എന്നെന്നും എന്റെ മാത്രം : ഭാഗം 80(1)

രചന – മഞ്ജിമ സുധി അവനെ നോക്കി കളിയാക്കുന്ന രീതിയിൽ തംമ്പ്സ് ഡൗണ് കാണിച്ഛ് നാക്ക് ചെറുതായി സൈഡിലേക്ക് നീട്ടി ഞാൻ ചിരിച്ചു…. പുറക്കിലേക്ക് മലർന്ന് കിടന്ന സിദ്ധു ചാടി എണീറ്റ് ഇരുന്ന് ഡീ ന്നും വിളിചോണ്ട് എന്റെ അടുത്തേക്ക് ആഞ്ഞതും ഞാൻ വാതിൽക്കലേക്ക് പാഞ്ഞിരുന്നു…. ഡോർ തുറന്ന് തിരിഞ്ഞ് നോക്കി അവനെ നോക്കി പോടാ…

രചന – സജിത സാജു

പ്രവാസിയുടെ ഭാര്യ😒 —————————— രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിലാണ് സീത….. നേരം വെളുത്ത അന്തിയാകും വരെ ഈ നാല് ചുമരുകൾക്കുള്ളിലാണ് അവളുടെ ലോകം… മക്കൾ ഇതുവരെയും ഉണർന്നിട്ടില്ല… ഉണരുമ്പോളേക്കും പ്രാതലിന് എന്തേലും ഉണ്ടാക്കണം… എന്ത് ഉണ്ടാക്കും എന്ന അറിയാത്തത്… ഇഡ്ഡലിയോ ദോശയോ ആക്കാം എന്നുവച്ച ഉഴുന്നുപരിപ്പ് തീർന്നിട്ട് ദിവസം രണ്ടായി… അതുമാത്രമല്ല പലചരക്ക് സാധനങ്ങൾ പലതിന്റെയും…

“പറ്റില്ലന്നല്ലെ പറഞ്ഞത്.ഞാൻ പറഞ്ഞിട്ട് നിന്റെ പ്രസവം നിർത്തിയാൽ മതി..”ഭർത്താവിന്റെ അമ്മ  പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി.ഇതെന്താ ഞാനൊരു യന്ത്രമാണോ എന്നെനിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല.

“പറ്റില്ലന്നല്ലെ പറഞ്ഞത്.ഞാൻ പറഞ്ഞിട്ട് നിന്റെ പ്രസവം നിർത്തിയാൽ മതി..”ഭർത്താവിന്റെ അമ്മ  പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി.ഇതെന്താ ഞാനൊരു യന്ത്രമാണോ എന്നെനിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. മനുവേട്ടനും ഞാനും തമ്മിലുള്ള വിവാഹം ചെറുപ്പത്തിലേ വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചതാണ്.എന്റെ അച്ഛനും മനുവേട്ടന്റെ അച്ഛനും ആത്മാർത്ഥ സുഹൃത്തുക്കളാണ്.അതിനാൽ തന്നെ ഇരുവീട്ടിലെ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനായിരുന്നു ഞങ്ങൾ തമ്മിലുള്ള വിവാഹം……

പ്രണയമായി : ഭാഗം 67

രചന – സന ഒരു ഇരമ്പലോടെ ദേവന്റെ കാർ ആ കെട്ടിടത്തിന് മുന്നിൽ വന്നു നിന്നു.. സൂര്യൻ കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വേഗത്തിൽ ഇറങ്ങി മുന്നോട്ടേക്ക് നോക്കി.. അവിടെ ശ്രീയുടെ കാറും അതിന് ഒരു സൈഡിൽ നിൽക്കുന്ന ഒന്ന് രണ്ട് പേരെയും കണ്ടതും ദേവൻ സൂര്യനോട് ചൂണ്ട് വിരൽ ചുണ്ടിൽ വച് മിണ്ടല്ലേ എന്ന്…

സഞ്ചൂന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നേരമാണ് പിറകിൽ നിന്നാരോ എന്റെ…

രചന – ശ്രുതി പ്രസാദ് മച്ചിയിൽ നിന്ന് ഗർഭിണിയിലേക്ക് “ഗോപികെ”സഞ്ചൂന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നേരമാണ് പിറകിൽ നിന്നാരോ എന്റെ പേര് വിളിച്ചത്. തിരിഞ്ഞാളെ നോക്കിയതും നാളുകൾക്കു ശേഷം എന്റെ പ്രിയ കൂട്ടുകാരി ജ്യോതിയെ കണ്ട സന്തോഷം എന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു. “ജ്യോതി സുഖാണോടി നിനക്ക്?” “എനിക്ക് സുഖമൊക്കെ തന്നെയാ മോളെ. നിന്നെ എത്ര…

