The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്വയം വരം : ഭാഗം 36

രചന – ജിഫ്ന നിസാർ “എവിടെ അമ്മേ ” കയറി ചെല്ലുമ്പോൾ എല്ലാവരേം ഹാളിൽ കണ്ടിട്ടും ദച്ചുവിനെ കാണാഞ് അവൻ ചോദിച്ചു.. “മുകളിൽ ഉണ്ട്.. ഒരുപാട് എഴുതാൻ ഉണ്ട്… പോണില്ലെന്ന് പറഞ്ഞിട്ട് ആരും കേട്ടില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടു.. വന്നപ്പോൾ മുതൽ ” ഉമ ചെറിയ ചിരിയോടെ പറഞ്ഞു.. സൂര്യ ചിരിച്ചു കൊണ്ട്…








