നിറം : ഭാഗം 12

രചന – അമീന പിന്നിൽ നിന്നുള്ള പരിചിതമായ ശബ്ദം കാതുകളിൽ വന്ന് പതിച്ചതും എന്റെ നെഞ്ചോന്ന് കാളി…. “ഹരിയെട്ടൻ “അവളുടെ ചുണ്ടുകൾ വിറച്ചു….. ഒട്ടും സമയം പായക്കാതെ അവൾ തിരിഞ്ഞു നോക്കി…. അപ്പോഴേക്കും അവളുടെ അടുത്തേക്ക് ഇരുവരും നടന്നടുത്തു….. എന്താ എന്ത് വേണം….. അപ്പു ഇവന് നിന്നോടൊന്ന് സംസാരിക്കണമെന്നുണ്ട്…. എന്ത് സംസാരിക്കാൻ എനിക്കൊന്നും സംസാരിക്കാൻ ഇല്ല…..…

ശിവാരുദ്രം : ഭാഗം 12

രചന – അമീന ആഹാ ഇതാരാ ഈ നിൽക്കുന്നത് ശിവ മോളോ…. അകത്തേക്ക് കേറി വന്ന സേതു മാമ്മ ശിവയെ നോക്കി ചോദിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചെന്നു….. സുഖമാണോ മോളെ നിനക്ക്…. ഹ്മ്മ്…. അവൾ തലയാട്ടി….. അകത്തേക്ക് കേറി വരുന്ന മായമ്മയെ കണ്ടതും അവൾക്ക് സന്തോഷം അടക്കി വെക്കാനായില്ല….. അമ്മേ…. അവൾ സേതുവിന്റെ കരവലയത്തിൽ നിന്നു…

എന്നെന്നും എന്റെ മാത്രം : ഭാഗം 58(1)

രചന – മഞ്ജിമ സുധി (അനു) ഹാൻഡ് ബാഗിൽ നിന്നും അജുന്റെ പേഴ്‌സണൽ കാർഡ് എടുത്തു തന്ന്  എന്നെ കെട്ടിപ്പിടിച്ഛ് യാത്ര പറഞ്ഞ് കൊണ്ട് അവൾ ആ കോറിഡോറിലൂടെ നടന്നകലുന്നത് ഞാൻ നോക്കി നിന്നു…. പോകുമ്പോ സേതുനെ കൊണ്ട് എനിക്ക് ഒരു ഉമ്മ തരീക്കാനും അവള് മറന്നില്ല….. ~~ ഹലോ……. ഹലോ……!!! ഇനി ഇവിടെ….. ഞാൻ…

ഹൃദയതാളം : ഭാഗം 03

രചന – ചിലങ്ക തിരമാലകളെ നോക്കി നിൽക്കുകയാണ് ലെച്ചുവും കാർത്തിയും…. അവർക്കിടയിൽ മൗനം ആണ്….. ഇനി എന്ത് എന്ന് അറിയില്ല…. അവൾ അവനെ ഇടം കണ്ണിട്ട് നോക്കി…. കുട്ടി എന്തോ ചിന്തയിലാണ്…. I want a divorce…..മൗനം ഇല്ലാതാക്കി ലെച്ചു പറഞ്ഞതും അവൻ അവളെ ഞെട്ടി നോക്കി….. What???? പറഞ്ഞത് കേട്ടില്ലേ?? എനിക്ക് ഡിവോഴ്സ് വേണമെന്ന്………

ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?”

രചന – രമ്യ ഭാരതി ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?” “നിന്റെ പാദസരം ഞാൻ എങ്ങനെ കാണാനാ ഭാമേ? അല്ലേൽ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതു വരെ കണ്ടിട്ടില്ലാലോ.” “അല്ലേലും എന്റെ എന്ത് കാര്യാ ഹരിയേട്ടന് അറിയാ? അലമാരിയിൽ നിന്ന് അഴിച്ച് വെച്ച കല്യാണ മോതിരവും താലിയും എടുത്തു തരാൻ പറഞ്ഞാൽ അറിയാത്ത…

എന്നെന്നും എന്റെ മാത്രം : ഭാഗം 57(2)

രചന – മഞ്ജിമ സുധി അവള് നിറഞ്ഞ ചിരിയോടെ മനസ്സിൽ നിറഞ്ഞു… അന്ന് തറവാട്ടിൽ  സർപ്പക്കാവിൽ വിളക്ക് കത്തിക്കാൻ പോയതും അവള് വയ്യല്ലോ നടന്ന് എന്തിനാ രക്ഷിച്ചതെന്ന് ചോദിച്ചതും… പാമ്പിന്റെ പുറ്റിൽ കയ്യിട്ടാൻ കൊണ്ടുപ്പോയതും ഒക്കെ ഒന്നെന്നായി മനസ്സിൽ തെളിഞ്ഞു…. പതിയെ പുഞ്ചിരിയായി ചുണ്ടിലും….. “* ഇത്രമേൽ ഭംഗിയായി, മനോഹരമായി പ്രണയിക്കാൻ മറ്റാർക്ക് കഴിയും…???”*രാവിലെ തന്നെ…

