എന്തിനെന്നറിയാതെ : ഭാഗം 15

രചന – കഥയെ പ്രണയിക്കുന്നവൾ ഒരുമണിക്കൂർ കഴിഞ്ഞു കാണും ഹർഷൻ അങ്ങോട്ടെത്തുമ്പോൾ, അപ്പുവിനെ കണ്ടതും അവന്റെ ഹൃദയംതുടിയ്ക്കാൻ തുടങ്ങി…… ഇവിടുന്ന് പോകുമ്പോൾ അരുവിനെ എന്റൊപ്പം കൊണ്ടുപോകണം…. എത്ര ബുദ്ധിമുട്ടിയാലും കുഴപ്പമില്ല, കൊണ്ടുപോയിരിക്കും ഞാനവളെ… മനസിലുറപ്പിച്ചു അവനവർക്കടുത്തേക്ക് നടന്നടുത്തു… അർജുൻ അവന്റെ കൈ അപ്പുവിന്റെ തോളിലൂടെ ഇട്ടിട്ടുണ്ട്….അതുകണ്ടതും ഹർഷന് വല്ലായ്മ തോന്നി… അരൂ… സുഖാണോ…. ഉം… ഹർഷേട്ടനോ…

പ്രണയിനി : ഭാഗം 41

രചന – ഗംഗ ശലഭം സൂരജ് സായിയെ ബെഡ്ഡിലേക്ക് ഇരുത്തി. അവനും അരികിലായി ഇരുന്നു. “എനിക്ക്…. എനിക്ക് ഈ തലവേദന സഹിക്കാൻ പറ്റുന്നില്ല ചേട്ടായി…..” ഇരു കൈകൾ കൊണ്ടും ചെന്നിയിൽ അമർത്തി പിടിച്ച് സായി കണ്ണുകൾ ഇറുക്കെ അടച്ചു. സൂരജ് വേഗത്തിൽ എഴുന്നേറ്റ് ചെന്ന് അടുത്തുള്ള മേശവലിപ്പിൽ നിന്നും ഒരു ടാബ്ലറ്റ് എടുത്തു. ടേബിളിന് മുകളിൽ…

നെഞ്ചോട് : ഭാഗം 15

രചന – കൃഷ്ണ ഇതെന്തിനാ ഉള്ള ഡ്രസ്സ്‌ മുഴുവൻ ഇതിൽ കുത്തി കേറ്റുന്നെ…? അച്ചു ഫ്രഷ് ആയി ഇറങ്ങുമ്പോൾ ബാഗിലേക്ക് ഉള്ള ഡ്രസ്സ്‌ മുഴുവൻ മടക്കി വെക്കുന്നത് കണ്ട് അവൾക്കടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു… അച്ചുന്റെ ചോദ്യം കേട്ട് ജാനു മുഖമുയർത്തി അവനെ നോക്കി… ഇന്നെന്റെ വീട്ടിലേക്ക് പോകുവല്ലേ… അപ്പോ പിന്നെ ഡ്രസ്സ്‌ എടുത്തു വെക്കണ്ടേ……

ജീവാംശമായ് : ഭാഗം 11

രചന – കൃഷ്ണ കുറെ നേരം അങ്ങനെ ഇരുന്നതിനു ശേഷം തിരിച്ച് വീട്ടിലേക്ക് യാത്ര തിരിച്ചു. ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി അതും ഉന്തിക്കൊണ്ട് നേരെ പോർച്ചിലേക്ക് പോയി. വണ്ടി ഇരുന്നിടത്തു തന്നെ വെച്ച് നേരെ ബാൽക്കണി വഴി റൂമിലേക്ക് കയറി വാതിൽ കുറ്റിയിട്ട് നേരെ വാഷ് റൂമിലേക്ക് പോയി. മുഖത്ത് കെട്ടിയിരുന്ന കർച്ചീഫ് അഴിച്ചു…

ഹൃദയസഖി : ഭാഗം 09

രചന – കൃഷ്ണ ഈ മതില് കെട്ടിയവൻ ആരാണാവോ… ഇതിപ്പോ എങ്ങനെ വലിഞ്ഞു കേറാനാ… മുന്നിലെ മതിലിലേക്ക് നോക്കി താടിക്ക് കൈ കൊടുത്ത് കൊണ്ട് മാധു പറഞ്ഞു… ആതി ആ സമയം ഫോണിലെ ഫ്ലാഷ്ലൈറ്റടിച്ച് എന്തോ തപ്പുവായിരുന്നു… നീ ഇതെന്തുവാ ആതി നോക്കുന്നേ…? മമ്… വഴി കിട്ടിപ്പോയി… എന്ത് വഴി…? ദേ ഈ കല്ലിൽ ചവിട്ടി…

