അവകാശി : ഭാഗം 04

രചന – ആയിഷാ അക്ബർ കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവൻ അവളെയും കൂടെ കൂട്ടിയിരുന്നു….. കാര്യമായി ഒന്നും കഴിച്ചില്ലെങ്കിലും കണ്ണുകളിൽ കത്തി നിൽക്കുന്ന നിരാശ അവനറിയുന്നുണ്ടായിരുന്നു…… ഉച്ചക്ക്…. ഭക്ഷണം കഴിക്കണം…. ഞാനില്ലെന്ന് കരുതി അതിനു നീയാരെയും ഭയക്കേണ്ട…. അവൻ അവൾക്ക് നേരെ നിന്ന് കൊണ്ടത് പറയുമ്പോൾ അവളിലൊരു ആശ്വാസം നിറഞ്ഞു നിന്നിരുന്നു…. അവൻ ബൈക്കിൽ…

താലി ബന്ധനം : ഭാഗം 04

രചന – സെലുനിസു അവളെ ഒന്ന് നോക്കി അടുക്കളയിൽ നിന്ന് ഹാളിലേക്കോടി…..കാര്യമെന്തെന്നറിയാൻ അവളും അവന്റെ പിന്നാലെ ചെന്നു…. മാധവന്റെ ദേഷ്യത്തോടെയുള്ള വിളി കേട്ടതും എല്ലാവരും ഹാളിലേക്ക് വന്നിരുന്നു… എന്താ… എന്താ ഏട്ടാ…എന്നും ചോദിച്ചു മാലതി മാധവന്റെ അടുത്തേക്ക് ചെന്നു…. നിന്റെ മോൻ കോളേജിൽ നിന്ന് വന്നതിന്റെ കാരണം എന്താന്ന് അറിയോ നിനക്ക്…. അത്…. അവന് കുറച്ചു…

പ്രണയിനി : ഭാഗം 40

രചന – ഗംഗ ശലഭം കുറച്ചു മുന്നേ താൻ ചെയ്തത് ഓർത്തപ്പോൾ സായി അസ്വസ്തനായി. അതിനേക്കാളും കൃഷ്ണയുടെ സായി എന്ന വിളി അവനെ ഭയപ്പെടുത്തി. ” കൃഷ്ണ…. താൻ…. താനിപ്പോ എന്നെ എന്താ വിളിച്ചത്?” കിതപ്പോടെ സായി കൃഷ്ണയെ നോക്കി. “സായിയാ…. എന്റെ സായിയാ….” കൃഷ്ണ തന്റെ നെഞ്ചിൽ കൈ ചേർത്ത് പൊട്ടിക്കരഞ്ഞു. സായി ശ്വാസം…

എന്തിനെന്നറിയാതെ : ഭാഗം 14

രചന കഥയെ പ്രണയിച്ചവൾ അവര് അഭിയുടെ റൂമിലേക്ക് പോകുമ്പോഴാണ് അർജുൻ അപ്പുവിന്റെ റൂമിൽ നിന്നും പുറത്തേക്കിറങ്ങുന്നത് കാണുന്നത്… അവരുടെ നെഞ്ചോന്ന് കാളി, എളുപ്പം അവര് അങ്ങോട്ട് നടന്നു. അ.. മ്മേ…. അർജുൻ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു, മറുപടി പറഞ്ഞത് അവരുടെ വലതുകരമാണ്… അവര് അപ്പുവിന്റെ അടുത്തേക്ക് നടക്കാനൊരുങ്ങിയതും അർജുൻ തടഞ്ഞു… എന്താടാ നാണംകെട്ടവനെ, നിന്നോടല്ല നിന്നെ…

നെഞ്ചോട് : ഭാഗം 14

രചന – കൃഷ്ണ ഹോട്ടൽ പാലസിൽ വെച്ചാണ് റിസപ്ഷൻ… അത്യാവശ്യം നല്ല ആളുകൾ എത്തിച്ചേർന്നിരുന്നു… റിലേറ്റീവ്സും ഓഫീസ് സ്റ്റാഫ്‌സും പിന്നെ അച്ചുന്റെ വേണ്ടപ്പെട്ട കുറച്ച് തിക് ഫ്രണ്ട്സും… വലിയൊരു ഹാൾ… മുന്നിലെ സ്റ്റേജിൽ ലൈറ്റ്സുകളാലും മനോഹരമായ പൂക്കളാളും ഭംഗിയിൽ അലങ്കരിച്ചിരിക്കുന്നു… ഫ്രണ്ടിലായി ടേബിളിൽ ത്രീ ലെയർ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് സെറ്റ് ചെയ്തിരിക്കുന്നു… ഒപ്പം സൈഡിലെ…

