മറ്റൊരുവന്റെ താലി അവളുടെ നെഞ്ചില്‍ പറ്റി ചേര്‍ന്നു കിടക്കുന്നതു കണ്ട അന്നു മുതല്‍ മനസ്സിനെ പറഞ്ഞു ശീലിപ്പിച്ചതല്ലേ… എല്ലാം മറക്കാന്‍…??? എന്നിട്ടും…??? വര്‍ഷം ഇത്ര കഴിഞ്ഞിട്ടും…!!!’
രചന- Dhipy Diju ‘തുളസിയെ കണ്ടുവോ നീയ്…??? ക്ഷാരത്ത് തിരിച്ചെത്തീട്ടുണ്ട്…’നന്ദിനി ഓപ്പോളുടെ ചോദ്യം കേട്ടതും കഴിച്ചു കൊണ്ടിരുന്ന ചോറുരുള തൊണ്ടയില്‍ കുടുങ്ങിയതു പോലെ തോന്നി പോയി.ഇല്ല…’ മുഖത്ത്…












