The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഗൗരി കല്യാണി : ഭാഗം 36

രചന – കണ്ണന്റെ മാത്രം നാളെ ആണ് ഗൗരിയുടെ കല്യാണം. ഈ കല്യാണം നടക്കില്ല എന്ന് അറിയാമെങ്കിലും ഗൗരിക്ക് ആകെ ടെൻഷൻ ആയിരുന്നു. അങ്ങനെ ആകെ ടെൻഷൻ അടിച്ച് റൂമിൽ ഇരിക്കുന്ന സമയത്താണ് അഭി അവളുടെ അടുത്തേക്ക് വന്നത്. അവൻ വന്നതും അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു. മോളെ ഗൗരി.. നിനക്ക് എന്നോട് ദേഷ്യം…








