The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പെയ്തൊഴിയാതെ : ഭാഗം 13

രചന – മിയ അവ “അമ്മാആാാ….” ആഴമളക്കാൻ പറ്റാത്ത വിധം താഴ്ച്ചയുള്ള ആ കൊക്കയിലേക്ക് താഴ്ന്നു പോവുന്നതിനനുസരിച്ച് അവളുടെ അവസാന നിലവിളി ശബ്ദവും ആ വായുവിൽ ചേർന്ന് നേർത്ത് നേർത്ത് വന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പെട്ടെന്ന് ഒരു ശബ്ദം കേട്ട് പാറുവൊന്ന് ഞെട്ടി. നോക്കിയപ്പോൾ ശ്രീദേവി ഡോർ തുറന്നു അകത്തേക്ക് വന്നതാണ്. “എന്താ മോളെ.. മോള് പേടിച്ചു…






