The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയനിലാവ് : ഭാഗം 08

രചന – സരിത മനു നന്ദനയുടെ സന്തോഷം പെട്ടെന്ന് തന്നെ കെട്ടടങ്ങി.ഈശ്വരാ….. ദേവേട്ടൻ ഇവിടെയാണ് ഇനി .എങ്കിൽ …..ജിതെട്ടനും ആയുള്ള തന്റെ പ്രണയം…. ഏട്ടന് ഇവിടെ ഉണ്ടാവാൻ കൊതിച്ചിട്ടുണ്ട് ഒരുപാട് പക്ഷേ…ഇപ്പൊൾ….ഇപ്പൊൾ ഇത് വേണ്ടായിരുന്നു…. അവളെ തോളോട് ചേർത്ത് നിർത്തിയിരുന്ന ദേവനും അറിഞ്ഞു അവളിലെ ആ ഞെട്ടൽ. താനിവിടെ ചാർജ് എടുത്തു എന്നറിഞ്ഞപ്പോൾ എന്തിനാണ് ഇവള്…








