സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 25

രചന – അശ്വതി അച്ചൂസ് സരയു കടന്നു ചെല്ലുമ്പോൾ അയാൾ മദ്യം കുപ്പിയോടെ വായിൽ കമഴ്ത്തുകയായിരുന്നു. അവളെ കണ്ട് അയാൾ കുപ്പി മൂടിയിട്ട് അടച്ചു മാറ്റി വെച്ചു. ഇട്ടിരുന്നു കുർത്ത ഊരി കളഞ്ഞു. “ഇങ്ങോട്ട് നീങ്ങി നിൽക്കാൻ ഞാൻ പ്രേത്യകം വിളിക്കണോ ” അവൾ മെല്ലെ അയാൾക്ക് അരികിലേക്ക് നീങ്ങി. ഉടുത്തിരുന്ന സാരി വലിച്ചൂരി താഴെ…

ഇഷ്ടം : ഭാഗം 34

രചന – കാന്താരി “സാർ… ” “ഹേയ് അതുൽ നീ എവിടെയായിരുന്നു ” അവശനായി മുറിയിലെക്ക് കടന്നു വന്ന അതുൽനെ കണ്ടു കിരൺ ചോദിച്ചു. “എന്നെ സിദ്ധു സാർ പിടിച്ചു വെച്ചിരിക്കുവായിരുന്നു. രണ്ടു ദിവസം മുന്നേയ എന്നെ വിട്ടത്. കൂടാതെ ഒരു വാണിംഗ് കൂടി തന്ന വിട്ടത് ഇനി അവിടെ കണ്ടു പോകരുതെന്ന് ” “ഓഹോ……

അഗ്നിമിത്ര: ഭാഗം 24

രചന – കൽക്കി “കുഞ്ഞേച്ചി….. എത്ര ദിവസായി എന്റെ കുഞ്ഞേച്ചിനെ കണ്ടിട്ട്….. എന്തിനാ ഇങ്ങട് വന്നേ…. ഞാൻ അങ്ങ് വരില്ലാരുന്നോ…. അല്ല ഇതെന്താ കണ്ണേട്ടൻ കൂടെ…. ഗായത്രി ചേച്ചി വന്നില്ലേ……” സ്കൂളിന്റെ മുന്നിൽ അഗ്നിയെയും ഗൗതമനെയും കണ്ടപ്പഴേ ഓടി വന്നതാണ് അമ്മൂട്ടി. അവളുടെ ചോദ്യങ്ങൾ കേട്ടതും അഗ്നി പകച്ചു ഗൗതമനെ നോക്കി. അവനാണെങ്കിലോ ചുണ്ടുക്കൂട്ടി പിടിച്…

ഈ മഴയിൽ : ഭാഗം 18

രചന – ശ്രീ രണ്ടു ദിവസം കഴിഞ്ഞു ആണ് ശിവയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തത്…..അച്ചുവും അർജുനും ഉണ്ണിയും കൂടി ശിവയുടെ എല്ലാ കാര്യങ്ങളും നോക്കി….. രുദ്രയും രേവതി യും രണ്ടു ദിവസം കൊണ്ട് തന്നെ അടുത്തു….. ഒറ്റ നോട്ടത്തിൽ തന്നെ രേവതിക്ക് അവളെ ഇഷ്ടമായി….. സംസാരത്തിൽ ഉള്ള വിനയവും മറ്റുള്ളവരോടുമുള്ള കരുതലും ശിവയുടെ സഹോദരങ്ങൾ…

മയിൽപ്പീലി : ഭാഗം 09

രചന – നെച്ചു നസ്രിൻ “ഭാമേ..വിശ്വനാഥൻ വിളിച്ചിരുന്നു അവർ ജാതകപൊരുത്തം നോക്കിയത്രേ.നമുക്ക് വേണമെങ്കിൽ ഒന്നൂടി നോക്കാം . പത്തിൽ എട്ടു പൊരുത്തമുണ്ടെന്നാണ് പറഞ്ഞത്. ഞാൻ അവരോട് നിശ്ചയത്തിന് മുഹൂർത്തം നോക്കാൻ പറഞ്ഞു”. “ആഹ് അത് നന്നായി. ഒരുപാട് വെച്ച് താമസിപ്പിക്കണ്ടല്ലോ. അവർ ജ്യോത്സ്യരെ കൊണ്ട് നോക്കിയ സ്ഥിതിക്ക് ഇനിയിപ്പോ നമ്മൾ വേറെ നോക്കണ്ടല്ലോ. പിന്നെ ഏട്ടന്…

