The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ലയനം : ഭാഗം 22

രചന – നിള നന്ദ റൂമിലിരുന്ന് ഫോണിൽ ആർക്കോ മെസ്സേജ് അയക്കുകയായിരുന്നു ശ്രേയ.. രോഹനും രോഹിണിയും അകത്തേക്ക് കയറി പരസ്പരം ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ച് ശ്രേയക്ക് ഇരുവശത്തുമായി ഇരുന്നു.. ” ചേച്ചി തിരക്കിൽ ആണോ..? ” രോഹനാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്.. ” ഏയ്യ് തിരക്ക് ഒന്നും ഇല്ല.. എന്താ നിങ്ങൾക്ക് എന്തെങ്കിലും പറയാൻ…








