The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇഷ്ടം : ഭാഗം 36

രചന – കാന്താരി “ഐശു.ഐശു നിൽക്. ഞാനൊന്ന് പറയട്ടെ ” “ഒന്നും പറയണ്ട. ചെല്ല് ചെന്നവളെ കെട്ടിപിടിച്ചു ഇരിക്” ഓടി ചെന്നു ഐശുവിന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് സിദ്ധു പറഞ്ഞതും അവന്റെ കൈ കുടഞ്ഞു എറിഞ്ഞു കൊണ്ട് ഐശു പറഞ്ഞു. “നീ വെറുതെ എഴുതാ പുറം വായിക്കാതെ. നീ വിചാരിക്കുന്നത് പോലെയല്ല ” “പിന്നെ…




