അച്ചുവേട്ടനും ഞാനും : ഭാഗം 04

രചന – രോഹിണി ആമി ഒന്നും കഴിക്കാതെ ആടിയാടി അച്ചു മുറിയിലേക്ക് പോയി….. കട്ടിലിലേക്ക് മറിഞ്ഞു……. നീ താമസിച്ചു പോയി ശിവ……. ഒരുപാട്…. നിറഞ്ഞ കണ്ണുകൾക്ക്‌ മുകളിലേക്ക് അച്ചു കൈ എടുത്തു വെച്ചു മറച്ചു…….. ശിവയും ഒന്നും കഴിക്കാതെ അമ്മയുടെ മുറിയിൽ പോയി കിടന്നു……. അച്ഛനെ വിളിച്ചു പറഞ്ഞു എല്ലാ കാര്യങ്ങളും ….. കണ്ണുനീരിന്റെ കൂട്ട്…

സീത : ഭാഗം 23

രചന – അർച്ചന അവള് എഴുന്നേറ്റു ഇരുന്നപ്പോൾ തന്നെ അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് തന്നെ ഇട്ടു……. “”എടി…. ഇവൻ ഇതൊരു മണിയറ ആക്കാൻ ഉള്ള ചാൻസ് ഉണ്ടല്ലോ…. “” റാം “”കുട്ടിക്ക് കണ്ട്രോൾ തീരെ കുറവാണല്ലോ..”” ഹനു… “”മിണ്ടാതെ നിൽക്ക്‌ കുരിപ്പുകളെ….”” ദില്ലു അങ്ങനെ മൂവരും വീണ്ടും സീനിലേക്ക് തന്നെ കോൺസെൻട്രേഷൻ…

പ്രണയനിലാവ് : ഭാഗം 04

രചന – സരിത മനു നന്ദനയുടെ വിളി കേട്ട് സീതമ്മ ഓടി അവളുടെ റൂമിൽ ചെല്ലുമ്പോൾ കണ്ടൂ തന്റെ മേശയും തുറന്നു കണ്ണുരുട്ടി കൊണ്ട് നിക്കുന്ന നന്ദനയെ. “ഹോ…. പേടിപ്പിച്ചു കളഞ്ഞല്ലോ നീ….? എന്തിനാ നീ ഇമ്മാതിരി കിടന്നു വിളിച്ചു കൂവിയത്…”? “അമ്മാ…. എവിടെ….”? അതെവിടെ…..?” “എന്നതാടീ പെണ്ണെ കിടന്നു തുള്ളുന്നത്..”? “അതേയ്…. സീതമ്മാ…. എന്റെട്ടൻ…..അമ്മേടെ…

സത്യഭാമ : ഭാഗം 13

രചന – അയിഷ അക്ബർ യാശോധയുടെ മുറിയിലേക്ക് ഋഷി കടന്ന് ചെല്ലുമ്പോൾ മനസ്സത്ര മേൽ ആശ്വാസത്തിലായിരുന്നു…അവന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം വേറിട്ടു കാണുന്നുണ്ടായിരുന്നു…. പിന്തിരിഞ്ഞു കിടക്കുകയായിരുന്ന യാശോധയുടെ അടുത്ത് കിടന്നവൻ അവരെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു…… ചെറു മയക്കത്തിൽ നിന്നും യാശോദ കണ്ണു തുറന്നവനെ നോക്കി…. അവനെ കണ്ടതും അവരുടെ മുഖത്തൊരു സന്തോഷം പടർന്നു…… അവർ…

പ്രണയമഴ : ഭാഗം 19

രചന –  മിത്ര വിന്ദ പോട്ടെ ഗൗരി സാരമില്ല… ആദ്യ അച്ഛന് സങ്കടം തോന്നിക്കാണും…. അമ്മയ്ക്കും ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു നിന്നോട്.. പക്ഷേ ഇപ്പോൾ അവർ രണ്ടാളും അതീവ സന്തോഷത്തിലാണ്.. ഏറ്റവും നല്ല ഒരു കുടുംബത്തിലേക്ക് അല്ലേ നീ ചെന്ന് കയറാൻ പോകുന്നത്. പിന്നെ ഹരി ആണെങ്കിലും നിന്നെ, ചതിക്കുകയോ വഞ്ചിക്കുകയും ഒന്നും ചെയ്തില്ലല്ലോ. സ്നേഹിച്ച…

