈകാലുകൾ ആഞ്ഞു വെള്ളത്തിൽ ശക്തിയായി അടിക്കുന്നുണ്ട്…മൂക്കിലൂടെയും വായിലൂടെയും കയറുന്ന വെള്ളം ശ്വാസത്തെ തടസപ്പെടുത്തുന്നു.. “ദൈവമേ ഞാൻ മരിക്കാൻ പോകുക ആണല്ലോ”.. ഒരു നിമിഷം കൊണ്ട് അമ്മയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു വന്നു.. ഞാൻ…

അളകനന്ദ : ഭാഗം 02

രചന – മാധുരി ആമിയെ കണ്ടു ഞാൻ ഞെട്ടി… വീഴാതെ ഇരിക്കാൻ.. വാതിലിൽ ചാരി പിടിച്ചു നിന്നു.. ഞാൻ വീണ്ടും അവളെ എങ്ങനെ കാണരുത് എന്ന് ആഗ്രഹിച്ചോ അതുപോലെ ഞാൻ അവളെ കണ്ടു… വീണ്ടും… അവൾ കട്ടിലിൽ ഇരുന്നു തലയിണയിൽ നിന്നും പഞ്ഞി ഊതി കളിക്കുകയായിരുന്നു… ഞാൻ വന്നതോ ഇവിടെ നിൽക്കുന്നതോ അവൾ അറിഞ്ഞില്ല… എന്തെല്ലാമോ…

നിന്നോളം : ഭാഗം 01

രചന – രക്ഷ രാധ “യു ബ്ലഡി ഫൂൾ….. മതിലിനപ്പുറം നിന്ന് കൊണ്ട് ശങ്കരൻ അലറി…… “എന്താന്ന്… ബ്ലഡോ….. മോഹനൻ നെറ്റി ചുളിച്ചു “ബ്ലഡ്‌ അല്ലാച്ചാ… ബ്ലഡി ഫൂൾ….വിഢി എന്നാ…ശങ്കരമാമ അച്ഛനെ വിളിച്ചേ… മോഹനൻ നന്ദിയോടെ മകളെ നോക്കി ചിരിച്ചു…. എന്നിട്ട് ശങ്കന് നേരെ തിരിഞ്ഞു “ഓഹോ…. നീ പോടാ മരതലയാ….അവന്റൊരു ഡോക്ടർ പത്രാസ്… “നീ…

പല്ലവി : ഭാഗം 04

രചന – ചിലങ്ക അത്രക്കായോ അന്നേൽ ഇനി കാണാം അവൾ വരുമോ ഇല്ലയൊന്നു… ഡാ നിവി അതൊരു പാവം കൊച്ചാട നീ അതിനെ ഇങ്ങനെ ദ്രോഹിക്കല്ലേ… അവളെ നിർബന്ധിക്കണ്ട അവൾ വരത്തില്ല….. അജ്മലിന് നിവിയുടെ പ്രവർത്തിയിൽ ദേഷ്യം തോന്നി….. അജ്മലെ നീയൊക്കെ എന്ത് കണ്ടിട്ടാടാ അവൾ പാവം ആണെന്ന് പറയണേ….. അവളെ പോലെ അഹങ്കാരം പിടിച്ചസദനം…

നീ മാത്രം : ഭാഗം 03

രചന – വൈദേഹി ദേഹി ഡി… നീയിതെങ്ങോട്ടാ ഈ പോണേ? എങ്ങോട് പോകാൻ… ക്ലാസ്സിന് രാവിലേ തന്നെ പുറത്തായത് കാരണം ഇനി കേറാനുള്ള എന്റെ മൂടങ്ങു പോയി… ഓഹ് പിന്നെ… നീ പിന്നെ അല്ലേൽ എന്നും ക്ലാസ്സിൽ ശ്രെദ്ധിച്ചാണല്ലോ ഇരിക്കാറ്…ഇന്നെന്റെ ഏട്ടൻ ഒരു കാരണമുണ്ടാക്കി തന്നു അത്രയല്ലേ ഉള്ളു… വല്യ പഠിപ്പി വന്നേക്കുന്നു… കഴിഞ്ഞ എക്സമിനു…