അവകാശി : ഭാഗം 01

രചന – ആയിഷ അക്ബർ എവിടെ നോക്കിയാ നടക്കുന്നത്….. മുഖത്തു രണ്ട് കണ്ണ് വെച്ചിരിക്കുന്നതെന്തിനാ…. പാർത്ഥന്റെ ശബ്ദം അവിടെയുയർന്നപ്പോൾ പലയിടതായി ചിതറി കിടന്നിരുന്ന കുട്ടികളുടെയെല്ലാം ശ്രദ്ധ അവരിലേക്ക് നീണ്ടു…. അവന്റെ ദേഷ്യത്തോടെയുള്ള വാക്കുകൾക്ക് മുമ്പിൽ തല കുനിച്ചു നിൽക്കുകയായിരുന്നു അവളന്നേരം…… എന്താ മാഷേ…. എന്താ പ്രശ്നം….. അതും ചോദിച്ചു കൊണ്ട് വന്ന ഹേമ ടീച്ചർ അവനിലേക്കും…

താലി ബന്ധനം : ഭാഗം 01

രചന – സെലുനിസു മുറിയിലെ ജനൽ പാളികളിലൂടെ പുറത്തേ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുവാണ് ലച്ചു…അതി ശക്തമായി പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോൽ മുഖം ഇരുണ്ട് കൂടിയിട്ടുണ്ട് …..പൂമ്പാറ്റയെ പോൽ പാറി പറന്നു നടന്നിരുന്ന അവൾക്ക് മുന്നിൽ വയസ്സ് അറിയിച്ചു വന്ന ചോരത്തുള്ളികളായിരുന്നു അവളെന്ന പെണ്ണിന്റെ ചിറകുകൾക്ക് ആദ്യമായി ബന്ധനം തീർത്തത് ……വർഷങ്ങൾ പിന്നിട്ടിട്ടും…

എന്തിനെന്നറിയാതെ : ഭാഗം 11

രചന – ആര്യ പൊന്നൂസ് ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും ഉണ്ടാകും എന്തെങ്കിലും ഒരു കഥ പറയാൻ…. നിന്റെ കഥ എന്താണാവോ……. ഞാൻ പറയാം അർജുൻ… നീയത് കേൾക്കണം… കേട്ടെ പറ്റൂ….. അവനിഷ്ടമില്ലാത്ത രീതിയിൽ തലവെട്ടിച്ചു.അപ്പു കടലിലേക്ക് നോക്കുകയാണ്. അതിലെ തിരമാലകൾപോലെയാണ് അവളുടെ മനസുമെന്ന് അവൾക്ക് തോന്നി….. അർപ്പണ കം… എനിക്ക് സമയമില്ല. നിന്റെ പിന്നാലെ…

ഹൃദയസഖി : ഭാഗം 04

രചന – കൃഷ്ണ ””I wanna dance the music’s got me going ain’t nothing that can stop how we move yeah ””’ ഫോൺ കിടന്നടിക്കുന്ന ശബ്‌ദം കേട്ട് അജു ഉറക്കം വിട്ടുണർന്ന് ആതിയെ തട്ടി വിളിച്ചു… ആതി ഫോണടിക്കുന്നു… ഫോണടിക്കുന്നെങ്കിൽ നീ എടുക്ക് അജു… അതിന് എന്നോടെടുക്കാൻ പറയുന്നെന്തിനാ……

മുടന്തിപ്പെണ്ണ് : ഭാഗം 11

രചന – ആസിയ ഇസ്മത്ത് “അവൻ നിന്റെ ആരാടി..!!?? നേരത്തെ നീ കൊഞ്ചികുഴഞ്ഞുനിന്നവൻ. ചായ മറ്റുവർക്ക് കൊടുക്കാനല്ല നീയിവിടെ പണിക്ക് നിൽക്കുന്നത്, എനിക്ക് തരാനാ.കണ്ട ചെക്കനാർക്ക് കൊടുക്കാതെ ഇനി മുതൽ ചായ സമയത്ത് എനിക്ക് കൊണ്ട് തരണം ” “അതിന് ഞാൻ ആർക്ക് കൊടുത്തു എന്നാ…?? ആദിയേട്ടന് മാത്രമേ കൊടുത്തൊള്ളൂ.” അവളുടെ ചുണ്ട് കൂർത്തു.കാശി പല്ലിറുമ്പി…