മയിൽപ്പീലി : ഭാഗം 40

രചന  – നെച്ചു നസ്രിൻ പാർക്കിലെ ബെഞ്ചിൽ രാഹുലിന്റെ നെഞ്ചിൽ പറ്റിച്ചേർന്നാണ് തീർത്ഥ ഇരുന്നത്. അവൻ അവളുടെ കൈ വിരലുകളെ തഴുകി. പാർക്കിൽ ഓടി നടക്കുന്ന കുട്ടികളെ നോക്കിയിരിപ്പാണ് തീർത്ഥ . “എന്താണ് മോളെ പ്ലാൻ. എന്നും ഇങ്ങനെ ഒക്കെ നടക്കാം എന്നാണോ”?. “അല്ലല്ലോ ഇന്റേൺഷിപ് കൂടി കഴിഞ്ഞ് എനിക്ക് പി ജി ചെയ്യണം. സർജറിയിൽ…

ചാരുത : ഭാഗം 23

രചന – ശ്രീമിഴി മീനുവിന്റ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി…. ശിവന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു മീനു… ശിവൻ മീനുവിനെ രൂഷമായി നോക്കി. അത് കാണാത്തതു പോലെ മീനു എങ്ങോ നോക്കി നടന്നു… . ശിവൻ കൈ ഒന്ന് കുടഞ്ഞു മുന്നിൽ നടന്നു. മീനു ഒന്ന് കൂടെ ശിവനോട് ചേർന്നു നടന്നു. കുളത്തിന്റെ പടവുകൾ…

നിലാവ് : ഭാഗം 04

രചന – അരുന്ധതി ‍‍‍‍‍‍‍ദേവിക്കരികിലായി ഭാമയും വന്നു കിടന്നു. അടുത്ത്നിന്ന് ദേവിയുടെ ഏങ്ങൽ കേൾക്കാരുന്നു. ഒന്നാശ്വസിപ്പിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. പക്ഷേ അവളുടെ നന്മക്ക് വേണ്ടിയല്ലേ ഈ ചെയ്തതൊക്കെ എന്നോർത്തപ്പോൾ മനസ്സ് കൊണ്ട് അവളോട്‌ മാപ്പ് പറഞ്ഞു. ❤️❤️❤️❤️❤️❤️❤️ പരസ്പരം ഒന്നും സംസാരിക്കാതെ 2പേരും കടലിലേക്ക് നോക്കിയിരുന്നു. “ഇന്ന് മുഴുവൻ ഈ തിരയെണ്ണി ഇരിക്കാനാണോ ഇങ്ങോട്ട്…

ആളുകൾക്കിടയിൽ ഒരു മിന്നായം പോലെ ആണ് ഞാൻ ആ മുഖം കണ്ടത്. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. “ശ്രീനന്ദ..”.

രചന – റാണി നിധി ശ്രീ നന്ദ ——— ആളുകൾക്കിടയിൽ ഒരു മിന്നായം പോലെ ആണ് ഞാൻ ആ മുഖം കണ്ടത്. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. “ശ്രീനന്ദ..”. ഇവളെന്താ ഇവിടെ. വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വന്നത് എന്തു പ്രശ്നം ഉണ്ടാക്കാൻ ആണോ എന്തോ. തേച്ച കാമുകനോട് പകരം വീട്ടാൻ തുനിഞ്ഞു ഇറങ്ങിയതാണോ എന്തോ.…

പ്രണയം : ഭാഗം 04

രചന – പൂർണ്ണിമ വിനീത് Welcome Mr Arjun Chandrasekhar, അവിനാശ് അര്ജുന് ബോകെ കൊടുത്തു സ്വീകരിച്ചു….. ( അർജുൻ ചന്ദ്രശേഖരൻ 6ft height, ആവറേജ് തടി , നല്ല തൂ വെള്ള നിറം , ബ്രൗൺ കളർ കണ്ണുകൾ, ആരു കണ്ടാലും നോക്കി നിന്നു പോവുന്ന സൗന്ദര്യം ) അപ്പു എന്തോകെ ഉണ്ടെടാ,, അർജുൻ…