മോചിത : ഭാഗം 06

രചന – രോഹിണി ആമി രാവിലെ എഴുന്നേക്കുമ്പോൾ ജയൻ അടുത്തുണ്ടായിരുന്നില്ല… മുഖമെല്ലാം കഴുകി ഒന്നു ഫ്രഷ് ആയിട്ട് അടുക്കളയിലേക്ക് പോയി…. അവിടെയുണ്ടായിരുന്നു ജയൻ….. ചായ ഉണ്ടാക്കുകയാണ്…. എന്നെക്കണ്ടതും എനിക്ക് ഒരു ഗ്ലാസ്‌ തന്നു….. വാങ്ങാൻ മടിച്ചു…. കുറച്ചു നേരം അങ്ങനെ നിന്നു……. ഞാൻ വാങ്ങുന്ന വരെ അതും പിടിച്ചു നിന്നു….. വാങ്ങി കുടിക്കാതെ അവിടെ മാറ്റി…

ലയനം 21

രചന -നിള നന്ദ മുറ്റത്തെ മാവിൻ ചുവട്ടിൽ എന്തോ ഓർത്ത് ഇരിക്കുകയായിരുന്നു മുക്ത.. ചുണ്ടിൽ ഒരിളം പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.. അവളെ നോക്കി വന്ന നിഖിൽ ആ കാഴ്ച കണ്ട് കാര്യം മനസിലാവാതെ മുഖം ചുളിച്ചു.. ” ഈ ലോകത്ത് ഒന്നും അല്ലെന്ന് തോന്നുന്നു.. നേരത്തെ കണ്ട സങ്കടം ഒന്നും ഇപ്പൊ മുഖത്ത് ഇല്ലല്ലോ.. ”…

ജാനകീരാവണൻ : ഭാഗം 165

രചന – ആസിയ പൊന്നു “നന്ദു….?” ചോദ്യം പൂർത്തിയാക്കാൻ ആവാതെ അവൾ ഒന്ന് വിഷമിച്ചു…. “ഒരുപാട് ശ്രമിച്ചു…. സ്വന്തമാക്കാൻ….. പക്ഷേ പ്രണയം ഒരിക്കൽ ഇല്ലാതെയായാൽ പിന്നെ നമ്മൾ എത്ര ശ്രമിച്ചിട്ടും കാര്യം ഇല്ല ….. അവസാന നിമിഷം വരെ ശ്രമിച്ചു…. ഒടുവിൽ വിട്ട് കൊടുത്തു…. അല്ല വിട്ട് കൊടുക്കേണ്ടി വന്നു…..” തോറ്റു പോയവന്റെ ഭാവം അവന്റെ…

അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി.

രചന – ഗുരുജി അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്ന് നിന്നു. പെട്ടന്നൊരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ സംഗതിയാകെ കുഴയും. എന്റെ പഠിത്തം. നടത്തം. കറക്കം. എല്ലാമൊരു സംശയത്തിന്റെ ചൂണ്ടയിൽ കുരുങ്ങി എന്നെ പിടിച്ച് ഏതെങ്കിലും ഒറ്റപ്പെട്ട…

നിവേദ്യ : ഭാഗം 15

രചന – രോഹിണി ആമി നീതുവും ദേവനും വന്നപ്പോൾ ഡോർ എല്ലാം തുറന്നു കിടക്കുന്നുണ്ടായിരുന്നു വീടിന്റെ……. ഉള്ളിലേക്ക് കയറി……. രണ്ടാളും കിച്ചണിൽ ആണ് …… ആദി തേങ്ങ ചിരകുന്നുണ്ട്…….. നിവേദ്യ അരിഞ്ഞു വെക്കുന്നത് ഇടയ്ക്കിടെ കയ്യെത്തി വായിലുമാക്കുന്നുണ്ട് ….. ആദിയാണ് കണ്ടത് രണ്ടാളും തങ്ങളെ നോക്കി നിൽക്കുന്നുന്നത്…….. ആഹാ……. ആരൊക്കെയാ ഇത്…….. ആദി തേങ്ങ താഴെ…