ദയ ദുർഗ്ഗ : ഭാഗം 45

രചന – നിമ സുരേഷ് “”ഒരവസരം… ഒരവസരം കൊടുത്തൂടെ…ശ്രീറാമിന്റെ സ്വരം ദയനീയമായി….മിഴികൾ ചുവന്നു കലങ്ങി… ഗോപുവും ശരണും പരസ്പരം നോക്കി…. പിന്നീടെഴുന്നേറ്റ് കൈലാസ് ഇരിക്കുന്ന കസേരയ്ക്കരികിലേക്ക് നടന്നടുത്തു…മുഖം കുനിച്ചിരിക്കുന്ന കൈലാസിന്റെ കൈമുട്ടിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് ശരണവനെ മുറുകെ പുണർന്നു…..എത്രയൊക്കെ ശ്രമിച്ചിട്ടും കൈലാസിന് തന്റെ ശബ്ദമടക്കി പിടിക്കാൻ കഴിയുന്നുണ്ടായില്ല….അവൻ ഉറക്കെ കരഞ്ഞു പോയി….ഇതുവരെയനുഭവിച്ച അവഗണനകളും , ഒറ്റപ്പെടലും…

എന്റെ ജീവിതപങ്കാളി ആരെന്നു തീരുമാനിക്കണ്ടത് ഞാനാ

രചന – സുധീ മുട്ടം “ഏട്ട-ൻ പ്രേ-മിച്ച പെണ്ണി-നെ ഞാ-ൻ വി-വാഹം കഴി-ക്കൂന്നറി-ഞ്ഞപ്പോൾ മു-തൽ നാ-ട്ടുകാരും വീ-ട്ടുകാരും മൂക്ക-ത്ത് വിര-ൽ വെ-ച്ചു. വീ-ട്ടുകാരും ഏട്ടനു-മെല്ലാം ശക്ത-മായി എതിർ-ത്തെങ്കിലും ഞാനെ-ന്റെ തീരു-മാനത്തിൽ ഉറച്ചു- നിന്നു. എന്റെ– ജീവിത-പങ്കാളി ആരെ-ന്നു തീരു-മാനിക്കണ്ടത് ഞാ-നാണെന്നു പറ-ഞ്ഞ് ഏ-ട്ടന്റെ വായ്അ- ടപ്പിച്ചു.ഏട്ട-ത്തിയമ്മയാണെന്നു കരു-തിയവളെ അനിയത്തി-യായി കരു-താൻ വ-യ്യെന്ന് ചേ-ച്ചി തുറ-ന്നടിച്ചു.നീ-യും ഒരു-പെണ്ണുതന്നെ-യല്ലെ…

കാണാൻ പോയിട്ട് വന്നപ്പോഴാണ് അറിഞ്ഞത് പെണ്ണിന് ജാതകദോഷം.. വിവാഹം നടക്കില്ല..

രചന – ആബിദ് മണ്ണാർക്കാട് ഇതിനൊന്നും മറുപടി പറയാൻ എനിക്ക് വയ്യച്ചാ.. നിങ്ങൾ അച്ഛനും മകനും തമ്മിലുള്ളത് നിങ്ങൾ തന്നെ പറഞ്ഞുതീർത്തു കൊള്ളണം… ചുണ്ടുകളിൽ നിന്ന് പുറത്തേക്ക് വന്ന കള്ളച്ചിരി കടിച്ചമർത്തിക്കൊണ്ട് ഷിനി അകത്തേക്ക് നടന്നു..കപട ഗൗരവം നടിച്ചു കൊണ്ട് പുറകെ ശ്രീമതിയും.. ശ്രീ… പ്രയതമന്റെ വിളി കേട്ട് ചോദ്യഭാവത്തിൽ ശ്രീമതി തിരിഞ്ഞു നിന്നു.. “ഇതിപ്പോ…

ഹൃദയതാളം : ഭാഗം 02

രചന – ചിലങ്ക ആഹാ എല്ലാം ഇന്നത്തോടെ തീർന്നു…. ഇതിനൊക്കെ ആര് സമാധാനം പറയുമോ എന്തോ കാർത്തി ആരോടെന്നില്ലാതെ പറഞ്ഞു… അപ്പോഴും ലെച്ചു അവനെ പിടിച്ച് നിൽക്കുകയായിരുന്നു.. \വാതിൽ തുറന്ന് അതാ വരുന്നു പടകൾ…. അച്ഛൻ –അരവിന്ദ്….. ഗൗരവമേറിയ മുഖം …. വട്ട കണ്ണാടി ഒന്നുകൂടി നേരെയാക്കി രണ്ടിനെയും അടിമുടി ഒന്ന് നോക്കിയതും അവൻ ഒന്ന്…