ആത്മരാഗം : ഭാഗം 15

രചന – ഗൗരി ലക്ഷ്മി വരുന്നതൊക്കെ കൊള്ളാം വരുമ്പോഴേ പറഞ്ഞേക്കണം ഓഫീസിൽ ചെന്നേച്ച് പിള്ളേരോട് അവന്റെ അപ്പന്റെ സ്വഭാവം കാണിക്കരുത് എന്നു.. പണ്ടേ എനിക്കങ്ങേരെ കണ്ടൂടാ.. റോയ് പറഞ്ഞു.. എല്ലാവരും പുഞ്ചിരിച്ചു.. എങ്കിലും ജോളിമ്മയുടെ മുഖത്ത് മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നില്ല.. അവരുടെ മനസ്സിൽ എന്തോ ഒരു കരട് വീണിരുന്നു.. അരുതാത്തതെന്തോ നടക്കാൻ പോകുന്നെന്ന പോലെ..…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 12

രചന – ഷംസിയ ഫൈസൽ നാളെ അവളെ കാത്തിരിക്കുന്നതറിയാതെ ദച്ചു അവളെ വീട്ടിലേക്ക് കയറി പോയി നാളെ നടക്കാന്‍ പോകുന്നതോര്‍ത്ത് ചിരിച്ച് അഭിനന്ദ് അവളെ വീട്ടിന് മുന്നിലൂടെ വണ്ടി തിരിച്ച് പോയി ദച്ചു വീട്ടിലെത്തിയപ്പോ അവിടെ ആരുമില്ലായിരുന്നു ദച്ചു സ്ഥിരമായി കീ വെക്കുന്നയിടത്ത് നിന്ന് ചാവി എടുത്ത് ഡോര്‍ തുറന്ന് അകത്ത് കയറി ലോക്ക് ചെയ്ത്…

സ്വയം വരം : അവസാന ഭാഗം

രചന – ജിഫ്ന നിസാർ ഇതിന് ഇനിയും ഒരു തീരുമാനം ആയില്ലേ ദച്ചു ” തല തുവർത്തി കൊണ്ട് സൂര്യ ഇറങ്ങി വരുമ്പോഴും ചിന്തയോടെ ഇരിക്കുന്ന ദച്ചുവിനെ നോക്കി അവൻ ചോദിച്ചു.. ഇല്ലെന്ന് അവൾ തലയാട്ടി കാണിച്ചു.. “അനു നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്… അവൾക്ക് നീ ഒരു മിടായി കൊണ്ട് കൊടുത്താൽ പോലും സന്തോഷത്തോടെ സ്വീകരിക്കും..…

പെയ്തൊഴിയാതെ : ഭാഗം 24

രചന – മിയ അവ വേനൽ ചൂടിന്റെ അസഹനീയതയും പൊടി കാറ്റിന്റെ ഉയർച്ച താഴ്ച്ചകളും താണ്ഡവമാടുന്ന സീസണായിരുന്നു അത്. പുറത്തെ  ചൂട് എന്തിനൊക്കെയോ വേണ്ടി പാറുവിന്റെയും ശിവയുടെയും ഉള്ളറകളെയും ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം ശിവ ഓഫീസിൽ നിന്നും മടങ്ങിയെത്തിയത് പൊടിയും ചൂടും കൊണ്ടുള്ള അസ്വസ്ഥതകളുമായാണ്. കാറിൽ നിന്നിറങ്ങി കോലായിലേക്ക് കയറിയതും ശിവ നീട്ടിയൊന്ന് തുമ്മി.…

സ്വയം വരം : ഭാഗം 49

രചന – ജിഫ്ന നിസാർ എന്താ ജിത്തേട്ട.. സർപ്രൈസ്.. അതൊന്ന് പറഞ്ഞു താ എനിക്ക്.. ഞാൻ എത്ര നേരമായി ചോദിക്കുന്നു.. ” ദച്ചു വീണ്ടും അവന്റെ മുന്നിൽ കയറി നിന്നു കൊണ്ട് ചോദിച്ചു.. “സർപ്രൈസ് ആരെങ്കിലും മുൻകൂട്ടി പറയുവോടി.. നമ്മൾ പോവല്ലേ.. നീ അങ്ങോട്ട് മാറി നിൽക്ക്.. ഞാൻ റെഡിയാവട്ടെ ” സൂര്യ അവളെ പിടിച്ചു…

