കല്യാണം കഴിഞ്ഞു കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്ര യിലായിരുന്നു ഞങ്ങൾ.

രചന – അമ്മു സന്തോഷ് ജീവിതം മാറുമ്പോൾ കല്യാണം കഴിഞ്ഞു കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്ര യിലായിരുന്നു ഞങ്ങൾ. അവൾ മൊബൈൽ കയ്യിൽ നിന്നു ഒന്ന് മാറ്റിപിടിക്കുകയോ എന്നെ നോക്കുകയോ ചെയ്യാത്തത് എന്നിൽ വല്ലായ്മ ഉണ്ടാക്കി. ഞാൻ എന്തൊക്കയോ ചോദിച്ചതിന് മൂളൽ മാത്രം. അവൾ ധൃതിപ്പെട്ടു മെസ്സേജ് കൾക്ക് മറുപടി അയയ്ക്കുന്ന തിരക്കിലാണ്. കൂട്ടുകാരാവും. ഞാൻ…

നിലാവ് : ഭാഗം 09

രചന – അരുന്ധതി ‍‍‍‍‍‍അവർ ആ തോക്ക് അവന് നേരെ ഉയർത്തി വലിച്ചു. ഒരു ശബ്ദത്തോടെ അവൻ എന്ന അധ്യായം അടഞ്ഞു “ഇവനെ കൊണ്ട് പോയി കൊക്കയിൽ തള്ളിയേക്ക്. മൃഗങ്ങള് അവരുടെ വിശപ്പ് മാറ്റട്ടെ ” മുന്നിലൂടെ ചലനമറ്റ അവന്റെ ശരീരം അകന്ന് പോകുന്നത് കാൺകെ അവളിൽ ഒരു ചെറു കുളിരുണ്ടായി. ഒരു നിമിഷം സ്തബ്ധയായി…

ഏഴിലം പാല : ഭാഗം 02

രചന – ജ്വാലാമുഖി അതിലൊരു പാലപ്പൂ എടുത്തു ഞാൻ എന്റെ നാസികയോട് ചേർത്തു… മനുഷ്യനെ ഉന്മത്തനാക്കുന്ന ഒരു തരം വശ്യമാർന്ന മണമാണിവക്ക് …. “ഹരിയേട്ടാ…. ഹരിയേട്ടാ… ” “എന്താ പാറു…. ” “എന്തിനാ ഇവിടെ വന്നിരിക്കണേ അമ്മ അവിടെ വിളിക്കനുണ്ട്‌… ” “നീ നടന്നോ പാറു… ഞാൻ വരാം… ” കരിയിലകളിൽ ചവുട്ടി ഞാൻ എഴുന്നേറ്റതും…

ശിവഭദ്ര : ഭാഗം 03

രചന – ജ്വാലാമുഖി വെറുതെ മനസ്സിൽ ഒരോരോ മോഹങ്ങൾ വാരിയിടണ്ടായിരുന്നു.. ആ രാത്രി ഉറക്കം എന്റെ കണ്ണുകളെ തഴുകിയില്ല… വേണ്ട അര്ഹിക്കാത്തത് ഒന്നും ഈ ഭദ്രക്ക് വേണ്ട.. ആ അധ്യായം ഞാൻ അവിടെ അടച്ചു.. വൈകിട്ട് പതിവുപോലെ അമ്പലത്തിലേക്ക് നടക്കുമ്പോൾ ഇനി ആ മുഖം കാണരുതേ എന്നായിരുന്നു മനസ്സിൽ.. എന്റെ പ്രാർത്ഥന എന്നോണം അവൻ വന്നില്ല……

നിന്നിലലിയാൻ : ഭാഗം 05

രചന – Selunisu ഡോർ തുറന്നതും അവിടുത്തെ കാഴ്ച്ച കണ്ട് അവൾ ആരൂ എന്ന് വിളിച്ചു അവളെ അടുത്തേക്ക് ഓടി….. കുപ്പിവള അണിഞ്ഞിരുന്ന കൈ ടേബിളിൽ ആഞടിക്കുവാണവൾ… ആരു.എന്താ… നീ ചെയ്യുന്നേ …എന്നും പറഞ്ഞു അച്ചു അവളുടെ കയ്യിൽ പിടിച്ചു…. വിട് ചേച്ചി….. എനിക്ക് ഇനി വയ്യ…. ഇത്രേം നാളും പുറകെ നടന്നിട്ടും എനിക്കും എന്റെ…