സിന്ദൂരം: അവസാന ഭാഗം

രചന – ഭവ്യ ഭാസ്കരൻ ആറ് മാസങ്ങൾക്ക്‌ ശേഷം. മഞ്ഞു പെയ്യുന്ന മകരമാസ പുലരി. സൂര്യന്റെ വെളിച്ചം ഭൂമിലേക്ക് പതിക്കാൻ തുടങ്ങിയിരുന്നു. കാളിങ് ബെൽ കേട്ട് മാളു പോയി വാതിൽ തുറന്നു. കൃഷ്ണനെ കണ്ട് അവൾ അമ്പരപ്പോടെ നോക്കി. വല്യട്ടാ… കൃഷ്ണൻ അവളെ നോക്കി പുഞ്ചിരിച്ചു. വാ ഏട്ടാ… അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു. കൃഷ്ണൻ…

ഭർത്താവായ വിശ്വൻ ബാംഗ്ലൂരിൽ ആയത് കൊണ്ട് വീട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ല എന്നത് അവളുടെ ദയനീയസ്ഥിതിയ്ക്ക് ആക്കം കൂട്ടി.

രചന – മഹാദേവൻ അന്നവൾ തോളിൽ ഒരു ബാഗുമായി മുഖം തുടച്ചുകൊണ്ട് ആ പടിപ്പുരവാതിൽ കടന്ന് പുറത്തേക്ക് പോകുമ്പോൾ പഴയ തറവാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുമ്പോൾ അമ്മ എടുത്തു പറഞ്ഞ വാക്കുകൾ ആയിരുന്നു കാതിൽ മുഴങ്ങിയത്, ” ഒരു മച്ചി ഈ വീട്ടിൽ നിന്നാൽ ഈ കുടുംബത്തിന്റ ആണിവേര് ഇളകും. ആകെ ഉളള ഒരു മകൻ കെട്ടുന്ന…

നിലാവ് : ഭാഗം 46

രചന – അരുന്ധതി ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഈ സമയം,,, “”ഡാ മോനേ,, നീ ദേവിമോളോട് കാര്യം പറഞ്ഞോ?? “” അടുക്കളയുടെ വാതിലിലേയ്ക്ക് അവര് വരുന്നുണ്ടോ എന്ന് പരിഭ്രമത്തിൽ നോക്കിക്കൊണ്ട് ഐസക് ചോദിച്ചു . “”ഇല്ല അച്ചായാ,,, നിശ്ചയ തിരക്കിനിടയിൽ ഞാൻ പെട്ടന്ന് ഇവിടെ നിന്ന് മാറിയാൽ അവൾക്ക് സംശയം തോന്നും എന്ന് അച്ചായൻ തന്നെയല്ലേ പറഞ്ഞത്. ഞാൻ ഇന്നിങ്ങോട്ട്…

പ്രണയമഴ : ഭാഗം 63

രചന – മിത്ര വിന്ദ ഒരു വ്യാഴാഴ്ച.. ഹരി ഓഫീസിൽ വെച്ചു തന്നെ വിളിച്ചു പറഞ്ഞു ഗൗരിയോട് നമ്മൾക്ക് ഇന്ന് വൈകിട്ട് അഭിയെ കാണാൻ പോകാം എന്ന് ഉള്ള കാര്യം… നന്ദുനെയും വിളിച്ചു അറിയിച്ചു ഗൗരി കാര്യങ്ങൾ ഒക്കെ.. വിട്ടിൽ എല്ലാവരോടും അവർ രണ്ടാളും കൂടെ ഒരു ട്രിപ്പ് പോകുവാണ് എന്നാണ് പറഞ്ഞത്. ഹരി വന്നപ്പോൾ…

മോളേ രേണു ഇനിയും നീയിങ്ങനെ മൂടിക്കെട്ടിരുന്നാൽ മരിച്ചവര് തിരിച്ചു വരോ? വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ചയല്ലേ നിങ്ങൾ ഒരുമിച്ച് താമസിച്ചുള്ളൂ എല്ലാം മറന്ന് മോളൊരു പുതിയ ജീവിതം തുടങ്ങണം മോൾടെ നന്മയ്ക്ക് വേണ്ടിയാ അമ്മ പറയുന്നേ.”

രചന – ശാരി “മോളേ രേണു ഇനിയും നീയിങ്ങനെ മൂടിക്കെട്ടിരുന്നാൽ മരിച്ചവര് തിരിച്ചു വരോ? വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ചയല്ലേ നിങ്ങൾ ഒരുമിച്ച് താമസിച്ചുള്ളൂ എല്ലാം മറന്ന് മോളൊരു പുതിയ ജീവിതം തുടങ്ങണം മോൾടെ നന്മയ്ക്ക് വേണ്ടിയാ അമ്മ പറയുന്നേ.” അവളൊന്നും പറയാതെ ജനാലക്കമ്പിയിൽ പിടിച്ചു നിന്നു അമ്മ പറഞ്ഞത് ശരിയാണ് വെറും ഒരാഴ്ച മാത്രമേ…