മുടന്തിപ്പെണ്ണ് : ഭാഗം 05

രചന – ആസിയ “ചേച്ചി ഞനൊരു കാര്യം ചോദിക്കട്ടെ..??” ഉച്ചക്കുള്ള സാമ്പാർ ഉണ്ടാകുന്ന കാർത്യാനിയുടെ പിന്നിൽ നിന്നുകൊണ്ട് കൃതി ചോദിച്ചതും കാർത്യാനി അവളെ എന്തെന്ന രീതിയിൽ നോക്കി. “അതില്ലേ.. ഈ കാശി ആരാ..??” “അത് അറിയാതെയാണോ കാശിയോട് നീ ഇക്കണ്ട വർത്തമാനം പറഞ്ഞത്..??” ഗൗരവത്തോടെ കർത്യാനി ചോദിച്ചതും അവളൊരു ചമ്മിയ ചിരി ചിരിച്ചു.കാർത്യാനി ചുറ്റും ആരുമില്ലെന്ന്…

അയാളുടെ കൂർക്കം വലി ഉച്ചസ്ഥായിയിലായപ്പോൾ അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ,മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.

രചന – സജി തൈപറമ്പ് സമയം രാത്രി 12:30 Am അയാളുടെ കൂർക്കം വലി ഉച്ചസ്ഥായിയിലായപ്പോൾ അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ,മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തിട്ട്, തൻ്റെ കാമുകന് ഒരു മിസ്സ്ഡ് കോൾ അയച്ചു. രാജേഷ് ഇപ്പോൾ തിരിച്ച് വിളിക്കും ,പെട്ടെന്നവൾ ഫോൺ വൈബ്രേഷൻ മോഡിലാക്കി. അല്പസമയത്തിനകം ,അവൾ പ്രതീക്ഷിച്ചിരുന്ന…

പ്രണയിനി : ഭാഗം 31

രചന – ഗംഗ ശലഭ അപകടത്തിൽപ്പെട്ട വാഹനത്തിൽ സായിയും ഉണ്ടായിരുന്നു എന്ന് പോലീസിനോട് പറഞ്ഞത് ശ്രീനാഥ് ആണ്. അപകടം നടന്നത് പാലത്തിൽ വച്ചായത് കൊണ്ട് ശ്രീനാഥ് മനസ്സിൽ മറ്റൊരു പ്ലാൻ ഇതിനോടകം തയാറാക്കി എടുത്തിരുന്നു. ഏറെ പഴക്കം ഉണ്ടായിരുന്ന പാലത്തിന്റെ കൈവരി അപകടത്തിൽ തകർന്ന് പോയിരുന്നു. വലിപ്പമുള്ള ടാങ്കർ ലോറി കാറിൽ വന്നിടിച്ചതിന്റെ ആഘാദത്തിൽ സായി…

പ്രണയമഴ : ഭാഗം 53

രചന – മിത്ര വിന്ദ “ഗൗരി….. ഹരി അവളെ വിളിച്ചു … താൻ എന്താണ് ഒന്നും പറയാത്തത്… ഞാൻ വിചാരിച്ചു തന്നോട് ഇത് ഒക്കെ പറയുമ്പോൾ തനിക്ക് സന്തോഷം ആകും എന്ന് ആണ്…… ഗൗരി മെല്ലെ മുഖം ഉയർത്തി… എന്നിട്ട് ഹരിയെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കണ്ടു അവൻ ഒന്ന് പകച്ചു.. “എന്താടോ……

സിന്ദൂരം : ഭാഗം 19

രചന – ഭവ്യ ഭാസ്കരൻ ഞങ്ങൾക്ക് രണ്ടുപേർക്കും സ്വത്തിൽ തുല്യ അവകാശം അല്ലെ..? പിന്നെ അമ്മ അല്ലെ തരേണ്ടത് അല്ലാതെ കൃഷ്ണേട്ടൻ അല്ലല്ലോ..? അവന്റെ ചോദ്യത്തിൽ അവർ ഒന്ന് പകച്ചു കൊണ്ടവനെ നോക്കി. അത്‌ മോനെ കൃഷ്ണന് പെട്ടന്ന് ഒരു ആവിശ്യം വന്നപ്പോൾ ഞാൻ എല്ലാ സ്വത്തും അവന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തു. ഭാരതി…

പ്ലീസ് ഇനിയും നിങ്ങൾ എന്നെ തേടി വരരുത് .. എന്റെ ഇക്ക പാവമാണ് ഇനിയും ആ പാവത്തിനെ വഞ്ചിക്കാൻ എനിക്ക് വയ്യ ..!

