The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിലാവ് : ഭാഗം 42

രചന – അരുന്ധതി ””ശ്,,, ഉച്ചവെക്കല്ലേ . അച്ഛൻ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാൽ കുഞ്ഞ് പേടിക്കും,, “” അത് പറഞ്ഞ് തീരുമ്പോഴേക്കും അവള് അവന്റെ കൈയ്യെടുത്ത് അവളുടെ വയറിനോട് ചേർത്ത് വെച്ചു. കേട്ടത് വിശ്വസിക്കാനാവാതെ അവൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. “””എന്താ,,, എന്താ നീ ഇപ്പോൾ പറഞ്ഞെ??” “””ആന്നെ,,, എന്റെ അച്ചുവേട്ടൻ ഒരച്ഛനാവാൻ പോകുന്നു.…







