The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ലയനം : ഭാഗം 19

രചന – നിള നന്ദ പാടി കഴിഞ്ഞതും മാനവ് കണ്ണ് തുറന്ന് ലനയെ നോക്കി.. അവളുടെ നോട്ടവും അവനിൽ ആയിരുന്നു.. ഒരുനിമിഷം രണ്ടാളുടെയും കണ്ണുകൾ കോർത്തു.. ” മാനു അടിപൊളി.. ” ശ്രെയയുടെ ശബ്‌ദം കേട്ട് രണ്ടാളും ഞെട്ടികൊണ്ട് മുഖം മാറ്റി.. ലനയ്ക്ക് എന്തോ ഒരു ചമ്മൽ തോന്നി.. പിന്നെ മാനവിനെ നോക്കാതെ അവൾ മറ്റെങ്ങോ…