നെഞ്ചോട് : ഭാഗം 47

രചന – കൃഷ്ണ ദിവസങ്ങൾ കടന്നു പോയി… കാർത്തിയും പാറുവും നല്ല പോലെ അടുത്തു… അവൻ മനസ് കൊണ്ട് പൂർണ്ണമായും അവളെ അംഗീകരിച്ചു… പാറുവിനെ അടിക്കടി കാർത്തിയുടെ വീട്ടിൽ പോകുന്നത് കണ്ട് സംശയം തോന്നി അഞ്ജുവിന്റെ അച്ഛൻ സുധേവൻ കാര്യം തിരക്കി… പേടിയോടെ ആണെങ്കിലും അവൾ കാര്യം തുറന്നു പറഞ്ഞു… പാറുവിന് സപ്പോർട്ട് ചെയ്ത് കൊണ്ട്…

ഗൗരി കല്യാണി : ഭാഗം 35

രചന – കണ്ണന്റെ മാത്രം രാത്രി കിടക്കാൻ നേരം സീത ഹാളിലായി എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന കല്ലുവിന് അടുത്തായി വന്നിരുന്നു. കല്ലൂ..എനിക്കറിയാം മോൾക്ക് സഹിക്കാൻ പറ്റുന്നുണ്ടാവില്ല ഈ രണ്ടുദിവസം കൊണ്ട് നടന്നതൊന്നും. പക്ഷേ സഹിക്കാതെ വേറെ വഴിയില്ലല്ലോ. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുന്ന കാര്യങ്ങൾ അല്ലല്ലോ മരണവും ജനനവും ഒന്നും. അതുകൊണ്ട് എന്റെ മോള് വിഷമിക്കരുത്. രാധിക…

താലി ബന്ധനം : ഭാഗം 44

രചന – സെലുനിസു വീട്ടിലെത്തി മുറിയിലേക്ക് കയറിയവൾ തലയിൽ കൈ വെച്ച് ബെഡിലേക്കിരുന്നു….ഇയാൾ ഇതെന്ത് ഭാവിച്ചാ എന്റെ കൃഷ്ണാ..എന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്……ഇനിയും ഹരിയേട്ടനോട് പറയാതിരുന്നാൽ ശരിയാവില്ല..ഹരിയേട്ടൻ എണീക്കട്ടെ എന്ന് മനസ്സിൽ കരുതിയവൾ താഴേക്ക് ഇറങ്ങി…. അടുക്കളയിൽ ഷാരുവിനെയും ശ്യാമയെയും സഹായിക്കാൻ കയറി…. പണികളൊക്കെ ഒരു വിധം തീർത്തു കൊണ്ട് മേല് കഴുകിയവൾ ഹരിയുടെ മുറിയിലേക്ക്…

നിനക്കായ് : ഭാഗം 39

രചന – കൃഷ്ണ ചേച്ചി സൈഡിലൊന്നും ഒരുകുഴപ്പവുമില്ലല്ലോ ല്ലേ… ഇല്ല കൊച്ചേ… ഒരു കുഴപ്പവുമില്ല… നിമിഷയെ ഒരുക്കാൻ വന്ന ബ്യൂട്ടിഷനോടാണേ… റെഡ് ആൻഡ് ഗോൾഡൻ കളറിലെ ദാവണിയായിരുന്നു നിമിഷയുടെ വേഷം. മുടി മുഴുവനായി പിറകിലേക്ക് പിന്നി മുല്ലപ്പൂ കോർത്തിരിക്കുന്നു. ഡ്രെസ്സിനു മാച്ചായി കമ്മലും വളയും. നെറ്റിയിൽ ചുവന്ന കുഞ്ഞു വട്ടപ്പൊട്ടും. പിന്നെ മുഖത്ത് ചെറിയ മിനുക്കു…

അതിസുന്ദരി : ഭാഗം 44

രചന – ആയിഷ അക്ബർ കുളക്കടവിനെ ലക്ഷ്യമാക്കി നടക്കമ്പോഴും രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല…. എന്നാൽ ഇരുട്ടിനെ വകഞ്ഞു മാറ്റാൻ തക്ക വെളിച്ചമുള്ള ഒരു പുഞ്ചിരി രണ്ട് പേരിലും സ്ഥാനം പിടിച്ചിരുന്നു….. കുളക്കടവിലെത്തിയതും ആദ്യ പടിയിൽ തന്നെ സൂര്യയയിരുന്നു…. എന്തിനാ താനെന്നെ കണ്ടപ്പോൾ കരഞ്ഞത്….. ഞാൻ വന്നത് ഇഷ്ടപ്പെടാനിട്ടാണോ… അല്പം കൂടി താഴെക്കിറങ്ങി ഒന്ന്…