ഒന്നിൽ കൂടുതൽ തവണ അനുവിന്റെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിച്ചുവെങ്കിലും വളർച്ച എത്തും മുൻപേ നഷ്ടമാവുകയാണുണ്ടായത്.
രചന – റജി ബിജു ആന്റിണി ശീതളിന്റെ വീട്ടിൽ എത്തിയപ്പോൾ അവൾക്കു കുറച്ചു പേഷ്യന്റ് ഉണ്ടായിരുന്നു. ലിവിങ് റൂമിൽ ശീതളിനെ കാത്തിരിക്കുമ്പോഴും മനസ്സ് വല്ലാതെ തിടുക്കം കൂട്ടികൊണ്ടിരുന്നു….












