The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിൻ നിഴൽ വീഥിയിൽ : ഭാഗം 09

രചന – കാർത്തിക ശ്രീ നിഴലനക്കം തോന്നി തിരിഞ്ഞു നോക്കിയ വാമി കാണുന്നത് തന്നിലേക്ക് നടന്നടുക്കുന്ന അനു ചേച്ചിയെ ആണ്… കൂടെയുള്ളവനെ കണ്ട് ഒന്ന് ഞെട്ടി… പിന്നെ അതൊരു പുഞ്ചിരിയിലേക്ക് മാറി… “എന്താ വാമി… അറിയോ എന്നെ ??? ” “അതെന്താ ദേവേട്ടാ അങ്ങനൊരു ചോദ്യം…ഏട്ടനെ ഞാൻ എങ്ങനെയാ മറക്കുക??? ” “അപ്പോൾ പേര് ഓർമ്മയുണ്ട്……