മൂക്കുത്തി : ഭാഗം 03

രചന – ജ്വാലാമുഖി യാത്രയായി താഴേക്കു ഇറങ്ങുമ്പോൾ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു… “രോഹി.. കാർഷെഡിൽ ഉണ്ട്… ഇപ്പൊ വരും… മോള് ഇവിടെ നിന്നോളൂ.. ” “ഉം… ” “തിരിച്ചു പോരുംവഴി മുത്തശ്ശനെ കൂടെ കണ്ടോളു… ” “ഏട്ടൻ സമ്മതിക്കോ… ” “അവൻ സമ്മതിച്ചോളും മോള് പറഞ്ഞാൽ മതി.. ” അതിനു എന്നോട് നേരെ നോക്കി…

പ്രണയമഴ : ഭാഗം 24

രചന – മിത്ര വിന്ദ ഹരിയുടെ കൈയിൽ കൈ കോർത്തു കൊണ്ട് കോണിപ്പടി ഇറങ്ങി വരുന്ന ഗൗരിയെ എല്ലാവരും കണ്ണിമയ്ക്കാതെ നോക്കി നിന്നു.. ഫ്ലാഷുകൾ തുരു തുരെ മിന്നി കൊണ്ട് ഇരിക്കുക ആണ്. മേലെടത്തെ തന്നെ ഒരു കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു റിസപ്ഷൻ ഏർപ്പാടാക്കിയിരുന്നത്. ബിസിനസ് രംഗത്തു നിന്നുള്ള ഒരുപാട് വിഐപി പാർട്ടികൾ ഉണ്ടായിരുന്നു റിസപ്ഷന്.…

പ്രണയിനി : ഭാഗം 04

രചന – ഗംഗ ശലഭം കല്യാണിക്ക്, ഓർഗാനിക് കെമിസ്ട്രിയിലെ ‘ആൽഫ സബ്സ്ടിട്യൂഷൻ റിയാക്ഷൻ’ വിശദീകരിച്ചു കൊടുക്കുകയായിരുന്നു അരവിന്ദൻ. കല്യാണി പക്ഷെ അരവിന്ദൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നു കൂടി ഉണ്ടായിരുന്നില്ല. അവളുടെ ശ്രദ്ധ മുഴുവൻ അവനിലായിരുന്നു. കല്യാണി അരവിന്ദന്റെ മുഖത്തേക്ക് തന്നെ ഇമ ചിമ്മാതെ നോക്കിയിരുന്നു. അതിയായ ഇഷ്ടത്തോടെ…. പഠിപ്പിക്കുമ്പോൾ മാറിമറിയുന്ന അവന്റെ മുഖഭാവങ്ങളിലേക്ക്…. അവന്റെ സംസാരത്തിനൊപ്പം പൊങ്ങിയും…

സത്യഭാമ : ഭാഗം 18

രചന – അയിഷ അക്ബർ ഡോക്ടർ….. ആരോ ആരോ എന്നെ…. കേബിനിലേക്ക് കയറി ചെന്നത് പറയുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…. അവളുടെ വാക്കുകളിലേ ഭയം തിരിച്ചറിഞ്ഞ മഹാദേവൻ പെട്ടെന്ന് തന്നെയെഴുന്നേറ്റു….. എന്താ മോളേ…. എന്ത് പറ്റി…. അത് ചോദിച്ചയാളവളെ ചേർത്ത് പിടിച്ചപ്പോഴേക്കും അവൾ വരാന്തയുടെ അങ്ങേ തലക്കലേക്ക് വിരൽ ചൂണ്ടി…. അവളുടെ ശബ്ദം പുറത്തേക്ക് വന്നിരുന്നില്ലെങ്കിലും…

ചാരുത : അവസാന ഭാഗം

രചന – ശ്രീമിഴി ശിവൻ ഭദ്രനോട് മതി എന്ന് കൈ കൊണ്ട് കാണിച്ചതും ഭദ്രൻ ഒന്ന് അടങ്ങി… രവി മീനുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അടിയുടെ വേദനയിൽ അവശയായിരുന്നു മീനു ബാക്കി ചടങ്ങുകൾ കൂടി നടത്താൻ ആരോ പറഞ്ഞതും രവി മീനുവിനെ ഭദ്രന്റെ അടുത്തേക്കു നിർത്തി പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു ഭദ്രന് എല്ലാത്തിനും സഹായി ആയി…