ശ്രീനന്ദനം  : ഭാഗം  24

രചന – കണ്ണന്റെ മാത്രം ഇന്നാണ് അഭിയുടെ വീട്ടിൽ നിന്ന് എല്ലാവരും പിയയെ കാണാനും വിവാഹം ഉറപ്പിക്കാനും പോകുന്നത്. വിച്ചുവും അച്ഛനും അമ്മയും ജിത്തും ആദിയും ആദിയുടെ മാതാപിതാക്കളും നിധിയും മഹിയും മഹിയുടെ മാതാപിതാക്കളും അമ്മാവനും അമ്മായിയും നന്ദിനിയും രാജീവും സാവിത്രിയമ്മയും ആമിയും അഭിയും കൂടി ആണ് പോകാൻ തീരുമാനിച്ചത്… അഭിയും വിച്ചുവും ബൈക്കിലും ബാക്കി…

നിയതി : ഭാഗം 18

രചന – കണ്ണന്റെ മാത്രം ഒരാഴ്ച്ച പെട്ടന്ന് കടന്നുപോയി… അന്ന് ജോ കുട്ടികളെയും കൊണ്ടുപോയിട്ട് തിരികെ വന്നത് ഒരു ടോയ് ഷോപ്പും ഒരു ടെക്സ്റ്റൈൽസും മുഴുവൻ വാങ്ങിക്കൊണ്ടായിരുന്നു… എല്ലാം കൂടി കണ്ടിട്ട് നിധിക്ക് തല കറങ്ങിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല… അതിന് കാരണം ജോയുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും തന്നെ ആയിരുന്നു.. ആദ്യമായി തന്റെ മക്കൾക്ക്…

നിൻ നിഴൽ വീഥിയിൽ : ഭാഗം 06

രചന – കാർത്തിക ശ്രീ രാവിലെ നേരത്തെ തന്നെ അഖി അമ്പലത്തിൽ പോകാനായി വാമിയുടെ വീട്ടിൽ എത്തി.. “മോൾ എന്താ ഇത്ര നേരത്തെ?? ” “എന്റെ ജാനകി അമ്മേ.. അമ്പലത്തിൽ നേരത്തെ പോയാലല്ലേ പായസം കിട്ടു..” “ഇങ്ങനൊരു പായസക്കൊത്തി… നാളെ ഞാൻ വെച്ചുതരാട്ടോ നിന്റെ ഇഷ്ടപ്പെട്ട അടപ്രഥവൻ ” “എന്റെ സ്വീറ്റ് ജനുട്ടി..” കെട്ടിപിടിച്ചു കവിളിൽ…

അരികിലായ് : ഭാഗം 08

രചന – കാർത്തിക ശ്രീ പറമ്പിൽ എല്ലാരുടെയും കൂടെ നടക്കുമ്പോഴും മനസ്‌ നേരത്തെ കഴിഞ്ഞുപോയ കാര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു… “റിച്ചു… ഇവിടെ അമ്പലങ്ങൾ ഒന്നും ഇല്ലേ???” “അമ്പലവാസി എന്താ ചോദിക്കാൻ ഇത്ര വൈകിയേ എന്ന് വിചാരിക്കയായിരുന്നു ഞാൻ ” “എന്നും നീ അമ്പലത്തിൽ അല്ലെ പോകുന്നെ.. ഇന്ന് വൈകുന്നേരം എല്ലാർക്കും കൂടി പള്ളിയിൽ പോകാം..” എല്ലാരും റിച്ചു…

മറപ്പുരയിൽ നിന്ന് മോളുടെ നിലവിളി കേട്ട് ,പല്ല് തേച്ച് കൊണ്ടിരുന്ന സുലോചന കൈയ്യിലുണ്ടായിരുന്ന ഉമിക്കരി തട്ടിക്കളഞ്ഞിട്ട് അങ്ങോട്ടേക്ക് ഓടി

രചന – സജി തൈപ്പറമ്പ് അമ്മേ ,,, ഓടി വരണേ ,,

പരിണയം : ഭാഗം 20

രചന – ആയിഷ അക്ബർ അവർ പോയതിനു പിറകെ സഞ്ജുവും കടയിലേക്കിറങ്ങിയിരുന്നു….. നന്ദ ജോലികളിലേക്ക് തിരിഞ്ഞു……. മുറി അടിച്ചു വൃത്തിയാകാകുമ്പോഴാണ് അവളുടെ കണ്ണുകൾ ആ ജനലിൽ ഉടക്കിയത്…… അവന്റെ കട്ടിലിൽ കയറി അവളാ ജന വാതിൽ തുറന്നു……… അവിടെയുള്ള ആ വീട്ട് മുറ്റത് കുട്ടികളെയൊക്കെ കാണാം….. അവിടെയിപ്പോ മറ്റേതെങ്കിലും താമസക്കാരാവാമെന്ന് അവൾക്ക് തോന്നി….. എങ്കിലും ………