ശിവനയനം : ഭാഗം 21

രചന – നിള നന്ദ അരവിന്ദന്റെ ഒപ്പം ഫ്രന്റ്‌ സീറ്റിൽ ആണ് നയന ഇരുന്നത്. അധികവും അവൾ സൈലന്റ് ആയിരുന്നു. പിന്നിൽ ഇരുന്ന് മീനു ദേവകിയോട് ഭയങ്കര സംസാരം ആണ്. അരവിന്ദും അവരുടെ ഒപ്പം കൂടുന്നുണ്ട്… പുറത്തേക്ക് മിഴികൾ പായിച്ച് ചുണ്ടിൽ ചെറു പുഞ്ചിരിയുമായി നയന അതൊക്കെ കേട്ടുകൊണ്ടിരുന്നു… മീനുവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു…

മാംഗല്യം : ഭാഗം 17

രചന – അയിഷ അക്ബർ രാവിലെ എഴുന്നേറ്റവൾ അടുക്കളയിലേക്ക് വരുമ്പോഴേ പാത്രങ്ങളുടെ ശബ്ദം അവൾക്ക് കേൾക്കുന്നുണ്ടായിരുന്നു…. ഓഹ്…. തമ്പുരാട്ടി എഴുന്നള്ളിയോ…. അവളെ കണ്ടതും ഭാരതി പരിഹസിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മീരക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…. ദേവു സഹതാപം കലർന്ന മിഴികളാൽ അവളെ നോക്കി അടുക്കളയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു…. നേരത്തിനു വിഴുങ്ങണമെങ്കിൽ വെളുക്കുവോളം കിടന്നുറങ്ങിയാൽ പറ്റില്ല… രാവിലെ എഴുന്നേറ്റു…

നിവേദ്യ : ഭാഗം 14

രചന – രോഹിണി ആമി മുറിയിൽ ലൈറ്റ് തെളിഞ്ഞു……….. നിവേദ്യ പെട്ടെന്ന് കണ്ണടച്ചു…… ആദിത്യനാണ്…… ഷീറ്റെടുത്തു പുതപ്പിക്കുന്നത് അറിഞ്ഞു …… ഇന്ന് ഗുഡ് നൈറ്റ് പറയാതെ കിടന്നല്ലേ ……… ആദിത്യൻ പതിയെ പറഞ്ഞു……. ലൈറ്റ് ഓഫ്‌ ആകുന്നതും ഡോർ അടയുന്നതും നിവേദ്യ അറിഞ്ഞു………. സുഖമുള്ള സന്തോഷം അത് നിവേദ്യയുടെ ചുണ്ടിൽ തെളിഞ്ഞു…….. ഇങ്ങനെയൊരു കെയറിങ് അച്ഛനിൽ…

മയിൽപ്പീലി : ഭാഗം 47

രചന – നെച്ചു നസ്രിൻ ക്രിസ്റ്റിയുടെ ജീപ്പ് ഊട്ടിയിലെ ടാറിട്ട റോഡിലൂടെ വന്നുകൊണ്ടിരുന്നു. ടൗണിലേക്ക് കടന്നതും അവൻ ജീപ്പിന്റെ വേഗത കുറച്ചു. സീസൺ ആയാലും അല്ലേലും ഊട്ടി തിരക്കേറിയ പ്രദേശമാണ്. സഞ്ചാരികളുടെ ആഗമനം പ്രതീക്ഷിച്ചു ഒരുപാട് പേരാണ് ജീവിക്കുന്നത്. വൈകുന്നേരങ്ങളിൽ ഊട്ടിയിലെ പാതകൾ വഴിയോര കച്ചവടക്കാർ ഏറ്റെടുത്തിട്ടുണ്ടാകും. പലതരത്തിലെ ചോക്ലേറ്റിന്റെ മാസ്മരിക ഗന്ധവും ഏലവും കാപ്പിപ്പൊടിയും…

സത്യഭാമ : ഭാഗം 19

രചന – അയിഷ അക്ബർ മഹാദേവൻ അങ്ങോട്ട് കയറി വരുമ്പോൾ കാണുന്നത് അപരിചിതരായ ആളുകളെയായിരുന്നു….. എന്നാലവർക്കിടയിൽ മഹേഷിനെ മാത്രം അയാൾ തിരിച്ചറിഞ്ഞു…. അമ്മയുടെ കൈകളിലേക്ക് അവർ വെച്ചു കൊടുത്ത ഫോട്ടോയിൽ തന്റെ കണ്ണുകളുടക്കിയതും മഹാദേവനാകെ അസ്വസ്തനായത് മുഖത്ത് പ്രകടമായിരുന്നു….. ആ ഫോട്ടോകളിലേക്ക് കണ്ണും നട്ട് തന്റെയടുത്തേക്ക് വന്നതും അവർ അയാൾക്ക് നേരെ അത് നൽകി… അതിൽ…