The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്റെ പെണ്ണ് : ഭാഗം 04

രചന – നന്ദിത ദാസ് എന്റെ ചോദ്യം കേട്ടപ്പോൾ ആള് ഞെട്ടിത്തരിച്ചു വല്ലാത്തൊരു നോട്ടം നോക്കി… “എന്താ ഇങ്ങനെ നോക്കുന്നത്… ഞാൻ ചോദിച്ചത് കേട്ടില്ലേ?? ” “മ്മ്… കേട്ടു… നിനക്ക് ഇഷ്ടം അല്ലെന്നു പറഞ്ഞാൽ ഞാൻ ഇപ്പോൾ എന്താ മാനസ മൈനേ പാടി നടക്കാൻ ഒന്നും പോകുന്നില്ല… എന്നെ ഇഷ്ടം ആണെന്ന് പറയുന്ന ഒരു നല്ല…