ഇനി ഭാര്യയുടെ പേരിൽ പണം അയച്ചാൽ അതു തലയിണ മന്ത്രം ആണെന്ന് പറയും

രചന – വെള്ളാരം കുന്നിലെ രാജകുമാരി കഴിഞ്ഞ ദിവസം ജയ ജയ സിനിമ കണ്ടിരുന്നു . അതിൽ നായിക ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ പറയുന്നുണ്ട്. ഇത്രേം കാലം നീ എല്ലാം നിന്റെ ഇഷ്ടത്തിനു ചെയ്തു. ഇനിയെങ്കിലും നീ ഞങ്ങളുടെ ഇഷ്ടത്തിനു ചെയ്യു. ഈ ഡയലോഗ് കേട്ടപ്പോൾ എനിക്ക് അറിയാവുന്ന ഒരു സുഹൃത്തിന്റെ ഫാമിലിയെ ആണ് ഓർമ്മ…

നാലുവർഷത്തെ പ്രണയത്തിനൊടുവിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ വിഷ്ണുവേട്ടന്റെ വീട്ടിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ ഇഷ്ടപ്പെട്ടത് നേടിയെടുത്ത ഒരു അഹങ്കാരവും അഭിമാനവുമായിരുന്നു

രചന – ഞാൻ ചെകുത്താൻ കുടുംബം നാലുവർഷത്തെ പ്രണയത്തിനൊടുവിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ വിഷ്ണുവേട്ടന്റെ വീട്ടിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ ഇഷ്ടപ്പെട്ടത് നേടിയെടുത്ത ഒരു അഹങ്കാരവും അഭിമാനവുമായിരുന്നു ആദ്യമൊന്നും സമ്മതിക്കില്ലെന്ന് വാശിപിടിച്ചിരുന്ന അച്ഛൻ പിന്നീട് അയഞ്ഞത് വിഷ്ണുവേട്ടൻ ഗൾഫിൽ സ്വന്തമായികമ്പനി തുടങ്ങിയപ്പോഴാണ് അതുവരെ മറ്റൊരു കമ്പനിയിൽ മാനേജർ ആയിരുന്ന ചേട്ടനെ അച്ഛന് ഇഷ്ടപ്പെടാതിരിക്കാനുള്ള മറ്റൊരുകാരണം കാശുകാരനായ അച്ഛന്…

മാറ്റക്കല്യാണം : ഭാഗം 05

രചന – സുധീ മുട്ടം ശരിക്കും ഞാനൊരു സ്വപ്ന ലോകത്തായിരുന്നു..ഇത്രയും നാളും എന്റെ അമ്മയുടേതല്ലാതെ തലോടലോ സ്പർശനങ്ങളോ എനിക്ക് ലഭിച്ചിരുന്നില്ല..മറ്റൊരു സ്ത്രീ സാമീപ്യം ഞാനാഗ്രഹിച്ചിരുന്നില്ല അതാണ് സത്യം… ഇപ്പോൾ താമരയുടെ മൃദുല സ്പർശം എന്നെ വേറെയൊരു ലോകത്ത് എത്തിച്ചു.. “സർ..സർ..വണ്ടി വരുന്നു” താമര എന്നെ തോളിൽ പിടിച്ചു കുലിക്കി അലമുറയിട്ടു.ഞൊടിയിടയിൽ ഞാൻ സാങ്കൽപ്പിക ലോകത്ത് നിന്നും…

ഗൗരി : ഭാഗം 19

രചന – നന്ദ നന്ദിത അഭിഷേക്…” ഗൗരി അറിയാതെ തന്നേ അവളുടെ നാവ്… ആ പേര് ഉരുവിട്ടു…അവൾ ബാലന്റെ കയ്യിലേക്ക് മുറുകെ പിടിച്ചു.. അപ്പോഴേക്കും… അഭിഷേകിനെ മറികടന്നു, സാജൻ ബാലനടുത്തേക്ക് വന്നു. ചെറു ചിരിയോടെ… എല്ലാം പ്രതീക്ഷിച്ചിരുന്നത് പോലെ… ബാലൻ സാജൻ നോക്കി പുഞ്ചിരിച്ചു. “ഈ നിൽക്കുന്ന അഭിഷേക് എന്ന ആളേ ഗൗരി അറിയുമോ…??”സാജൻ ഗൗരിയോടായി…

നില : ഭാഗം 06

രചന – അഹാനിക അനു നന്ദു വീണ്ടും ചൊറിഞ്ഞോണ്ട് നിന്നപ്പോൾ പാറു ദേഷ്യം പിടിച്ചു ശരത്തിനോട് താഴെ ഇറക്കി തരാൻ പറഞ്ഞു പറയേണ്ട താമസം അവൻ താഴെ ഇറക്കി…… അടുപ്പിന്റെ ചുവട്ടിൽ നിന്ന് ഒരു വടിയെടുത്ത് വരുമ്പോളാണ് കിച്ചു നടന്നു വരുന്നത് കണ്ടത് വടി വേഗം എടുത്ത സ്ഥലത്ത് കൊണ്ട് വച്ചു ഓടി വന്നു ശരത്തിനോട്…