The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയം : ഭാഗം 40

രചന – പൂർണിമ വിനീത് ” ഛെ… അവൾ നാട്ടിൽ ഇല്ലാലോ അജു…. ഇനീപ്പോ എന്ത് ചെയ്യും…. അർജുനും അപ്പുവും പൂജയെ കുറിച് അന്വേഷിച്ചപ്പോൾ അവൾ നാട്ടിൽ ഇല്ല എന്ന് അറിഞ്ഞു അവളെ കൊല്ലാനുള്ള ദേഷ്യമായിരുന്നു രണ്ട് പേർക്കും… ” ഇല്ലെങ്കിൽ വരുത്താൻ എനിക്ക് അറിയാം… അർജുന് വന്യമായി ചിരിച്ചു….. ” മം അവൾ വരട്ടെ……