നെഞ്ചോട് : ഭാഗം 11

രചന – കൃഷ്ണ ഇതൊക്കെ വേണോ അമ്മേ… സിന്ധു പാൽ ഗ്ലാസ്‌ നീട്ടിയതും വളരെ മടിച്ച് മടിച്ച് ജാനു ചോദിച്ചു… അല്ലങ്കിലേ നെഞ്ച് മിടിച് മിടിച് ഇപ്പോ പുറത്തേക്ക് ചാടുമെന്ന കണക്കെയാണ്… പിന്നെ വേണ്ടാതെ… ഇതും ഒരു ചടങ്ങാണ്… ഇന്ന് മുതൽ നിങ്ങൾ രണ്ടാളും പുതിയൊരു ജീവിതത്തിലേക്ക് കടക്കുവാണ്… സന്തോഷ പൂർണ്ണമായ ജീവിതത്തിലേക്ക്… എന്റെ മോള്…

സിന്ദൂരം : ഭാഗം 25

രചന – ഭവ്യ ഭാസ്കരൻ കല്യാണി പതിയെ കണ്ണുകൾ തുറന്നു. ഓർമയിൽ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭാരതി അവരുടെ കൈയിൽ പിടിച്ചു. എന്റെ മോള്.. അവർ വിതുമ്പി കൊണ്ട് ഭാരതിയെ നോക്കി. എല്ലാം വിധിയാണ്. അങ്ങനെ സമാധാനിക്കാം. തളരാൻ പാടില്ല. ഭാരതി അവരുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. അച്ഛമ്മേ.. ഞങ്ങൾക്ക് അമ്മയെ കാണണം.…

പ്രണയമഴ : ഭാഗം 59

രചന – മിത്ര വിന്ദ ഗൗരി…. കിടക്കാൻ നോക്ക്… നേരം ഒരുപാട് ആയി… ഹരി വീണ്ടും പറഞ്ഞു. അവൾ വന്നു ഹരിയുടെ അരികത്തായി കിടന്നു. മനം ആകെ കലുഷിതം ആയിരിക്കുന്നു.. മിഴികൾ വീണ്ടും വീണ്ടും വാർന്നൊഴുകുന്നു.. ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം……. തനിക്ക് വിലപ്പെട്ടത് നഷ്ടം ആയിരിക്കുന്നു.ഒരു പക്ഷെ ഹരി യും തന്നിൽ നിന്നും നഷ്ടപ്പെട്ടു…

നിലാവ് : ഭാഗം 41

രചന – അരുന്ധതി ‍‍‍‍‍‍‍‍‍‍‍‍‍‍‍‍”””അച്ചുവേട്ടാ,,, അങ്ങനെ എല്ലാവരും ഒരു കുടക്കീഴിൽ തന്നെ അല്ലേ?. എന്റെ ആഗ്രഹം പോലെ തന്നെ അവരും ഒന്നിക്കാൻ പോകുന്നു. “” “””അതേ,, അച്ഛൻ എന്നോട് പറഞ്ഞപ്പോഴേ ഞാൻ ആദ്യം പറഞ്ഞതും ഇത് തന്നെയാ.. “” “”” എന്റെ മനസ്സ് എങ്ങനെയാ അച്ചുവേട്ടാ ഇത്രയും കൃത്യമായി വായിച്ചെടുക്കുന്നത്? ” അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്ന്…

“അച്ഛാ എനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാൽ മതി.. അച്ഛൻ എനിക്ക് വേണ്ടി സമ്മതിക്കണം..”

രചന – ഗായത്രി ഗോവിന്ദ് “അച്ഛാ എനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാൽ മതി.. അച്ഛൻ എനിക്ക് വേണ്ടി സമ്മതിക്കണം..” “അതു നടക്കില്ല അഭി.. നമ്മുക്ക് ചേർന്ന ഒരു ബന്ധം അല്ല അത്.. കൂടാതെ പെണ്ണ് ഒരു നേഴ്സും.. ” അത്രെയും നേരം ദയനീയമായിരുന്ന അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.. “അച്ഛന് അല്പം നന്ദി പോലും…