ഡെയ്സി : ഭാഗം 07

രചന – രോഹിണി ആമി തന്നെ കാണുമ്പോൾ ശിവയുടെയും ശിവച്ഛന്റെയും മുഖത്തു കാണുന്ന സന്തോഷം ആയിരുന്നു മനസ്സിൽ നിറയെ….. അതുകൊണ്ട് തന്നെ കാലുകൾക്ക് നല്ല വേഗത ഉണ്ടായിരുന്നു…. ധൃതിയും… കരിയിലകൾ ചവുട്ടി മെതിച്ചു വരാന്തയിലേക്ക് കയറി…… ശബ്ദം കേട്ട് വെളിയിലേക്ക് വന്ന ശിവച്ഛനെ കണ്ടപ്പോൾ ഡെയ്സിയുടെ മുഖത്തെ സന്തോഷം അപ്പാടേ മാഞ്ഞു…. ഇതെന്തു കോലമാ ശിവച്ഛാ….മലയ്ക്ക്…

ജനനി : ഭാഗം 07

രചന – രോഹിണി ആമി അവൾ പടിയിറങ്ങിപ്പോകുന്നതിൽ ആകെ വിഷമം തോന്നിയത് മനുവിന് മാത്രമായിരുന്നു എന്ന് തോന്നി…………… ഓഫീസിൽ വിളിച്ചു പറഞ്ഞു…….. വീണ്ടും വീട്ടിൽ തനിച്ചായതുപോലെ……….. വൈകുന്നേരം വിളക്കുവച്ച് പ്രാർത്ഥിച്ചു…….. അതിനുശേഷം അടുക്കളയിൽ കഞ്ഞി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് അപ്പൂസിന്റെ മകൾ വിളിച്ചത്…………. എടുക്കണോ വേണ്ടയോ എന്ന് ആദ്യം ചിന്തിച്ചു………. പിന്നീട് എടുത്തു………… ആ ചേച്ചി പറയുന്നത് കേട്ട്…

ഭാഗ്യജാതകം : അവസാന ഭാഗം

രചന – ഭാഗ്യലക്ഷ്മി രഘു അത്യധികം സന്തോഷത്തോടെ പുഞ്ചിരിച്ചു…. ഈ വീട്ടിൽ ജനിക്കേണ്ട കുഞ്ഞാണ്…. നീ ആട്ടിയോടിച്ചത് പണത്തിനും പ്രധാപത്തിനും മേലെ നമുക്ക് കിട്ടാനുള്ള ഏറ്റവും വലിയൊരു ഭാഗ്യത്തെയായിരുന്നു ജാനകീ …. രഘു ജാനകിയുടെ മുമ്പിൽ നിന്നത് പറഞ്ഞു കൊണ്ട് നടന്നകലുമ്പോൾ ആർത്തലച്ചു പെയ്യുന്ന ഹൃദയത്തെ തടഞ്ഞു നിർത്തി ജാനകി അതേ നിൽപ്പ് തുടർന്നു…. പോയ…

നാട്യം : ഭാഗം 25

രചന – നന്ദിത ദാസ് #പെട്ടെന്ന് ഡ്രസ്സ്‌ എടുത്തു ഇടു മനുഷ്യാ… ഞാൻ റൂമിൽ ഉണ്ടെന്നു പറയണമെന്ന് തോന്നി… പക്ഷേ ശബ്ദം വെളിയിലോട്ട് വരുന്നില്ല… രണ്ടും കല്പിച്ചു ഞാൻ പതുക്കെ ഒന്ന് ചുമച്ചു… “ഹയ്യോ… ” എന്നൊരു സൗണ്ട് പുറത്തേക്കു വന്നത് മാത്രം കേട്ടു… “ഓഹ്ഹ് നന്ദു… നീ ആയിരുന്നോ… മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ… അല്ല…

എന്റെ : ഭാഗം 17

രചന – രോഹിണി ആമി അമ്മുവിനും കണ്ണനും നടുക്ക് കിടക്കുമ്പോൾ ഓർത്തത് മുഴുവൻ നാച്ചിയെക്കുറിച്ചായിരുന്നു …………… പാവം കുഞ്ഞ് …………….. അമ്മ ഇല്ലാതെ എങ്ങനെ ……………. എല്ലാവർക്കും എല്ലാം ദൈവം ഒരുമിച്ചു കൊടുക്കില്ല ……………. അറിയാം …………എങ്കിലും ഇത് കുറച്ചു കൂടിപ്പോയി …………ഒരുപാട് …………..ആ കുഞ്ഞെന്തു പഴിച്ചു …………….അമ്മയുടെ സ്നേഹം നിഷേധിക്കാൻ ………………… തന്റെ വയറിൽ…