The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശ്രുതി : അവസാന ഭാഗം

രചന – ഭദ്ര രുദ്ര രാവിലെ തന്നെ കുളിച്ചൊരുങ്ങി കണ്ണാടിക്കു മുന്നിൽ നിൽക്കുകയാണ് അഭി . പെട്ടെന്ന് അവന് ശ്രുതിയെ ഓർമ്മവന്നു . അന്ന് അവസാനമായി കണ്ടത് അവളുടെ പപ്പയുടെ കൂടെ അവൾ കാറിൽ കയറി പോകുന്നതാണ് . ആ സംഭവങ്ങൾ എല്ലാം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . എല്ലാവരും മുൾമുനയിൽ നിന്ന നിമിഷങ്ങൾ…








