അഗ്രഹാരം : ഭാഗം 41

രചന – പാത്തു “ഡോക്ടറെ ഞാൻ പോണു.. അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ നേരെയിട്ടു കൊണ്ട് അനു ആ മുറി വിട്ടിറങ്ങി… “ഇനി നമ്മൾ തമ്മിൽ കാണില്ല അല്ലേടോ… നിരാശയിൽ കുതിർന്നൊരു ചിരി എബിയുടെ മുഖത്തു വിരിഞ്ഞു.. “അറിയില്ല ഡോക്ടറെ… കാണാതിരിക്കാൻ നമുക്ക് ശ്രമിക്കാം… പക്ഷേ ഡോക്ടർ എനിയ്ക്കൊരു വാക്കു തരണം.. എന്താണെന്ന ഭാവത്തിൽ എബി അവളെ നോക്കി..…

നില : ഭാഗം 37

രചന – അഹാനിക അനു പാറുവിനെ കണ്ടപ്പോലുള്ള കിച്ചുവിന്റെ മുഖത്തേ ഓരോ മാറ്റവും നോക്കി കാണുകയായിരുന്നു നന്ദു……. “” പാറു എങ്ങനെ ഇവിടെയെത്തി നീ കൂട്ടി കൊണ്ട് വന്നതാണോ…… “” കുറച്ച് നീരസത്തോടെ കിച്ചു ചോദിച്ചപ്പോൾ നന്ദു ആണെന്ന രീതിയിൽ തലയനക്കി… “” ജിതിനില്ലേ അവിടെ….. “” “” ജിതിനൊക്കെ അവിടെ തന്നെയുണ്ട് … “”…

സ്നേഹമയി : ഭാഗം 26

രചന – ആരുണി കൃഷ്ണ “അത് ശരിയാവില്ല അച്ഛാ… !!” ശ്രീ അത് പറഞ്ഞതും, എല്ലാവരുടെയും മുഖം മങ്ങി… ********** ******** ******** ******* ********* “ശ്രീകുട്ടാ, ഞാൻ പറഞ്ഞത് നമ്മുടെ അഭിടെ കാര്യാ… നിന്റെ ഉറ്റ സുഹൃത്തിന്റെ… ” ദേവൻ സംശയത്തോടെ പറഞ്ഞു തീർന്നതും ശ്രീ ചിരിക്കാൻ തുടങ്ങി…. “ഹഹ…. എന്റെ അച്ഛാ അതുകൊണ്ട്…

എന്റെ : ഭാഗം 01

രചന – രോഹിണി ആമി ഇന്ന് സ്കൂളിൽ ഓണാഘോഷം ആണ്……….. ഒരു സെറ്റ് സാരിയുമായി പിടിവലി നടത്താൻ തുടങ്ങിയിട്ട് നേരം കുറെയായി അമല….. ഇന്നുടുക്കാൻ വേണ്ടി വാങ്ങിയ പുതിയ സാരി ആണ്…………. ഞൊറിവ് എടുത്തു കഴിഞ്ഞു കുത്തുമ്പോഴേക്കും താഴെ ഭാഗം കുട നിവർത്തി വച്ചിരിക്കുന്ന പോലെ ഇരിക്കും…………… ശ്ശോ…… ഇതിപ്പോൾ എന്താ ചെയ്യുക……… ആരാ ഒന്ന്…

നാട്യം : ഭാഗം 09

രചന – നന്ദിത ദാസ് “എന്താ വിനുക്കുട്ടാ ബോറായോ ഇവിടെ? ” “ഒരിക്കലും ഇല്ല വല്യച്ഛ… ഒരു ബോറും ഇല്ല… നല്ല നാട്… നല്ല ആൾക്കാർ… ഇത്രയും നാളത്തെ ഏകാന്ത ജീവിതത്തിനു ശേഷം ലൈഫ് എന്താണെന്നു മനസ്സിലായത് ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ്… വെരി നൈസ്…. ” “അപ്പോൾ എന്തായാലും ഇങ്ങോട്ട് വന്നതിനു പ്രയോജനം ഉണ്ടായി…