ജീവാംശമായ് : ഭാഗം 10

രചന – കൃഷ്ണ കുറച്ച് നേരം ലാപ്പിൽ കുത്തിക്കൊണ്ടിരുന്നു പിന്നെ എപ്പോഴോ ഒന്നു മയങ്ങിപ്പോയി. ••°••°••°••°••°••°••°••°••°••°••°••°••°••°•• നിച്ചുന്റെ വീട്ടീന്ന് തിരിച്ചെത്തിയപ്പോൾ നേരം കുറെയായിരുന്നു. വണ്ടി പാർക്ക്‌ ചെയ്ത് അകത്തേക്ക് കയറിയപ്പോൾ ഹാളിൽ ടിവിടെ മുന്നിലിരിക്കുവായിരുന്നു അച്ഛൻ. അച്ചു തൊട്ടടുത്തിരുന്നു എന്തോ വായിലാക്കുന്നുണ്ട് അമ്മയെ അവിടെ കാണാഞ്ഞപ്പോൾ ആള് അടുക്കളയിലാണെന്നു മനസ്സിലായി. ഞാൻ നേരെ അച്ഛന്റടുത് വന്നിരുന്നു.…

ഹൃദയസഖി : ഭാഗം 07

രചന – കൃഷ്ണ ആറും ഒരുമിച്ച് തിരിഞ്ഞു നോക്കിയതും കൈയ്യും കെട്ടി നിക്കുന്നു രണ്ട് പേര്… അവരെ കണ്ടതും പണി പാളി എന്ന കണക്കെ വിഷ്ണുവും ബാക്കി മൂന്നും നിക്കെ ആയിരുന്നേൽ ആതി അതികം എക്സ്പ്രഷൻസ് ഇടാതെ നിക്കുവാണ്… എന്നാൽ ആകെ ഷോക്കടിച്ചു നിന്നത് മാധുവായിരുന്നു… ഇതേതവതാരങ്ങളാ വിഷ്ണുവേട്ടാ… (ആതി) ഇതുങ്ങൾ ഒരൊന്നൊന്നര അവതാരങ്ങളാണ് മക്കളെ……

സിന്ദൂരം : ഭാഗം 28

രചന – ഭവ്യ ഭാസ്കരൻ മൈഥിലി ഒരു വശത്തേക്ക് ചെരിയാൻ ഒരു പാഴ് ശ്രെമo നടത്തി നോക്കി. അമ്മേ.. വേദന കാരണം അവൾ നിലവിളിച്ചു. വീഴാൻ പോയ മൈഥിലിയെ മധു വന്നു താങ്ങി പിടിച്ചു. എന്താ മോളെ കാണിക്കുന്നേ… അയാൾ സങ്കടത്തോടെ ചോദിച്ചു. അച്ഛാ.. ഞാൻ.. എനിക്ക് ജീവിക്കണ്ട അച്ഛാ.. മോളെ…? കണ്ണുനീർ തുടച്ചു കൊണ്ടവളെ…

പ്രണയമഴ : ഭാഗം 61

രചന – മിത്ര വിന്ദ   കരഞ്ഞു കൊണ്ട് തന്റെ മുന്നിൽ ഇരുന്നു കേഴുന്ന ഗൗരിയെ ദേവി നോക്കി.. അവർക്ക് വിഷമം തോന്നി അവളുടെ സങ്കടം കണ്ടപ്പോൾ.. ഒപ്പം വെളിയിൽ നിന്നു കൊണ്ട് അമ്മയോട് പറയുന്നത് എല്ലാം കേട്ട ഹരിക്കും…. മോള് സങ്കടപ്പെടാതെ… എല്ലാത്തിനും നമ്മൾക്ക് വഴി ഉണ്ടാക്കാം… ഇപ്പൊ എന്റെ കുട്ടിക്ക് വയ്യാണ്ട് ഇരിക്കുവല്ലേ……

നിലാവ് : ഭാഗം 44

രചന – അരുന്ധതി ‍‍‍‍‍പള്ളിയിൽ ചെന്ന് ഫാദറിനെ കണ്ട് ഐസക്കും പോയി. പിന്നീടുള്ള ദിവസങ്ങളിൽ ഐസക്കിന് ഊണിലും ഉറക്കത്തിലും ആനിയെ കുറിച്ചായിരുന്നു ചിന്ത. തന്നെ പോലും ഉത്തരം മുട്ടിച്ച അവളുടെ വാക്സാമർഥ്യം അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു. അങ്ങനെ ഒരു ഞായറാഴ്ച, രാവിലെ പള്ളിയിൽ പോയി കുർബാന കൊണ്ട ശേഷം ഐസക് നേരെ പോയത് ഫാദറിന്റെ…