രചന – സൽമാൻ സാലി ” പ്ലീസ് ഇനിയും നിങ്ങൾ എന്നെ തേടി വരരുത് .. എന്റെ ഇക്ക പാവമാണ് ഇനിയും ആ പാവത്തിനെ വഞ്ചിക്കാൻ എനിക്ക് വയ്യ ..! ഫോൺ ഓഫായതുകൊണ്ട് കെട്യോളെ വിളിക്കാൻ വീടിന്റെ പിന്നിൽ ചെന്നപ്പോ ഉള്ളിൽ നിന്നും അവളുടെ സംസാരംകെട്ട എന്റെ നെഞ്ച് തകർന്ന് പോയി .. അവൾ നിഷ്കളങ്കമായി…

നിലാവ് : ഭാഗം 35

രചന – അരുന്ധതി ” അപ്പോൾ പോട്ടെ കണ്ണേട്ടാ,,, ” അതും പറഞ്ഞ് അവള് പുറത്തേക്കോടി. ഈ സമയം കണ്ണേട്ടാനുള്ള അവളുടെ വിളി കേട്ട് കിളി പറന്ന പോലെ നിന്നിടത്ത് തന്നെ കണ്ണൻ നിന്ന് പോയി. കുറച്ച് കഴിഞ്ഞാണ് അവന്റെ പോയ കിളികൾ തിരിച്ചു വന്നത്. ” അല്ലാ,,, അവളിപ്പോൾ എന്താ എന്നെ വിളിച്ചേ, കണ്ണേട്ടാന്നൊ…

പല്ലവി : ഭാഗം 49

രചന – അമ്മു സജീവ് വീട്ടിലെത്തി അത്താഴം കഴിക്കാൻ നേരം എല്ലാവരിലും പതിവിലും വിപരീതമായി ഒരു മൗനം തളം കെട്ടി നിന്നു. വളരെ കുറച്ചു കാലം കൊണ്ട് തന്നെ രോഹിണി എല്ലാവരുടെയും മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു.. ഒരു നല്ല ഭാര്യയായും, മരുമകൾ എന്നതിലുപരി ഒരു മകളായും അമ്മുവിന്റെ കൂടെപ്പിറപ്പായും അതിലുപരി നല്ല കൂട്ടുകാരിയായും… അതുകൊണ്ട്…

നമുക്കൊരു ബിരിയാണി കഴിച്ചാലോ…! കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി…

രചന – സി.കെ നമുക്കൊരു ബിരിയാണി കഴിച്ചാലോ…! കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി… മാഡം…ഇവിടെ നല്ല ബിരിയാണി കിട്ടുന്ന സ്ഥലം വല്ലതുമുണ്ടോ..? ഡിവോഴ്സിന് അപ്ലെ ചെയ്ത ദമ്പതിമാർക്കിടയിൽനിന്ന്‌ ആദ്യമായാണ് ഇങ്ങനെ ഒരു ചോദ്യമുയരുന്നതെന്ന് കണ്ടിട്ടാവണം ഒരത്ഭുതത്തോടുകൂടി എന്നെ നോക്കിക്കൊണ്ട് അവർ പറഞ്ഞു, ദാ ഇവിടന്നു മിനിമം ഓട്ടോക്ക് പോവാൻ ഒരു പത്തു…

“”ന്താ പാറു നിനക്ക് ഒന്ന് നോക്കി നടന്നൂടെ… ഹോ…മനുഷ്യന്റെ നടു പോയി ട്ടോ….””

രചന – ദേവസൂര്യ 🖤 ചിലങ്ക 🖤 “”ന്താ പാറു നിനക്ക് ഒന്ന് നോക്കി നടന്നൂടെ… ഹോ…മനുഷ്യന്റെ നടു പോയി ട്ടോ….”” “”നീ പോടാ ചെക്കാ….ന്റെ കണ്ണേട്ടൻ വന്നിട്ടുണ്ട് ല്ലോ….മാറി നിക്ക് അങ്ങട്…അവന്റെ ഒരു ഒണക്കമീശേം കൊണ്ട് വന്നേക്കുവാ ആളെ മറിച്ചിടാൻ…..”” വീണിടത്ത് നിന്ന് ദാവണിയിലെ പൊടിയും തട്ടി…നിലത്ത് കിടക്കുന്നവനെ നോക്കി കണ്ണുരുട്ടി…ഒരു വശത്തേക്ക് ചുണ്ടും…