ഇനിയും : ഭാഗം 10

രചന – അഞ്ജു തങ്കച്ചൻ വീട്ടിലേക്കുള്ള വഴിയിലൂടെ അമ്മു ഓടുകയായിരുന്നു . ദൂരെയായി തന്റെ വീട് കാണാം വഴിയിലൂടെ അതിവേഗം ഓടുന്ന അവളെ കണ്ട് ആളുകൾ നോക്കി . അവൾ യാതൊന്നും അറിയുന്നുണ്ടായിരുന്നില്ല . എന്തിനാ മോള് ഇങ്ങനെ ഓടുന്നത് ? ഏതോ ഒരു ചേച്ചി അവളുടെ കൈകളിൽ പിടിച്ചു നിർത്തി . വിയർപ്പണിഞ്ഞ ,പേടിച്ചരണ്ട…

പ്രിയേ പ്രാണനേ : ഭാഗം 02

രചന – ജിഫ്ന നിസാർ “അച്ഛൻ ഒറ്റയൊരാളാ ഇവനെയിങ്ങനെ…” മാധവന്റെ ഒറ്റ നോട്ടം കൊണ്ട് തന്നെ മഹാദേവൻ പറയാൻ വന്നത് പാതിയിൽ നിർത്തി. “എന്താടാ നിർത്തിയത്.നീ പറ ” മാധവൻ ഗൗരവത്തോടെ പറഞ്ഞു. “MBA ലണ്ടനിൽ നിന്നും പഠിച്ചിറങ്ങിയ ഇവൻ ദേ വീണ്ടും ഈ ക്യാമറയും തൂക്കി നടക്കുന്നത് അച്ഛൻ സപ്പോർട്ട് ചെയ്യാൻ പിന്നിലുണ്ടാവും എന്നുറപ്പുള്ളത്…

വീക്കൻഡായത് കൊണ്ട് ട്രെയിനിൽ അന്ന് നല്ല തിരക്കുണ്ടായിരുന്നു ,

രചന – സജി തൈപ്പറമ്പ് വീക്കൻഡായത് കൊണ്ട് ട്രെയിനിൽ അന്ന് നല്ല തിരക്കുണ്ടായിരുന്നു , റിസർവ്വേഷൻ ടിക്കറ്റ് ഉള്ള ഞാൻ എനിക്ക് കിട്ടിയ വിൻഡോ സീറ്റിൽ ആദ്യമേ കയറിയിരുന്നു ട്രെയിൻ പുറപ്പെടാനുള്ള വിസിലടി പുറകിൽ നിന്ന് കേട്ടു, അപ്പോഴും വാതില്ക്കൽ അകത്തേയ്ക്ക് കയറിപ്പറ്റാനുള്ളവരുടെ ഉന്തും തള്ളുമായിരുന്നു പെട്ടെന്നാണ് ആ കൂട്ടത്തിൽ നിന്നൊരു യുവതി , ഞാനിരുന്ന…

ശ്രീനന്ദനം : ഭാഗം 23

രചന – കണ്ണന്റെ മാത്രം അഭി രാവിലെ പതിവുപോലെ ചായയും കുടിച്ചിരിക്കുമ്പോഴാണ് നല്ല ടിപ്പ്ട്ടോപ്പിൽ വരുന്ന വിച്ചുവിനെ കാണുന്നത്.. നീ ഇതെങ്ങോട്ടാടാ ഇത്ര രാവിലെ.. അവൻ അടുത്തേക്ക് വന്നതും അഭി ചോദിച്ചു… ഞാൻ ഒന്ന് അമ്പലത്തിലേക്ക് ഇറങ്ങിയതാണ്… നിവേദ അങ്ങോട്ട് വരുന്നുണ്ടെന്ന്… അപ്പൊ അയാളുടെ കൂടെ കുറച്ചുനേരം സംസാരിക്കാൻ പറഞ്ഞിട്ട് അമ്മ ഓടിച്ചതാ എന്നെ… ശരിയല്ലേ…