ഭാര്യ : ഭാഗം 05

രചന – രോഹിണി ആമി വലിയ ഒരു ഹോട്ടൽ ആയിരുന്നു അത്… കേസിന്റെ കാര്യത്തിനാണ്…. കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്…എന്നു പറഞ്ഞപ്പോൾ അവർ സഹകരിക്കാൻ തയ്യാറായി… തിരിച്ചു പോരാൻ നേരം അവൻ കണ്ടു അനുവിനെ… ഒരാളോട് സംസാരിച്ചു നിൽക്കുവാ….. കുറച്ചു പ്രായമുണ്ട്…. ഡ്രസിങ് ഒക്കെ കണ്ടിട്ട് ഇതാണ് തോമസ് എന്നു തോന്നുന്നു… അവൾ എന്തോ പറഞ്ഞിട്ട് ബാഗും…

ശ്രുത്രി : ഭാഗം 11

രചന : ഭദ്ര രുദ്ര ഹരിമാമ യോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ ആട്ടിൻകുട്ടി യോട് പറഞ്ഞു തീർത്തു . എൻറെ ഈ കുട്ടി കളികളെല്ലാം ദൂരെനിന്ന് നോക്കി ചിരിക്കുന്നുണ്ടായിരുന്നു രണ്ടുപേർ . പെട്ടെന്ന് അവരെ കണ്ടപ്പോൾ ഞാൻ ഒരു ചമ്മിയ ചിരി പാസാക്കി . അപ്പോൾ അവർ എന്നെ അടുത്തേക്ക് നടന്നടുത്തു ……………… ഞാനൊന്ന്…

പ്രണയരാഗം : ഭാഗം 01

രചന – സുധീ മുട്ടം “എനിക്കിഷ്ടമല്ലെന്ന് പറഞ്ഞില്ലേ ആ നശൂലത്തിനെ പിന്നെയുമെന്തിനാ എല്ലാവരും കൂടി അവളെയെന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത്… ഹരിയേട്ടൻ വന്നിട്ടുണ്ടെന്നറിഞ്ഞ് കാണാനായി ഓടിയെത്തിയതാണ് ഞാൻ..ഹരിമംഗലം വീടിന്റെ പടികളിൽ വലതുകാൽ നീട്ടിവെച്ചപ്പഴേ ഹരിയേട്ടന്റെ വാക്കുകൾ എന്റെ കാതിലേക്ക് വന്നലച്ചു.പൊളളിയടർന്നതു പോലെ ശ്രീഘ്രം തന്നെ മുന്നോട്ടു വെച്ച കാൽ ഞാൻ പിന്നിലേക്ക് എടുത്തു വെച്ചു… കണ്ണുകളിൽ…

എന്നെന്നും എന്റെ മാത്രം : ഭാഗം 97 (1)

രചന – മഞ്ജിമ സുധി (അനു) വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് ചോദിച്ചപ്പോ വെള്ളം കുടിക്കാൻ പോയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു…. മെഹന്തി ഇട്ടായിരുന്നതോണ്ട് ഞാൻ ഉള്ളിലേക്ക് കയറി പോയത് അവര് ശ്രദ്ധിച്ചിരുന്നില്ല… ഭാഗ്യം… ഇല്ലെങ്കിൽ ഇപ്പോ തുടങ്ങിയേനെ മൂന്നും കൂടി എന്നെ വാരാൻ…!!!! ലാസ്റ്റ് കൈ എന്റെ ആയിരുന്നു…. രണ്ട് കയ്യിലും മെഹന്തിയൊക്കെ ഇട്ട്…

എന്നെന്നും എന്റെ മാത്രം : ഭാഗം 96 (2)

രചന – മഞ്ജിമ സുധി (അനു) സിദ്ധു പറഞ്ഞു തരുന്നത് കേൾക്കെ അവനോടെനിക്ക് തോന്നിയ വികാരം എന്താന്ന് അറിയില്ല… സ്നേഹമാണോ, വാത്സല്യമാണോ, അതോ അതെല്ലാം കൂടിച്ചേർന്ന മറ്റെന്തോ ആണോ, അതോ ഇതിലെല്ലാം കവിഞ്ഞ് വേറെന്തോ ആണോ… അറിയില്ല…!!!! പക്ഷേ അവനെ തന്നെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിൽക്കാൻ തോന്നുന്നു…. മതിവരുവോളം അവനെ കേൾക്കാൻ, അങ്ങനെ… അങ്ങനെ…